ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒളിച്ചുകളി തുടര്‍ന്ന് ഇ ഡി.കേസില്‍ ഇ ഡി അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി....
kodakara black money stolen case
ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മൂന്നാം തവണയും ഹൈക്കോടതിയില്‍ സാവകാശം തേടി....
കൊടകര കള്ളപ്പണ കവർച്ചാ കേസില്‍ ചൊവ്വാഴ്ച മുതൽ വീണ്ടും ചോദ്യം ചെയ്യൽ ആരംഭിക്കും. രണ്ടു പ്രതികളോട് ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം....
കൊടകര കള്ളപ്പണക്കേസില്‍ സംസ്ഥാനത്തെ ഒമ്പത് ഒമ്പത് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് അന്വേഷണസംഘം. തൃശൂര്‍, തിരുവനന്തപുരം,....
കൊടകരയില്‍ കള്ളപ്പണകവര്‍ച്ച നടന്ന ശേഷവും കുഴല്‍പ്പണ കടത്ത് നടന്നുവെന്നും പത്തനംതിട്ടയിലേക്കാണ് ഒരു കോടി രൂപ എത്തിച്ചതെന്നും ധാര്‍മരാജന്‍ മൊഴി നല്‍കി.....
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കവർച്ച കേസിലെ കുറ്റപത്രമാണ് സമർപ്പിക്കുക. കവർച്ച ചെയ്ത പണം ബി ജെ....
കൊടകര ബി.ജെ.പി.കുഴല്‍പ്പണക്കേസില്‍ കെ.സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്‍കിയ ശേഷമാണ് സുരേന്ദ്രന്‍ ചോദ്യം....
കൊടകര ബി.ജെ.പി.കുഴല്‍പ്പണക്കേസില്‍ കെ.സുരേന്ദ്രന്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്‍കിയ ശേഷമാണ് സുരേന്ദ്രന്....
കൊടകര ബി.ജെ.പി കുഴൽപ്പണക്കേസില്‍ രേഖകൾ ഹാജരാക്കാൻ കഴിയാതെ ധർമ്മരാജൻ. രേഖകൾ ഹാജരാക്കാൻ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ ധർമ്മരാജൻ കൂടുതൽ സമയം....
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന് കോടതി പതിനായിരം രൂപ....
കൊടകര കുഴല്‍പ്പണ കേസില്‍ കെ.സുരേന്ദ്രന്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കുഴല്‍പണകേസിലും സികെ.ജാനുവുമായുള്ള ഫോണ്‍ സംഭാഷണത്തിലും മലക്കം മറിഞ്ഞ്....
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം വീണ്ടും കെ . സുരേന്ദ്രന് നോട്ടീസ് അയക്കും. രണ്ടാം....
കൊടകര കുഴല്‍പ്പണക്കേസില്‍ ഹാജരാകാതെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സമിതി യോഗം നടക്കുന്നെന്ന കാരണം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍....
കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കെ.സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചു. ഫോണിലൂടെയാണ് കാര്യം അന്വേഷണ സംഘത്തിനെ....
കൊടകര ബി ജെ പി കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രന്‍. അന്വേഷണ സംഘം പറഞ്ഞ....
ബി.ജെ.പി.സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. സുരേന്ദ്രന്‍ പാര്‍ട്ടിയെ തകര്‍ത്തെന്നും പരാജയം ചര്‍ച്ച ചെയ്യാതെ ഒളിച്ചോടുകയാണെന്നും വിമര്‍ശനമുയര്‍ന്നു.....
കൊടകര കുഴൽപ്പണക്കേസ് പണം ബി.ജെ.പിയുടേതെന്ന് സ്ഥിരീകരിച്ച് പൊലീസ് റിപ്പോർട്ട്. പണം എത്തിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാനെന്നും റിപ്പോർട്ടില്‍ പറയുന്നു.....
കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദില്ലിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ....
കുഴല്‍പ്പണ കേസില്‍ അന്വേഷണം മുറുകിയതോടെ ദില്ലിയില്‍ തന്നെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടി....
കൊടകര കുഴല്‍പ്പണ ഇടപാടില്‍ ബിജെപിക്കുള്ളില്‍ കെ സുരേന്ദ്രന്റെ അനുനയ നീക്കം. എതിര്‍ ഗ്രൂപ്പുകാരെ പാട്ടിലാക്കാന്‍ പ്രത്യേക ദൂതന്‍മാരെ നിയോഗിച്ചു. തനിക്കെതിരായ....
കൊടകര കുഴല്‍പ്പണക്കേസില്‍ പൊലീസിനോട് വിശദീകരണം തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തില്‍ ഡിജിപിയോടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്.....
കൊടകര ബി.ജെപി കുഴല്‍പ്പണക്കേസ് മന്ദഗതിയിലാണെന്നും ഒത്ത് തീര്‍പ്പ് ഉണ്ടാകുമെന്ന ആശങ്കയുണ്ടന്നും ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി പിണറായി വിജയന്റെ....
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തെരഞ്ഞെടുപ്പ് ചെലവിനായി കര്‍ണാടകയില്‍ നിന്ന് എത്തിച്ചത് ഹവാല....
കൊടകര കുഴല്‍പണക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 20 പ്രതികളെ അറസ്റ്റ് ചെയ്തു.....