kochi

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി; അറസ്റ്റിലായവരുടെ ജാമ്യാപേക്ഷയും വിജിലന്‍സ് നല്‍കിയ കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് പേരെയും ജാമ്യാപേക്ഷയും....

പാലാരിവട്ടം മേല്‍പ്പാലം; പണം ലാഭിക്കാന്‍ എന്നമട്ടില്‍ പകല്‍കൊള്ള

ദേശീയപാതകളിലെ പാലം നിർമാണം എൻഎച്ച്‌ അതോറിറ്റിയുടെ ചുമതലയായിരിക്കെ സ്‌പീഡ്‌ പദ്ധതിയിൽപ്പെടുത്തി പാലം നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തതാണ്‌ പാലാരിവട്ടം മേല്‍പ്പാലം....

രാജ്യരക്ഷാ മേഖല സ്വകാര്യവത്ക്കരിക്കുന്നു; കേന്ദ്രസർക്കാർ നയത്തിനെതിരെ മനുഷ്യച്ചങ്ങല തീർത്ത് തൊഴിലാളികൾ

രാജ്യരക്ഷാ മേഖല സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എറണാകുളത്ത്‌ മനുഷ്യച്ചങ്ങല തീർത്ത് തൊഴിലാളികൾ. നേവൽ ബേസ്, കപ്പൽശാല, തുറമുഖം, എൻഎഡി, റിഫൈനറി....

കെഎൽഎം ആക്സിവ പൊതു വിപണിയിലേക്ക് കടപ്പത്രങ്ങൾ ഇറക്കുന്നു

പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്സിവ പൊതു വിപണിയിലേക്ക് വീണ്ടും കടപ്പത്രങ്ങൾ ഇറക്കുന്നു. ഓഹരികൾ ആക്കി മാറ്റാൻ സാധിക്കാത്ത കടപ്പത്രങ്ങളിലൂടെ....

ശ്രീശാന്തിന്റെ വീടിന് തീപിടിച്ചു; ആളപായം ഇല്ല

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടിത്തം. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം.....

 പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം കൊണ്ട് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം കൊണ്ട് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ചയാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നെടുമ്പാശ്ശേരിയില്‍ പിടികൂടി.....

സീറോ മലബാർ സഭാ സമ്പൂർണ സിനഡ് ഇന്ന് കൊച്ചിയിൽ ആരംഭിക്കും

സീറോ മലബാർ സഭാ തർക്കം രൂക്ഷമായിരിക്കെ സമ്പൂർണ സിനഡ് യോഗം ഇന്ന് കൊച്ചിയിൽ ആരംഭിക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്ന....

വെള്ളം ഇറങ്ങി; നെടുമ്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തനസജ്ജം; സര്‍വ്വീസുക‍ള്‍ പുനരാരംഭിച്ചു

റണ്‍വേയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തനസജ്ജമായി. അബുദാബിയില്‍ നിന്നുളള ഇന്‍ഡിഗോവിമാനം സുരക്ഷിതമായി ലാന്‍ഡ്....

കനത്ത മഴ; നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച്ച വരെ അടച്ചിടും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഞായറാഴ്ച വരെ നിർത്തിവെച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നു മണി വരെയാണ്....

വൈറ്റില മേല്‍പ്പാലത്തില്‍ ഐ ഐ ടി വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും

കൊച്ചി വൈറ്റില മേല്‍പ്പാലത്തില്‍ ഐ ഐ ടി വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും.മേല്‍പ്പാലം നിര്‍മ്മാണത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നെങ്കിലും ഇതുവരെ നടത്തിയ....

കേരളത്തില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ താല്‍പ്പര്യമുണ്ട്- ഡോ.അലൈഡ ഗുവേര

കേരളത്തില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഡോ.അലൈഡ ഗുവേര.കൊച്ചിയില്‍ സി പി ഐ എം സംഘടിപ്പിച്ച ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു....

ഫോൺ ചെയ്തുകൊണ്ടിരിക്കെ യുവാവിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ പ്രതി പൊലീസ് പിടിയിൽ

പട്ടാപകൽ ഹൈക്കോടതി ജംഗ്ഷനിൽ ഫോൺ ചെയ്തുകൊണ്ടിരുന്ന യുവാവിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ പ്രതി പോലീസ് പിടിയിൽ. എറണാകുളം മുണ്ടംവേലി....

കൊച്ചി–മധുര ദേശീയ പാതയിൽ  മലയിടിച്ചില്‍; വാഹന ഗതാഗതം തടസ്സപ്പെട്ടു, നിരവധി കടകൾ മണ്ണിനടിയിൽ

കൊച്ചി–മധുര ദേശീയ പാതയിൽ  വൻ തോതിൽ മലയിടിഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെട്ടു.  റോഡരികിലുണ്ടായിരുന്ന നിരവധി കടകൾ മണ്ണിനടിയിൽപ്പെട്ടു. ഞായറാഴ്ച അർധരാത്രിയോടെയാണ്....

കായല്‍ ടൂറിസത്തിന്റെ ഭാഗമായി കൊച്ചിയിലും ഹൗസ് ബോട്ടുകള്‍ എത്തുന്നു

കായല്‍ ടൂറിസത്തിന്റെ ഭാഗമായി കൊച്ചിയിലും ഹൗസ് ബോട്ടുകള്‍ എത്തുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ്....

അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കൊച്ചി കാക്കനാട് സ്വദേശിനിയായ അധ്യാപികയുടെ പരാതിയിൽ പാലാരിവട്ടം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ....

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തനം; രണ്ട് ഭക്ഷണശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

കൊച്ചിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണ ശാലകള്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.രണ്ട് ഭക്ഷണശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു.മറ്റ് ചില സ്ഥാപനങ്ങളിൽ നിന്ന്....

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് കുത്തിവെയ്പ്പെടുത്തതിനെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു

ആലുവയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് കുത്തിവെപ്പെടുത്തതിനെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.....

കൊച്ചിയില്‍ കായലില്‍ ചാടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം; തിരച്ചില്‍ തുടരുന്നു

കൊച്ചി: അരൂര്‍- കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം. പെണ്‍കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ചേര്‍ത്തല....

കൊച്ചി കുമ്പളത്ത് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടി താഴ്ത്തിയ നിലയിൽ

കൊച്ചി കുമ്പളത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ നാലു പേരെ പനങ്ങാട്....

ഓപ്പറേഷന്‍ മണ്‍സൂണ്‍; ‘ഫ്രഞ്ച് ഫ്രൈയിസു’മായി യുവാവ് പിടിയില്‍

കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകള്‍ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടക്കുന്ന റേവ് പാര്‍ട്ടികള്‍ക്ക് വേണ്ടി മയക്ക് മരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ....

പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി, ഗേറ്റ് ഇടിച്ചു തകര്‍ത്ത് മുന്നോട്ടു നീങ്ങി, ദുരൂഹ സംഭവം നടന്നത് കൊച്ചിയില്‍

പുലര്‍ച്ചെ നാലു മണി സമയം വീടിന്റെ പോര്‍ച്ചില്‍ നിന്നും കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഞെട്ടി എഴുന്നേറ്റത്.....

ബോയ്സ് ഹോമിലെ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; വൈദികന്‍ അറസ്റ്റില്‍

ബോയ്സ് ഹോമിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍. കൊച്ചി പെരുമ്പടപ്പ് ബോയ്സ് ഹോമിന്റെ ഡയറക്ടർ ഫാദർ....

പാലാരിവട്ടം മേൽപ്പാലം; 100 വർഷം ഉപയോഗിക്കേണ്ട പാലം രണ്ടര വർഷം കൊണ്ട് ഉപയോഗശൂന്യമായ അവസ്ഥയാണുണ്ടായതെന്ന‌് മുഖ്യമന്ത്രി

നൂറ് വർഷം ഉപയോഗിക്കേണ്ട പാലാരിവട്ടം പാലം രണ്ടര വർഷം കൊണ്ട് ഉപയോഗശൂന്യമാകുന്ന അവസ്ഥയാണുണ്ടായതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.....

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളെക്കുറിച്ച് പഠിക്കാന്‍ മദ്രാസ് ഐഐടി സംഘം കൊച്ചിയിലെത്തി

സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ചുനീക്കേണ്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളെക്കുറിച്ച് പഠിക്കാന്‍ മദ്രാസ് ഐഐടി സംഘം കൊച്ചിയിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം....

Page 36 of 54 1 33 34 35 36 37 38 39 54