കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു....
kochi
അവധിക്കാല ക്ലാസുകൾക്ക് അനുമതി നൽകേണ്ടത് സിബിഎസ്ഇ റീജ്യണൽ ജോയിന്റ് ഡയറക്ടര്‍ന്മാരെന്ന് കോടതി....
ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും....
ജീവനക്കാരുടെ അനാസ്ഥയാണ് ലക്ഷ്മണന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോലീസ് ....
കിരീടം സമ്മാനിച്ച ചാമ്പ്യന്മാര്ക്ക് നാടിന്റെ ഊഷ്മള സ്വീകരണം. ....
കഞ്ചാവ് വില്‍പ്പനയും നടത്തിയിരുന്നോയെന്നും അന്വേഷിച്ച് വരികയാണ്....
സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് താക്കോല്‍ ദാനം നിര്‍വ്വഹിച്ചു....
മാര്‍ ജോര്‍ജജ് ആലഞ്ചേരി സുപ്രീം കോടതിയില്‍ നല്കിയ തടസ്സ ഹര്‍ജിയും ഇന്നുതന്നെ പരിഗണിക്കും....
തെറ്റ് ഏറ്റു പറഞ്ഞതിനാല്‍ വൈദികസമിതി യോഗത്തില്‍ ഇനി മാപ്പു പറയേണ്ടതില്ലെന്നും വൈദികര്‍ നിലപാടെടുത്തു....
കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.....
പ്രശ്നം സഭയ്ക്കുളളില്‍ ഒതുക്കി തീര്‍ക്കാനാണ് സഭാ നേതൃത്വത്തിന്റെ ശ്രമം....
ഡിജിറ്റല്‍ രംഗത്ത് നേട്ടമുണ്ടാക്കിയ മലയാളി പ്രൊഫഷണലുകളുടെയും സംരഭകരുടെയും ശൃംഖല സൃഷ്ടിക്കുകയാണ് ഉച്ചകോടി....
സൗഹൃദം ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത്.....
വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 48 മണിക്കൂര്‍ പ്രത്യേക കണ്ട്രോള് റൂം തുറന്ന് പ്രവര്‍ത്തിക്കും....
ആലങ്ങാട് സ്വദേശി നീതക്കാണു മർദ്ദനമേറ്റത്....
കണ്ണൂരിലെ അനാഥാലയത്തിൽ വളർന്ന പെൺകുട്ടി ജോലി തേടിയാണ് കൊച്ചിയിലെത്തിയത്....
100 മണിക്കൂറിനുള്ളില്‍ ഒരു കോടി രുപയുടെ സ്വര്‍ണവേട്ട. കൊച്ചി എയര്‍ ഇന്റലിജന്‍സ് കസ്റ്റംസ് യൂണിറ്റാണ് സ്വര്‍ണ്ണം പിടികൂടിയത്. രൂപമാറ്റം വരുത്തിയും....
അടികൊണ്ട് അവശനായ കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പച്ചു....
വേലിയേറ്റവും കനത്ത ഇരുട്ടും വകവയ്ക്കാതെയായിരുന്നു ജീവന്റെ ഇടപെടല്‍....
വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുക്കളെയും ഉറ്റവരെയും നേരില്‍ കണ്ട നിമിഷങ്ങള്‍ വികാരഭരിതമായി.....
അനുരാഗിനും സുഹൃത്തായ പെണ്‍കുട്ടിക്കും നേരെയാണ് പാര്‍ക്കിന്റെ സുരക്ഷാ ചുമതയുള്ള ജീവനക്കാരുടെ സദാചാര ആക്രമണം നേരിടേണ്ടി വന്നത്.....
ആളപായമില്ലെന്ന് കൊച്ചിന് റിഫൈനറി അധികൃതര്‍ അറിയിച്ചു....
158 കോടി രൂപയാണ് 2018-19ലെ പദ്ധതി രൂപീകരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്....
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും....