Kolkata doctor murder

കൊൽക്കത്ത പിജി ട്രെയിനീ ഡോക്ടറുടെ മരണം; ആർജി കർ ആശുപത്രിയിൽ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഡോക്ടർമാർ

കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഡോക്ടർമാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടന്ന....

കൊൽക്കത്ത പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; ആവശ്യങ്ങൾ അംഗീകരിക്കാത്ത മമത സർക്കാരിന് അന്ത്യശാസനവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍

മമത സര്‍ക്കാരിന് അന്ത്യശാസനവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ സംസ്ഥാനവ്യാപക പണിമുടക്ക് നടത്തുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.....

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം ; അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ വീണ്ടും സമരം പ്രഖ്യാപിച്ചു ജൂനിയർ ഡോക്ടർമാർ. ഇത്രയും....

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം ; പ്രതിഷേധം കടുപ്പിച്ച് ജൂനിയർ ഡോക്ടർമാർ, അക്രമം അഴിച്ചുവിട്ട് ബിജെപിയും തൃണമൂലും

കൊൽക്കത്തയിലെ പിജി ട്രെയിനി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഇരുപതാം ദിവസത്തിലേക്ക്. സമരം അവസാനിപ്പിച്ച്....

“വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും പ്രതിഷേധിക്കുമ്പോഴും കുറ്റവാളികള്‍ പതുങ്ങിയിരിക്കുന്നു, കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം ഭയപ്പെടുത്തുന്നത്…”: രാഷ്ട്രപതി ദ്രൗപതി മുര്‍മു

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം ഭയപ്പെടുത്തുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സമൂഹം ‘സത്യസന്ധവും നിഷ്പക്ഷവുമായ ആത്മപരിശോധന’ നടത്തേണ്ട സമയമാണിതെന്നും, പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും....

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തില്‍ വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തില്‍ വ്യാപക അക്രമം. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ ബിജെപി പ്രവര്‍ത്തകര്‍....

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; ‘സ്റ്റാൻഡ് അപ്പ്‌ ഫോർ വുമൺ’ ഉദ്‌ഘാടനം ചെയ്ത് വിധു വിൻസന്റ്

കൊൽക്കത്തയിൽ ആർ ജി കർ ആശുപത്രിയിൽ പി ജി ഡോക്ടർക്കു സംഭവിച്ച ക്രൂരമായ ബലാത്സംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് പ്രതിധ്വനി വനിതാ....

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം ശക്തമാക്കി ഡോക്ടർമാർ

കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണ പരിശോധന പൂർത്തിയായി.....

കൊൽക്കത്ത ഡോക്ടർ കൊലപാതകം; മുഖ്യപ്രതി സഞ്ജയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കി

കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സഞ്ജയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കി. അതേസമയം കോളേജ് മുൻ പ്രിൻസിപ്പൽ....

കൊൽക്കത്ത ഡോക്ടർ കൊലപാതകം; സർക്കാരിനായി കേസ് വാദിക്കുന്നതിൽ നിന്ന് കപിൽ സിബൽ പിൻമാറണമെന്ന് കോൺഗ്രസ്

കൊൽക്കത്ത ജൂനിയർ വനിത ഡോക്ടറുടെ ബലാത്സംഗ കേസ് വാദിക്കുന്നതിൽ നിന്ന് കപിൽ സിബൽ പിൻമാറണമെന്ന് കോൺഗ്രസ്. മുതിർന്ന അഭിഭാഷകനും ഇന്ത്യാ....

കൊൽക്കത്ത കൊലപാതകം; എഫ്‌ഐആര്‍ വൈകിപ്പിച്ചതിൽ സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം

കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ പിജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ....

പൊലീസ് റെക്കോർഡിൽ കൊലപാതകം നടന്നത് രാവിലെ 10.10 -ന്, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് രാത്രി 11.45 -ന് ; കൊല്‍ക്കത്ത കൊലപാതകത്തിൽ തൃണമൂല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

കൊല്‍ക്കത്ത കൊലപാതകത്തിലെ എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ തൃണമൂല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സംശയിക്കുന്നതായും പ്രാഥമിക അന്വേഷണം....

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തിൽ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ ഇന്നും ചോദ്യം ചെയ്യുന്നു. തുടര്‍ച്ചയായി ഏഴാം ദിവസമാണ്....

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്

കൊൽക്കത്തയിലെ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്. അതിനിടെ ആർ ജി കർ ആശുപത്രിയിലെ....

കൊൽക്കത്ത ട്രെയിനി ഡോക്ടറുടെ കൊലപാതകം; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ ആരോപണവുമായി കോളേജ് മുന്‍ സൂപ്രണ്ട് രംഗത്ത്

കൊല്‍ക്കത്തയില്‍ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ തുടര്‍ച്ചയായ ആറാം ദിവസവും ചോദ്യം ചെയ്യുന്നു. അതിനിടെ ഇയാള്‍ക്കെതിരെ....