kollam natives

കൊല്ലം സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീ പിടിച്ചു

കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് വന്ന ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വച്ചായിരുന്നു സംഭവം. റേഡിയേറ്ററില്‍ നിന്ന്....