കൊല്‍ക്കത്ത നഗരത്തിന്റെ പ്രഭാത കാഴ്ച്ചകള്‍ ....
Kolkata
മൂടല്‍മഞ്ഞില്‍ കൊല്‍ക്കത്തയുടെ രാവിലെകള്‍ ഇങ്ങനെയാണ്; മനോഹരമായ ആകാശക്കാഴ്ച്ചകള്‍; വീഡിയോ കാണാം
നയം വ്യക്തമാക്കി ജനറല്‍ സെക്രട്ടറി; തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ച് പ്ലീനം ചര്‍ച്ച ചെയ്തിട്ടില്ല; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍ എന്നും സീതാറാം യെച്ചൂരി
കേരളത്തിലും ബംഗാളിലും തെരഞ്ഞെടുപ്പിന് തയ്യാറാകാനും പാര്‍ട്ടി അംഗങ്ങളോട് സീതാറാം യെച്ചൂരി ....
സംഘടനയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമായി കൊല്‍ക്കത്ത പ്ലീനം; പാര്‍ട്ടിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്തും; സംഘടനാ റിപ്പോര്‍ട്ടിനും പ്രമേയത്തിനും ഭേദഗതികളോടെ പ്ലീനത്തിന്റെ അംഗീകാരം
സംഘടനാ റിപ്പോര്‍ട്ടിന് പിബി അംഗം പ്രകാശ് കാരാട്ട് മറുപടി നല്കി. ....
സിപിഐഎം അഖിലേന്ത്യാ സംഘടനാ പ്ലീനം ഇന്ന് സമാപിക്കും; റിപ്പോര്‍ട്ടിനും പ്രമേയത്തിനും മേലുള്ള മറുപടിയും ഇന്ന്
കൊല്‍ക്കത്തയില്‍ ചേരുന്ന സിപിഐഎം അഖിലേന്ത്യാ സംഘടനാ പ്ലീനം ഇന്ന് സമാപിക്കും. ....
സംഘടനാ പ്ലീനത്തില്‍ പൊതുചര്‍ച്ച പൂര്‍ത്തിയായി; വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കും
കൊല്‍ക്കത്തയില്‍ നിന്നും എം സന്തോഷ്....
സിപിഐഎം സംഘടനാ പ്ലീനം: യുവജന പ്രാതിനിധ്യം ഗൗരവമായി എടുക്കുമെന്ന് പിബി അംഗം മുഹമ്മദ് സലിം; പ്രമേയ – റിപ്പോര്ട്ടുകളിന്മേല് ചര്‍ച്ച തുടരുന്നു
കൊല്‍ക്കത്തയില്‍ നിന്നും എം സന്തോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.....
ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നുവെന്ന വാര്‍ത്തയെ തള്ളി ജനറല്‍ സെക്രട്ടറി; തെരഞ്ഞെടുപ്പ് പ്ലീനത്തിന്റെ അജണ്ടയില്‍ ഇല്ല; അനുമാനം പാര്‍ട്ടിക്കുമേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും സീതാറാം യെച്ചൂരി
നയം വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അടിസ്ഥാനത്തില്‍ മാത്രമെന്നും യെച്ചൂരി ....
സിപിഐഎം പ്ലീനം; യെച്ചൂരി ഇന്ന് സംഘടനാപ്രമേയം അവതരിപ്പിക്കും; കേരളത്തെ പ്രതിനിധീകരിച്ച് നാലു പേര് ചര്‍ച്ചയില്‍ പങ്കെടുക്കും
പ്രമേയാവതരണത്തിന് ശേഷം റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച ആരംഭിക്കും.....
സിപിഐഎം സംഘടനാ പ്ലീനം; മഹാറാലിയുടെ ചിത്രങ്ങളിലൂടെ
ബ്രിഗേഡ് പരേഡ് മൈതാനം, കൊല്‍ക്കത്ത ....
ബംഗാളിനെ ചുവപ്പിച്ച് മഹാറാലിയോടെ സിപിഐഎം സംഘടനാ പ്ലീനത്തിന് തുടക്കം; അണിനിരന്നത് ദശലക്ഷം പേര്; രാജ്യത്തെ രക്ഷിക്കാന്‍ മോദി അധികാരമൊഴിയണമെന്ന് യെച്ചൂരി
വൈകുന്നേരം ആറു മണിക്ക് പ്രമോദ് ദാസ് ഗുപ്ത ഭവനില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും.....
സിപിഐഎം പ്ലീനത്തിന് ഞായറാഴ്ച തുടക്കം; കേന്ദ്രകമ്മിറ്റി-പിബി യോഗങ്ങള്‍ നാളെ; അന്തിമ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും
ഞായറാഴ്ച രാവിലെ പത്ത് ലക്ഷത്തോളം പേര് അണിനിരക്കുന്ന റാലിയോട് കൂടിയാണ് പ്ലീനത്തിന് തുടക്കമാകുക.....