എറണാകുളംം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള പാരഗണ്‍ ചെരുപ്പ് ഗോഡൗണില്‍ തീപിടുത്തം.....
kochi
കത്തിക്കുത്തേറ്റ ബാര്‍ ജീവനക്കാരന് പ്രസാദിന് ഗുരുതരമായ പരുക്കേറ്റു.....
കുറഞ്ഞ പലിശയ്ക്ക് ഒരു കോടി മുതൽ 100 കോടി വരെ വായ്പ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.....
കൊച്ചിയിലെത്തിയാല്‍ ഇനി കൂകിപ്പായുന്ന ആവി എന്ജിന് തീവണ്ടിയില്‍ യാത്ര നടത്താം....
മഞ്ഞ നാരകത്തിന്റെ പ്രത്യേകത കേട്ടറിഞ്ഞ് നിരവധിപേര്‍ പുസ്തകം കാണാനും വാങ്ങാനുമായി കൃതി ഫെസ്റ്റിവലില്‍ എത്തുന്നുണ്ട്....
ക്ലാസിക്കുകള്‍ക്കു പുറമെ മാര്‍ക്സിസം പഠിക്കാനുള്ള സ്റ്റഡി കോഴ്സും സ്റ്റാളിലുണ്ട്....
ദുബായ് ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്....
തെരഞ്ഞെടുപ്പിന് മുന്നോടിയായി എസിപി ഷംസിന് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു....
ഡ്രൈവര്‍മാര്‍ക്കായി ലോഗോ പതിച്ച പ്രത്യേക യൂണിഫോമുകളും വിതരണം ചെയ്യും....
ഒന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് സ്പൈക്കേഴ്സ് എതിരാളികളായ മുംബൈയെ പരാജയപ്പെടുത്തിയത്....
കേരളത്തില്‍ നിന്നും കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ കൂടാതെ കാലിക്കറ്റ് ഹീറോസും ലീഗിലുണ്ട്....
തൃശൂര്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജിയും വനിതകളാണ്. ....
രാഹുല്‍ പങ്കെടുത്ത പരിപാടിയില്‍ കൂക്കിവിളി പ്രതിഷേധം ....
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം....
വന്‍ കയ്യടിയോടെയാണ് ആരാധകര്‍ സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും വരവേറ്റത്.....
പരിപാടിയില്‍ നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ....
നിലവില്‍ കേസന്വേഷിക്കുന്ന സംഘത്തെ സഹായിക്കാന്‍ ക്രൈംബ്രാഞ്ചിന് ഡിജിപി നിര്‍ദേശം നല്കി.....
ബോട്ടിന്റെ ഉടമയായ തിരുവനന്തപുരം സ്വദേശി അനില്‍കുമാറിനെ പൊലീസ് ചോദ്യം ചെയ്തു....
ശുചി മുറികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വനിതാ കമ്മീഷന് നിര്‍ദേശിച്ചു....
കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അന്യേന്യം എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് ചന്ദ്രശേഖരനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.....
ആലുവ മുതല്‍ കലൂര്‍ വരെയായിരുന്നു ഇരുവരുടെയും യാത്ര. ....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് തുഷാര്‍ വെളളാപ്പളളിയും വ്യക്തമാക്കി....
സോഷ്യല്‍ മീഡിയകളായ വാട്സാപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിലെ ഗ്രൂപ്പുകള്‍ വഴിയാണ് വിറ്റഴിച്ച് കൊണ്ടിരുന്നത്....
അപകടത്തില്‍ ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്....