kochi

മെട്രോയാത്രയില്‍ ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല; മൗനം പാലിച്ച് ഉമ്മന്‍ ചാണ്ടി

. പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം ട്രെയിനില്‍ മറ്റു യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നു.....

കപ്പല്‍ അപകടം; ഇലക്ട്രോണിക് രേഖകളുടെ പരിശോധന ഇന്ന്; കാണാതായ അസം സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഡീകോഡ് ചെയ്തുള്ള പരിശോധനാഫലം വന്നെങ്കിലെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴികയുള്ളൂ....

കപ്പലപകടം: കാണാതായ അസം സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു;ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രേഖകള്‍ പിടിച്ചെടുക്ക് സൂക്ഷിക്കണമെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന് കോടതി നിര്‍ദേശം.....

ബോട്ട് അപകടം: മരിച്ച തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ വീതം സഹായം

ഈ ദാരുണ സംഭവത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കി തുക ആശ്രിതര്‍ക്ക് അനുവദിക്കാന്‍ തൊഴില്‍ വകുപ്പിന് മുഖ്യമന്ത്രി....

മത്സ്യത്തൊഴിലാളികളുടെ മരണം; ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മേഴ്‌സികുട്ടിയമ്മ; കുറ്റമറ്റ നടപടിയെന്ന് ADGP തച്ചങ്കരി

കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിത ഇടപെടല്‍ മൂലം അപകടമുണ്ടാക്കിയ കപ്പല്‍ പിടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്....

കഥകളിലൂടെ ടൂറിസം വിപണനത്തിന്റെ സാധ്യതകളുമായി ഐസിടിടി

കഥകളെ എങ്ങിനെ ടൂറിസം വിപണനത്തിന്റെ ഭാഗമാക്കാം എന്നതായിരുന്നു കൊച്ചിയില്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്‌നോളജിയുടെ അവസാന ദിവസത്തെ....

സംസ്ഥാനത്ത് ബിജെപി ആര്‍എസ് എസ ആക്രമണം തുടരുന്നു; കൊച്ചിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

ഡിവൈഎഫ്‌ഐ മാര്‍ച്ചിനെതിനെതിരെ ബിജെപി ആര്‍എസ് എസ, പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിടുകയായിരുന്നു.....

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; പ്രത്യേക സെല്ല് പ്രവര്‍ത്തനമാരംഭിച്ചു; മഴക്കാല ദുരിതങ്ങള്‍ അറിയാക്കാന്‍ വാട്‌സപ് സംവിധാനവും ഇമെയില്‍ ഐഡിയും

വര്‍ഷക്കാല ദുരിത നിവാരണത്തിനായി 9 വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രത്യേക സെല്ല് പ്രവര്‍ത്തനമാരംഭിച്ചു....

കൊച്ചി നഗരം വെള്ളത്തിലാകുന്നു; മഴക്കാലപൂര്‍വ്വ ശൂചീകരണ പ്രവര്‍ത്തനങ്ങളും നടന്നില്ല ;കോര്‍പ്പറേഷന്‍ ഭരണത്തിന്റെ വീഴ്ച പരിശോധിക്കണെന്ന് സി.പി.ഐ.(എം)

ജനങ്ങള്‍ക്ക് ആശ്വാസം ഉറപ്പു വരുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സി.പി.ഐ.(എം) ആവശ്യപ്പെട്ടു....

Page 49 of 55 1 46 47 48 49 50 51 52 55
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News