ഇതിന്റെ ഭാഗമായി പ്രദേശത്തെ സാമൂഹ്യ പ്രത്യാഘാത പഠനം പൂര്‍ത്തിയായി. ....
kochi
പാലാരിവട്ടം മേൽപ്പാലത്തിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധമാർച്ചും ജനകീയ വിചാരണയും സംഘടിപ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ....
നാനൂറിലധികം കുടുംബങ്ങൾക്കാണ് കോടതി ഉത്തരവ് നടപ്പാക്കിയാൽ വീട് നഷ്ടപ്പെടുന്നത്....
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ....
സംഭവസ്ഥലത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരെ ഉടമകള്‍ തടഞ്ഞു....
മരട് നഗരസഭയുടെ എല്ലാ അനുമതിയും വാങ്ങിയാണ് ഫ്ളാറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഉടമകളുടെ വാദം....
അര്‍ധരാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം....
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുലുക്കം അനുഭവപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.....
പാലാരിവട്ടം മേല്‍പ്പാലത്തില്‍ നടക്കുന്നത് കേവലം അറ്റകുറ്റപ്പണിയല്ല, പുനസ്ഥാപിക്കലാണെന്നും മന്ത്രി....
ഒന്നിലധികം സീറ്റുകളില്‍ വിജയസാധ്യത കണക്കു കൂട്ടുമ്പോഴും സംസ്ഥാന പാര്‍ട്ടിക്കുളളിലെ പടലപ്പിണക്കങ്ങള്‍ സുവര്‍ണ്ണാവസരം കളഞ്ഞുകുടിച്ചുവെന്ന വിമര്‍ശനമാണ് നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയത്....
മുൻകരുതൽ നടപടികൾ തുടരാൻ തന്നെയാണ് കൊച്ചി പോലീസിന്റെ തീരുമാനം....
227 കാര്ട്ടന് സിഗരറ്റ് പിടികൂടിയത്. ....
തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണം....
ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്....
മാണിയുടെ രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു....
കുട്ടികളുടെ പരിപാടിക്ക് വലിയ ജനപിന്തുണയാണ് പെരുമ്പാവൂരിൽ ലഭിച്ചത്. ....
ഇയാളുടെ കൂടെയുള്ള മറ്റ് കണ്ണികളും ഉടന്‍ തന്നെ പിടിയിലാകുമെന്ന് ആലുവ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു....
അരയ സമൂഹത്തോടുളള കോണ്‍ഗ്രസിന്റെ മനോഭാവത്തിനെതിരെ സമ്മതിദാന അവകാശത്തിലൂടെ പ്രതികരിക്കുമെന്നും അവര്‍ വ്യക്തമാക്കി.....
സംഭവത്തിന്‍റെ മുഖ്യ സൂത്രധാരന്‍ രവി പൂജാരിയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു....
നടി ലീനാ മരിയാ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത സംഭവത്തിന്‍റെ മുഖ്യ സൂത്രധാരന്‍ രവി പൂജാരിയാണെന്ന്....
ഡിസംബര്‍ 15 നാണ് കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത ശേഷം രണ്ട് യുവാക്കള്‍ കടന്നുകളഞ്ഞത്....
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫില്‍ ഉള്‍പ്പടുത്തി 44 കുടുംബങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് വീട് നിര്‍മ്മിച്ചു നല്‍കിയത്.....
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 180042555214/ 155300 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് തൊഴിൽ വകുപ്പ് അധികൃതർ....
പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിന് പിടിച്ച തീ ഇപ്പോഴും പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല....