കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിൽ വൻ വരവേൽപ്പ്. കോതമംഗലം, മൂവാറ്റുപുഴ, പിറവം,....
kodiyeri balakrishnan
രാജ്യം ഒറ്റക്കെട്ടായി സൈന്യത്തിന് കൂടെ അണിനിരക്കേണ്ട ഘട്ടമാണിത്. സിപിഐ എം സൈനിക നടപടിക്ക് പൂര്‍ണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചത്....
ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ....
ഓഖി ദുരിതാശ്വാസത്തിന് 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ തന്നത് 111 കോടിമാത്രമാണ്.....
പെരിയ സംഭവം കേന്ദ്രീകരിച്ചുള്ള മാർക്സിസ്റ്റ് വിരുദ്ധ പ്രചാരണമാണ് നടക്കുന്നത്....
ഇത് കോണ്‍ഗ്രസ് നിലപാടണോയെന്ന് കോടിയേരി ചോദിച്ചു.....
ഇവർ എങ്ങനെയാണ് ബിജെപിക്ക് ബധൽ ആവുന്നതെന്നും കോടിയേരി ചോദിച്ചു....
. രാവിലെ 11ന് കുറുപ്പന്തറ ചന്ത മൈതാനത്താണ് ആദ്യ സ്വീകരണം....
അല്ലാത്തപക്ഷം ആ അഭിപ്രായം തള്ളിക്കളയണമെന്നും കോടിയേരി....
കേരള സംരക്ഷണയാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു കോടിയേരി.....
ഇടുക്കി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍, എല്‍ഡിഎഫിലെ വിവിധ ഘടക കക്ഷി....
സാംസ്കാരിക പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും വായനശാലകളും ഗ്രന്ഥശാലകളും തീയിട്ടും, തകര്‍ത്തും എന്ത് സന്ദേശമാണ് കോണ്‍ഗ്രസ്സ് സമൂഹത്തിന് നല്‍കുന്നതെന്ന് ആലോചിക്കണം....
വ്യാഴാഴ്ച കോന്നി, റാന്നി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരത്തോടെ തെക്കൻ മേഖലാ ജാഥ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും....
ആ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ് ശബരിമല സമരം....
അഞ്ചലിലും പത്തനാപുരത്തും സാംസ്കാരിക ഘോഷയാത്രയോടെയാണ് തെക്കൻ മേഖലാ ജാഥയെ നാട്ടുകാർ വരവേറ്റത്....
എൽഡിഎഫ് സർക്കാർ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല.....
ജില്ലയിലുടനീളം തിളക്കമാര്‍ന്ന സ്വീകരണമാണ് ജാഥാംഗങള്ക്ക് ലഭിച്ചത്. ....
പാർടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും ആക്രമിക്കുന്നവർക്കെതിരെ പൊതുമുതൽ നശിപ്പിക്കുന്ന വകുപ്പിൽ കേസ് എടുക്കുമെന്നും കോടിയേരി പറഞ്ഞു....
പൊതുജനങ്ങൾക്ക് നേരിട്ട് സേവനം നൽകുന്ന എല്ലാ വകുപ്പുകളുടെയും സ്റ്റാളുകൾ ഉണ്ടാകും. പ്രദർശന- വിപണന- ഭക്ഷ്യമേളകളും ഉണ്ട‌്....
സിപിഐഎം പ്രവര്‍ത്തകന്മാര്‍ മുന്‍കൈയെടുത്ത് യാതൊരു അക്രമസംഭവങ്ങളും ഉണ്ടാകാന്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാനകമ്മിറ്റി പരസ്യമായി തന്നെ ആഹ്വാനം നല്‍കിയതാണ്.....
തെക്കന്‍ കേരളയാത്രയുടെ നാലാം ദിവസമായ ഇന്ന് ജാഥ ആരംഭിച്ചത് കഴക്കൂട്ടത്ത് നിന്നാണ്. ....
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബദല്‍ ശക്തിയായി മാറാനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കയാണ്. ....
ആര്‍എസ്എസിനോട് നെഞ്ചോട് നെഞ്ച് പോരാടുന്നത് ഇടതുപക്ഷമാണെന്ന് ജനങ്ങള്‍ക്കറിയാം.....