kollam

കൊല്ലത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കൊല്ലം ആര്യങ്കാവ് പാണ്ഡ്യൻ പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പരിക്കേറ്റ ആര്യങ്കാവ് സ്വദേശി റോബിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ....

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ

ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരത്താണ് സംഭവം. കൊപ്പാറ പ്രിന്‍റിങ്ങ് പ്രസ് ഉടമ രാജീവ്‌, ഭാര്യ....

സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ള ശുദ്ധീകരണ പദ്ധതി കൊല്ലം വസൂരിച്ചിറയിലും; നിർമ്മാണം അവസാനഘട്ടത്തിൽ

സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ള ശുദ്ധീകരണ പദ്ധതികളിലൊന്ന് കൊല്ലം വസൂരിച്ചിറയിൽ ഒരുങ്ങുന്നു. കൊല്ലം കോർപ്പറേഷന്റെ 100 എം എൽ ഡി....

‘നവകേരള സദസ് സ്വർണലിപികളാൽ രേഖപ്പെടുത്തേണ്ടത്, സർക്കാരിന്റെ പ്രത്യേകത കളങ്കമില്ലാത്ത സുതാര്യത’: നവകേരള സദസിനെകുറിച്ച് നാട്ടുകാരൻ

നവകേരള സദസ് ലോകചരിത്രത്തിലെ തന്നെ ആദ്യ സംഭവം. ഇത് സ്വർണലിപികളാൽ രേഖപ്പെടുത്തേണ്ട ഒന്നാണ്. നവകേരള സദസിനെ പ്രശംസിച്ച് നാട്ടുകാർ. പിണറായി....

ജനങ്ങളെ കാണാന്‍ ജനകീയ സദസ് ; കരുനാഗപ്പള്ളിയില്‍ ജനസാഗരം, ഫോട്ടോ ഗാലറി

നവകേരള സദസിന് കൊല്ലം ജില്ലയിലും ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കൊട്ടാരക്കര, കുന്നത്തൂര്‍ മണ്ഡലങ്ങളിലും ചവറയിലും കരുനാഗപ്പള്ളിയിലും ജനങ്ങള്‍ തങ്ങളുടെ സര്‍ക്കാരിനോടുള്ള....

നവകേരളത്തിലേക്ക് കൈപിടിച്ച് ഒരുമയോടെ

നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രഭാതയോഗങ്ങൾ നാടിന്റെ വികസനവും പുരോഗതിയും തങ്ങളുടെ ഉത്തരവാദിത്വമായി ഹൃദയത്തോടു ചേർത്തു വയ്ക്കുന്നവരുടെ സജീവ പങ്കാളിത്തംകൊണ്ട്....

പതിവിലും നേരത്തെ ബാറിന് മുന്നിൽ തിക്കും തിരക്കും; മഫ്തിയിലെത്തിയ എക്സൈസ് കണ്ടത് വൻ നിയമലംഘനം, സംഭവം കൊല്ലത്ത്

കൊല്ലത്ത് സമയക്രമം പാലിക്കാതെ പ്രവർത്തിച്ച ബാറിനെതിരെ എക്സൈസ് നടപടി. ഹോട്ടൽ സീ പാലസ് എന്ന സ്ഥാപനത്തിനെതിരെയാണ് കേസെടുത്തത്. സ്റ്റേറ്റ് എക്സൈസ്....

അമ്മയെ ഉപദ്രവിച്ച കേസ് പുറത്തുകൊണ്ടുവന്നത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സംഗീത് പഴയമഠം, മാധ്യമങ്ങൾ ഇതും വാർത്തയാകണമെന്ന് സോഷ്യൽ മീഡിയ

വൃദ്ധയെ മരുമകൾ മർദിക്കുന്ന വീഡിയോ പുറത്തുകൊണ്ടുവന്നതും, സംഭവത്തിൽ നിരന്തരമായി ഇടപെട്ടതും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സംഗീത് പഴയമഠം. ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട്....

കൊല്ലത്ത് ഉമ്മന്നൂരിലെ 20-ാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു

കൊല്ലം ജില്ലയിൽ നാല് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉമ്മന്നുർ വിലങ്ങറയിൽ 18 വർഷമായി ബിജെപിയുടെ കൈവശമിരുന്ന സീറ്റ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു.....

കൊല്ലം ജില്ലയിലെ മുതിര്‍ന്ന വോട്ടര്‍ അന്തരിച്ചു

കൊല്ലം ജില്ലയിലെ ഏറ്റവും മുതിര്‍ന്ന വോട്ടറെന്ന ബഹുമതി നേടിയ പിറവന്തൂര്‍ തച്ചക്കുളം ഈട്ടിവിള വീട്ടില്‍ വെളുമ്പി മുത്തശ്ശി നിര്യാതയായി. 110....

