kochi

മരിക്കുന്നതിനു മുമ്പ് മിഷേൽ ഗോശ്രീ പാലത്തിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ പുറത്ത്; സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു

കൊച്ചി: കൊച്ചി കായലിൽ മരിച്ച സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജി വർഗീസ് മരിക്കുന്നതിനു മുമ്പ് ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നു....

മിഷേല്‍ ഷാജിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു; സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതുവരെയുള്ള കേസ് അന്വേഷണത്തിന്റെ....

മിഷേൽ ഷാജിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ച് ഇന്നു ഏറ്റെടുക്കും; മിഷേലിനു നീതിതേടി മറൈൻഡ്രൈവിൽ വിദ്യാർത്ഥി സംഗമം

കൊച്ചി: കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേൽ ഷാജിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഇന്നു ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. കേസിൽ....

സംവിധായകൻ ദിപൻ അന്തരിച്ചു; അന്ത്യം വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിൽ; വിടവാങ്ങുന്നത് ആക്ഷൻ സിനിമകൾക്ക് പുതിയമാനം നൽകിയ സംവിധായകൻ

കൊച്ചി: സംവിധായകൻ ദിപൻ അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏറെ....

മിഷേലിനെ ശല്യം ചെയ്തിരുന്ന യുവാവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; ചെന്നൈയിൽ നിന്നു യുവാവിനെ വിളിച്ചുവരുത്തി

കൊച്ചി: കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേലിനെ ശല്യം ചെയ്തിരുന്നെന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു.....

‘നിങ്ങളുടെ നിശബ്ദതയാണ് എന്റെ കണ്ണുകളില്‍ ഇരുട്ട് നിറയ്ക്കുന്നത്; മറൈന്‍ ഡ്രൈവില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തെരുവ് നാടകം

‘നിങ്ങളുടെ നിശബ്ദതയാണ് എന്റെ കണ്ണുകളില്‍ ഇരുട്ട് നിറയ്ക്കുന്നത്. നിങ്ങളില്‍ ഒരാളുടെയെങ്കിലും കണ്ണ് തുറന്നിരുന്നെങ്കില്‍, നിങ്ങളില്‍ ഒരാളുടെയെങ്കിലും കണ്ഠം തുറന്നിരുന്നെങ്കില്‍ ഇവിടെ....

കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം; യുവാക്കളെ ചൂരല്‍ കൊണ്ട് അടിച്ചോടിച്ചു; ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കൊച്ചി : കൊച്ചി നഗരമധ്യത്തില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം. മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന നിരവധി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചൂരല്‍ കൊണ്ട്....

രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകളിൽ ജാതിമത ശക്തികൾ പിടിമുറുക്കുമെന്നു മുഖ്യമന്ത്രി; ക്യാമ്പസുകളിലെ മതേതര ജനാധിപത്യം ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു

കൊച്ചി: രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകളിൽ ജാതിമത ശക്തികൾ പിടിമുറുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചില ശക്തികൾ മതേതര ജനാധിപത്യം ഇല്ലാതാക്കാൻ ക്യാമ്പസുകളെ....

നടിയെ ഉപദ്രവിച്ച ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്കു മാറ്റിയെന്നു പൾസർ സുനി; ദൃശ്യങ്ങൾ അഭിഭാഷകനു നൽകിയ ഫോണിലെന്നും മൊഴി; ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്കു മാറ്റിയതായി മൊഴി. പൾസർ സുനിയാണ് പൊലീസിനു മൊഴി നൽകിയത്.....

നടിയെ തട്ടിക്കൊണ്ടു പോയ സംഭവം; സിനിമയ്ക്കുള്ളിൽ നിന്ന് ഗൂഢാലോചനയുണ്ടെന്നു കരുതുന്നില്ലെന്നു സത്യൻ അന്തിക്കാട്

തൃശ്ശൂർ: നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ സിനിമയ്ക്കുള്ളിൽ നിന്ന് ഗൂഢാലോചന ഉണ്ടെന്നു കരുതുന്നില്ലെന്നു സംവിധായകൻ സത്യൻ അന്തിക്കാട്. മലയാള....

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന യുവ ദമ്പതികൾ അറസ്റ്റിൽ; ഭർത്താവ് വഴി ചോദിക്കും., ഭാര്യ മാല പൊട്ടിക്കും

തൃപ്പൂണിത്തുറ: ബൈക്കിലെത്തി വഴി ചോദിക്കാൻ നിർത്തി പ്രായമായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവദമ്പതിമാർ അറസ്റ്റിൽ. തൃപ്പൂണിത്തുറയിലാണ് സംഭവം. വഴി ചോദിക്കാനെന്ന....

പരിസ്ഥിതി നാശത്തിന്‍റെ കാരണം ലാഭം പരമാവധിയാക്കാനുള്ള മൂലധനശക്തികളുടെ ശ്രമമെന്ന് എം എ ബേബി; പരിസ്ഥിതി പ്രശ്നം ജീവന്‍മരണ പ്രശ്നം

കൊച്ചി: പരിസ്ഥിതി നശിക്കുന്നതിന്‍റെ യഥാര്‍ഥ കാരണം ലാഭം പരമാവധി നേടാനുള്ള മൂലധനശക്തികളുടെ ശ്രമമാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം....

കൊച്ചിയിൽ പിന്നണി ഗായിക മുഖ്യകണ്ണിയായി ഹൈടെക് ലൈംഗിക വ്യാപാരം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ സിനിമാതാരങ്ങൾ വരെ സംഘത്തിൽ

കൊച്ചി: പിന്നണി ഗായിക മുഖ്യകണ്ണിയായി കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹൈടെക് ലൈംഗിക വ്യാപാര സംഘത്തെ കുറിച്ച് പൊലീസിനു ശക്തമായ തെളിവ് ലഭിച്ചു.....

അമ്മയോട് പോലും കാമം തോന്നുന്ന അത്തരക്കാരെ പുരുഷന്‍ എന്ന് വിളിക്കാന്‍ അറപ്പ്; ജീന്‍സും ടോപ്പുമണിഞ്ഞ് രാത്രി റോഡിലിറങ്ങുന്നത് കാമം തീര്‍ക്കാനെന്ന് വിചാരം; ആശങ്കകള്‍ പങ്കുവച്ച് മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: സ്ത്രീകളുടെ രാത്രി സഞ്ചാരത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച് വനിതാ മാഗസിനിലെ മാധ്യമപ്രവര്‍ത്തക രാഖി പാര്‍വതി. കഴിഞ്ഞദിവസം രാത്രി കൊച്ചി നഗരത്തില്‍....

Page 52 of 55 1 49 50 51 52 53 54 55