kochi

മാവേലിക്കരയിലെ മാവോയിസ്റ്റ് യോഗം; അഞ്ചു പ്രതികൾക്ക് മൂന്നു വർഷം തടവ് ശിക്ഷ; ഉത്തരവ് കൊച്ചിയിലെ എൻഐഎ കോടതിയുടേത്

കൊച്ചി: മാവേലിക്കരയിൽ മാവോയിസ്റ്റ് അനുകൂല സംഘടനാ പ്രവർത്തകർ യോഗം ചേർന്ന കേസിൽ അഞ്ചു പ്രതികൾക്ക് മൂന്നു വർഷം തടവ് ശിക്ഷ....

കൊച്ചി ഷിപ്പ്‌യാർഡ് ജീവനക്കാർ പണിമുടക്കിൽ; പ്രതിഷേധം ഓഹരി വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ

കൊച്ചി: കൊച്ചി ഷിപ്പ്‌യാർഡ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. കപ്പൽ നിർമ്മാണശാലയുടെ ഓഹരി വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയാണ് തൊഴിലാളികൾ പണിമുടക്കി....

കൊച്ചിയിൽ യുവാവ് ഭാര്യയെയും മകളെയും കുത്തിപ്പരുക്കേൽപിച്ചത് സംശയത്തിന്റെ പേരിൽ; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിൽ

കൊച്ചി: കൊച്ചിയിൽ സംശയത്തിന്റെ പേരിൽ ഭാര്യയെയും ഒരു വയസ്സുള്ള മകളെയും കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.....

കൊച്ചിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ; അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു; ഗർഭവും പ്രസവവും യുവതി മറച്ചുവച്ചെന്നു ഭർത്താവ്

കൊച്ചി: നവജാത ശിശുവിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറയിലാണ് സംഭവം. തൃപ്പുണിത്തുറ....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമം; 43കാരനെ പൊലീസ് അറസ്റ്റ് ചെയ്തു; സംഭവം പെരുമ്പാവൂരില്‍

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 43 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍....

അണ്ടര്‍ 17 ലോകകപ്പിനൊരുങ്ങി കൊച്ചി; പരിശീലന മൈതാനങ്ങളുടെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍; സ്റ്റേഡിയങ്ങള്‍ മെയ് മധ്യത്തോടെ തയ്യാറാകുമെന്ന് കായികമന്ത്രി എസി മൊയ്തീന്‍

കൊച്ചി : അണ്ടര്‍ – 17 ലോകകപ്പിന് വേദിയാവുന്ന കലൂര്‍ സ്റ്റേഡിയത്തിനൊപ്പം പരിശീലന മൈതാനങ്ങളുടെയും നിര്‍മ്മാണം അന്തിമഘട്ടത്തില്‍. സ്റ്റേഡിയം നവീകരണവും....

പാകിസ്ഥാന്റെ ദേശീയ പക്ഷിയെ വീട്ടില്‍ വളര്‍ത്തിയ വീട്ടമ്മ പിടിയില്‍; സംഭവം കൊച്ചിയില്‍

കൊച്ചി: പാകിസ്ഥാന്റെ ദേശീയ പക്ഷിയെ വീട്ടില്‍ വളര്‍ത്തിയ വീട്ടമ്മ കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശേരി സ്വദേശിനിയുടെ വീട്ടില്‍നിന്ന് എസ്പിസിഎ (സൊസൈറ്റി ഫോര്‍....

കൊച്ചി മെട്രോ: സുരക്ഷാ കമീഷണറുടെ പരിശോധന അടുത്ത മൂന്നിന്; അനുമതി ലഭിച്ചാലുടന്‍ ഉദ്ഘാടന തിയ്യതി നിശ്ചയിക്കും

കൊച്ചി: കൊച്ചി മെട്രോയുടെ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാനഘട്ട പരിശോധന മേയ് മൂന്നു മുതല്‍ നടക്കും.  ആലുവ മുതല്‍ പാലാരിവട്ടം....

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നു; പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രജീഷ് ചാക്കോയെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ അന്വേഷണ സംഘത്തിന്റെ....

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പള്‍സര്‍ സുനി ഒന്നാംപ്രതി; ആകെ ഏഴ് പ്രതികള്‍; പ്രത്യേക സംഘം കുറ്റപത്രം നല്‍കിയത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍

കൊച്ചി : കൊച്ചി നഗരത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാം പ്രതി.....

മദ്യം നിരോധിച്ച ലക്ഷദ്വീപിലേക്ക് അനധികൃത മദ്യക്കടത്ത് വ്യാപകം; പിടിച്ചെടുക്കുന്ന മദ്യം പൊലീസ് കടലിൽ ഒഴുക്കുന്നു; വിവരം അറിയിച്ച നാട്ടുകാർക്കെതിരെ കേസ്

കൊച്ചി: മദ്യം നിരോധിച്ച ലക്ഷദ്വീപിലേക്ക് അനധികൃത മദ്യക്കടത്ത് വർധിക്കുന്നു. ഉന്നതരുടെ ഒത്താശയോടെയാണ് മദ്യക്കടത്തെന്നാണ് ആരോപണം. പിടിച്ചെടുത്ത മദ്യം കോടതിയിൽ ഹാജരാക്കാതെ....

മറൈൻ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിൽ ഗൂഢാലോചന; മംഗളം ലേഖകനു പൊലീസ് നോട്ടീസ്

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മംഗളം ലേഖകനു....

കൊച്ചിയിൽ സിനിമാ നിർമാതാവിനെ ഗുണ്ടകള്‍ ആക്രമിച്ചു; മർദ്ദനമേറ്റത് മഹാസുബൈറിനും പ്രൊഡക്ഷൻ കൺട്രോളർക്കും; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിൽ സിനിമാ നിർമാതാവിനു നേരെ ഗുണ്ടാ ആക്രമണം. നിർമാതാവ് മഹാസുബൈറിനെയും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയെയുമാണ് പത്തോളം പേർ ചേർന്ന്....

മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തില്‍ പൊലീസ്; സ്ഥിരീകരണവുമായി രാസ പരിശോധനാഫലം; പീഡനം നടന്നതിന് തെളിവില്ല

കൊച്ചി: കൊച്ചിയില്‍ മുങ്ങി മരിച്ച സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് കണ്ടെത്തല്‍ സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്ത് വന്നു.....

Page 50 of 54 1 47 48 49 50 51 52 53 54