അച്ചൻകോവിൽ തൂവൽമല വനത്തിൽ അകപ്പെട്ട വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷപെടുത്തി

മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ കൊല്ലം അച്ചൻകോവിൽ തൂവൽമല വനത്തിൽ അകപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. 29 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമാണ് കാട്ടിൽ....

കൊല്ലം തൂവൽമല വനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അകപ്പെട്ടു

കൊല്ലം അച്ചൻകോവിലിൽ വിദ്യാർത്ഥികൾ ഉൾവനത്തിൽ അകപ്പെട്ടു. തൂവൽമല വനത്തിലാണ് കുട്ടികൾ അകപ്പെട്ടത്. 29 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമാണ് കാട്ടിൽ അകപ്പെട്ടത്.....

അനുപമയുടെ യുട്യൂബ് വരുമാനം അഞ്ചു ലക്ഷം; വരുമാനം നിലച്ചതോടെ കുറ്റകൃത്യത്തില്‍ പങ്കാളിയായി

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പിടിയിലായ അനുപമയ്ക്ക് ഒരു മാസം യൂട്യൂബില്‍ നിന്നും ലഭിച്ചിരുന്നത് മൂന്നര ലക്ഷം....

കാറിലുണ്ടായിരുന്നത് മൂന്നു പേര്‍; തട്ടിക്കൊണ്ടുപോകല്‍ ബുദ്ധി ഭാര്യയുടേത്, സഹോദരന്റെ ചെറുത്തുനില്‍പ്പ് അപ്രതീക്ഷിതം

കൊല്ലം ഓയൂരില്‍ കുട്ടി തട്ടിക്കൊണ്ടു പോയ കേസ് വിശദീകരിച്ച് എഡിജിപി. കുട്ടിയെ തട്ടിക്കൊണ്ടു പോയ കാറില്‍ മൂന്നു പേര്‍ മാത്രമാണ്....

തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണത്തോടെ ; 96 മണിക്കൂറിനുള്ളില്‍ എല്ലാ പ്രതികളും അറസ്റ്റില്‍: എഡിജിപി

കേരളം കണ്ട സുപ്രധാന കേസാണ് കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍. 96 മണിക്കൂറിനുള്ളില്‍ പ്രതികളെ....

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ കുട്ടി തിരിച്ചറിഞ്ഞു; പ്രതികള്‍ പൂയപ്പള്ളി സ്റ്റേഷനില്‍

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി പദ്മകുമാര്‍, ഭാര്യ അനിതാ കുമാരി, മകള്‍ അനുപമ എന്നിവരെ കുട്ടിയും....

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പൊലീസ് സംഘം പ്രതികളുമായി പുറത്തേക്ക്

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളായ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരുമായി....

കടുത്ത സാമ്പത്തിക പ്രതിസന്ധി, ഒരു വര്‍ഷം നീണ്ട പ്ലാനിംഗ്; ഒടുവില്‍ പൊലീസിന് മുന്‍പില്‍ അടിതെറ്റി

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയില്‍ കുടുങ്ങിയത് ഒരു കുടുംബം. കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍....

പത്മകുമാറിന് ആരുമായും ബന്ധമില്ല; ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവുമാണെന്ന് വ്യക്തമായതോടെ ഇക്കാര്യം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്....

ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; മകൾക്കും ഭാര്യക്കും പങ്കെന്ന് പത്മകുമാറിന്റെ മൊഴി

കൊല്ലത്ത് ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ മകൾക്കും ഭാര്യക്കും പങ്കെന്ന് നിലവിൽ കസ്റ്റഡിയിലായ പത്മകുമാറിന്റെ മൊഴി. മൂന്ന് പേരും ചേർന്നാണ്....

രേഖാചിത്രത്തിന് പ്രതിയുമായി ആശ്ചര്യപ്പെടുത്തുന്ന സാമ്യത; പൊലീസിനെ സഹായിച്ച ദമ്പതികൾക്ക് അഭിനന്ദന പ്രവാഹം

കൊല്ലത്ത് ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസിന് വഴിത്തിരിവായത് രേഖാചിത്രമാണ്.  കേസിൽ ഏറെ സഹായകമായ രേഖാചിത്രം വരച്ചത് ദമ്പതികളായ സ്മിതയും....

ജില്ലയിലെ വഴികള്‍ പരിചിതം; വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നത് പത്മകുമാര്‍, കേസില്‍ വേറെയും പ്രതികള്‍

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയുടെ കുറ്റസമ്മതത്തിന് പിറകേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജില്ലയിലെ വഴികളെല്ലാം പ്രതിക്കും സംഘത്തിനും....

Page 10 of 60 1 7 8 9 10 11 12 13 60