kochi

സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി തിരുവനന്തപുരം

സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി തിരുവനന്തപുരം. 227 സ്വർണവുമായി 1935 പോയിന്റോടെ തിരുവനന്തപുരം ചാമ്പ്യൻമാർ ആയത്. തൃശൂർ രണ്ടാമത്....

കായിക രംഗത്ത് കേരളത്തിന് നഷ്ടപ്പെട്ട പ്രൗഢി തിരിച്ചു കൊണ്ടുവരുകയാണ് സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

ലോകത്തിലെ ഏറ്റവും വലിയ കായികമേളയായി സംസ്ഥാന സ്കൂൾ കായിക മേള മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു കായിക....

കൊച്ചിയുടെ ഓളംതൊട്ട് ജലവിമാനം

കേരളത്തിലെ ആദ്യ   ജലവിമാനം കൊച്ചിയിലെത്തി. ബോൾഗാട്ടിയിലെത്തിയ ജലവിമാനത്തിന് വലിയ വരവേൽപ്പാണ് ജനം ഒരുക്കിയത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ വലിയ....

യുവനടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു: യുവാവ് അറസ്റ്റിൽ

യുവനടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ യുവാവിനെ കൊച്ചി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. അഗളി സ്വദേശി ശ്രീജിത്ത് രവീന്ദ്രനാണ്....

കൊച്ചിയിൽ വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസ്; പ്രതി ശിവപ്രസാദ് കീഴടങ്ങി

കൊച്ചി വൈറ്റിലയിൽ വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പ്രതി ശിവപ്രസാദ് സൗത്ത് എസിപി ഓഫിസിലാണ് കീഴടങ്ങിയത്.....

സബ് ജൂനിയറില്‍ വേഗതാരമായി നിയാസ് അഹമ്മദ്; സ്വര്‍ണം നേടിയത് അരങ്ങേറ്റ മേളയില്‍

സ്കൂൾ കായിക മേളയിൽ സബ് ജൂനിയര്‍ 100 മീറ്റര്‍ ഓട്ടത്തിൽ കാസര്‍ഗോഡിന് സ്വര്‍ണം. കാസര്‍ഗോഡ് ജി എച്ച് എസ് എസ്....

സംസ്ഥാന സ്‌കൂള്‍ കായികമേള: രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍, മുന്നേറ്റം തുടർന്ന് തിരുവനന്തപുരം

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍. കോതമംഗലം എംഎ കോളേജില്‍ നടക്കുന്ന നീന്തല്‍ മത്സരങ്ങളിലാണ് എല്ലാ....

കൊച്ചിയിൽ യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ കവർച്ച

കൊച്ചിയിൽ യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ കവർച്ച. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. കൊല്ലം സ്വദേശിയായ യുവാവിനെയാണ് ഇന്ന്....

കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൻ്റെ ജപ്തി: കുടുംബത്തിന് പുറത്തിരിക്കേണ്ടി വന്നത് മണിക്കൂറുകളോളം, വീട് തുറന്നത് മന്ത്രി വാസവൻ ഇടപെട്ട്

കോൺഗ്രസ് ഭരിക്കുന്ന ആലുവ അർബൻ ബാങ്ക് വീട് ജപ്തി ചെയ്ത സംഭവത്തിൽ ഭിന്നശേഷിക്കാരൻ ഉൾപ്പെടുന്ന കുടുംബത്തിന് അനുഭവിക്കേണ്ടി വന്നത് വലിയ....

എറണാകുളത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

എറണാകുളം ഏലൂരിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. അങ്കമാലി സ്വദേശി ദീപുവിനെയാണ് ഏലൂർ പൊലീസ് പിടികൂടിയത്.....

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു. എറണാകുളത്ത് നിന്നും തൊടുപുഴയ്ക്കുള്ള ബസിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആളപായമില്ല....

കൊച്ചിയെ ഇളക്കിമറിച്ച് സച്ചിൻ; ആവേശമായി സ്‌പൈസ് കോസ്റ്റ് മാരത്തണ്‍

കൊച്ചിയെ ഇളക്കിമറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കര്‍. കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ ഫ്ലാഗ് ഓഫ്‌ ചെയ്യാൻ....

ഇതാണ് നുമ്മടെ കൊച്ചി! നഗരത്തെത്തേടി വീണ്ടും കേന്ദ്ര പുരസ്കാരം

നഗര ഗതാഗത മികവിന് കൊച്ചിക്ക് വീണ്ടും കേന്ദ്ര പുരസ്കാരം.കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടത്തിയ ദേശീയ മത്സരത്തിലാണ് ഏറ്റവും സുസ്ഥിര ഗതാഗത....

