‘വിവാഹം ഇനിയില്ല, കൊല്ലം സുധിയുടെ ഭാര്യയായിത്തന്നെ ജീവിക്കും, അതിന് കാരണങ്ങൾ ഉണ്ട്’, വാർത്തകളോട് പ്രതികരിച്ച് രേണു
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ കൊല്ലം സുധിയുടെ ജീവിതപങ്കാളിയായ രേണുവിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. പുനർവിവാഹത്തിന് രേണു തയാറായി....