അയ്യോ ചെയ്യല്ലേ… എന്ന് അനില, ഇല്ല, നിനക്കിനി മാപ്പില്ലെന്ന് പത്മരാജന്‍; ഉടന്‍ കാറിലേക്ക് പെട്രോള്‍ വീണു, ആളിപ്പടര്‍ന്ന് തീ; കൊല്ലത്തെ ദാരുണ കൊലപാതകം
കൊല്ലത്ത് ഭര്‍ത്താവ് പത്മരാജന്‍ കാറില്‍ വാന്‍ ഇടിച്ചു നിര്‍ത്തി പെട്രോള്‍ ഒഴിക്കാനൊരുങ്ങുമ്പോള്‍ അനില അവസാനമായി വിളിച്ച് അപേക്ഷിച്ചത് അയ്യോ ഇങ്ങനെ....