അലൻ വോക്കർ സംഗീത നിശയിലെ മൊബൈൽ മോഷണം; മുംബൈയിൽ നിന്ന് പിടികൂടിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഫോണ്‍ മോഷണ കേസിൽ മുംബൈയിൽ നിന്ന് പിടികൂടിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സണ്ണി ബോല യാദവ്, ശ്യാം ബെൽവാൽ....

കെഎസ്ആർടിസിയ്ക്കു മുന്നിൽ ബൈക്ക് നിർത്തി, കാര്യം തിരക്കിയപ്പോൾ ബസ് ഡ്രൈവറുടെ മുഖത്തടിച്ച് ഇരുചക്ര വാഹനയാത്രക്കാരിയായ യുവതി

കെഎസ്ആർടിസി ബസിനു മുന്നിൽ ബൈക്ക് നിർത്തിയത് ചോദ്യം ചെയ്ത ബസ് ഡ്രൈവറെ ബൈക്ക് യാത്രക്കാരിയായ യുവതി മർദ്ദിച്ചതായി പരാതി. കഴിഞ്ഞ....

അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ ഫോണ്‍ മോഷണം; പ്രതികളെ കൊച്ചിയിലെത്തിച്ചു

അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ ഫോണ്‍ മോഷ്ടിച്ച കേസില്‍ മുംബൈയില്‍ നിന്ന് പിടികൂടിയ പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. സണ്ണി ബോല....

മാനം മുട്ടെ ആശങ്ക; നെടുമ്പാശ്ശേരിയിൽ വീണ്ടും വിമാനങ്ങൾക്ക് ബോംബ് ഭീഷണി

കൊച്ചിയിൽ നിന്ന് പുറപ്പെട്ട രണ്ടു വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി. ട്വിറ്ററിൽ ലഭിച്ച ഭീഷണി നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തിയപ്പോഴേക്കും ഇരു വിമാനങ്ങളും കൊച്ചി....

അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണം; നാല് പേർ പിടിയിലായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ നാല് പേർ പിടിയിലായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ....

അലൻ വോക്കർ സംഗീത നിശക്കിടെയുണ്ടായ മൊബൈൽ മോഷണം; ഡൽഹിയിൽ പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു

കൊച്ചിയിൽ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ, മൊബൈൽ മോഷ്ടിച്ച കേസിൽ ഡൽഹിയിൽ പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു. ദില്ലി സ്വദേശികളായ രണ്ട്....

സംഗീതനിശയ്ക്കിടെ മൊബൈൽ മോഷ്ടിച്ച കേസ്; ദില്ലിയിൽ പിടിയിലായ പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും

അലൻ വോക്കറുടെ സംഗീതനിശയ്ക്കിടെ മൊബൈൽ മോഷ്ടിച്ച കേസിൽ ദില്ലിയിൽ പിടിയിലായ പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും. തുടർന്ന് മൂന്ന് പ്രതികളെയും....

അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബെൽ ഫോൺ മോഷ്ടിച്ച കേസ്; മൂന്ന് പേർ കസ്റ്റഡിയിൽ

കൊച്ചിയിൽ സംഗീത നിശയ്ക്കിടെ മൊബെൽ ഫോൺ മോഷ്ടിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ദില്ലിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച....

കൊച്ചിയില്‍ ലോഡ്ജിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം; റെയ്ഡില്‍ നടത്തിപ്പുകാരനടക്കം നാല് പേര്‍ പിടിയില്‍

കൊച്ചിയില്‍ ലോഡ്ജിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം. കാരിക്കാമുറിയിലെ അനാശാസ്യകേന്ദ്രത്തില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. റെയ്ഡില്‍ നടത്തിപ്പുകാരനടക്കം നാല് പേര്‍....

കൊച്ചിയില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി; തര്‍ക്കത്തിനിടെ ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു

കൊച്ചി നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി. കലൂര്‍ ജംഗ്ഷന് സമീപമാണ് രണ്ട് ബസ്സുകളിലെ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തര്‍ക്കത്തിനിടെ....

കൊച്ചിയിലെ മലിനജല സംസ്‌ക്കരണത്തിനായി ബൃഹത്പദ്ധതി; ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു

മലിനജല സംസ്‌ക്കരണത്തിനായി കൊച്ചി നഗരത്തിന്റെ 70 ശതമാനം പ്രദേശം ഉള്‍ക്കൊള്ളുന്ന ഒരു ബൃഹത്പദ്ധതി കിഫ്ബിയും കേരള വാട്ടര്‍ അതോറിട്ടിയും ചേര്‍ന്ന്....

Page 3 of 55 1 2 3 4 5 6 55