പ്രതീക്ഷയാണ് എൽഡിഎഫ് സർക്കാരെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. തുടർഭരണം കിട്ടിയത് ചരിത്രമെന്നും കോടിയേരി വ്യക്തമാക്കി. പ്രാദേശിക ശക്തികളും....
kodiyeeri
മുതലാളിത്തം ലോകത്ത് വാക്‌സിന്‍ അസമത്വം സൃഷ്ടിച്ചു. ഇതിന് ബദലായി നിന്നത് ഇടതുപക്ഷമാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. എല്ലാവർക്കും വാക്‌സിൻ....
സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുളളതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ....
എല്‍ഡിഎഫ് ഭരണത്തില്‍ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങള്‍ പഠിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. സത്യത്തോട് കൂറ് പുലര്‍ത്താന്‍....
തുടര്‍ഭരണം നേടി എല്‍ഡിഎഫ് ചരിത്രം സൃഷ്ടിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ദിവസം കഴിയുന്തോറും എല്‍ഡിഎഫിന്റെ ആത്മവിശ്വാസം....
പാവപ്പെട്ടവന്‍റെ അന്നംമുട്ടിക്കാനാണ് യുഡിഎഫ് നീക്കമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോവിഡ് കാലത്ത് മൃഗങ്ങള്‍ക്കും ഭക്ഷണം എത്തിച്ചു....
അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ....
ശത്രുക്കളേ പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് പെരുമാറുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പൗരത്യ രജിസ്റ്റര്‍ കേരളത്തില്‍....
കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണം നടത്തി....
കുറ്റ്യാടി സീറ്റ് വിട്ട് നല്‍കിയ ജോസ് കെ മാണിയെ അഭിനന്ദിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇത്....
ജനങ്ങളോട് മാപ്പ് പറഞ്ഞു വേണം ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേമത്ത് മത്സരിക്കാനെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.....
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ബിജെപി ഈ തെരഞ്ഞെടുപ്പില്‍....
കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ റാകിപ്പറക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുകാരെ കാലുമാറ്റിയാലും കേരളത്തില്‍ അധികാരം പിടിക്കാമെന്ന്....
ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ബിജെപിയെ തുരത്താന്‍ പോകുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.....
സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതെന്ന് ചാനലുകള്‍ പറഞ്ഞ ഐ ഫോണ്‍ തന്റെ....