പിഞ്ചു ബാലികയെ ക്രൂരമായി മർദ്ദിച്ച പിതാവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുംകടവ്, ആലപ്പാട് മുണ്ടുതറ ക്ഷേത്രത്തിന് സമീപം തോണ്ടപ്പുറത്ത് സിന്ധുജനെ....
kollam
കൊല്ലത്ത് സിനിമ തീയറ്റില്‍ അക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളിയിലാണ് സംഭവം. കുലശേഖരപുരം സ്വദേശിയായ കുറവന്‍തറ കിഴക്കതില്‍ വീട്ടില്‍....
ദേശീയ സരസ് മേള കൊല്ലത്ത് തുടങ്ങി. മേളയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സംരംഭകര്‍ പങ്കെടുക്കും.....
മദ്യപിച്ചെത്തി ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയിൽ. കൊല്ലത്താണ് സംഭവം. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ....
കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കലിലാണ് സംഭവം നടന്നത്. കടയ്ക്കല്‍ ദര്‍പ്പക്കാട് പുനയം കോളനിയില്‍....
കൊല്ലം ചവറയിൽ എൻഐഎ റെയ്ഡ്. എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്.....
സോഷ്യല്‍ മീഡിയയിലൂടെ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയ യുവതിയും സുഹൃത്തും പിടിയില്‍. കൊല്ലം ചടയമംഗലം മണലയം ബിന്ദു വിലാസത്തില്‍ ബിന്ദു....
കൊല്ലം മേവറം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചന്ദനത്തോപ്പ് സ്വദേശി അനസ് ആണ് മരിച്ചത്. മുപ്പതുവയസായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ്....
ഉറക്കത്തിലായിരുന്ന മകന്റെ മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പിതാവ് അറസ്റ്റില്‍. കൊല്ലം ചിതറയിലാണ് സംഭവം നടന്നത്. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്.....
യുവാവിന്റെ കൈ തല്ലിയൊടിച്ച് യുവതി. സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ചാണ് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചത്. കൊല്ലം....
കൊല്ലം ചിതറയിൽ പശുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരപ്പിൽ സ്വദേശി സുമേഷാണ് പിടിയിലായത്. ക്ഷീര കർഷകനായ....
കൊല്ലം ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടാന കുത്തി പരുക്കേൽപ്പിച്ചു. ഗോപാല(44)നാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഗോപാലനെ ഗുരുതര പരുക്കുകളോടെ....
കൊടും ചൂടിനിടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴക്ക് സാധ്യതയെന്ന് പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....
കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65) മകൻ....
കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. കിളിമാനൂർ എക്സൈസ് റെയ്ഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുക്കളായ ഫൈസൽ,....
കൊല്ലം പുനലൂരില്‍ കല്ലടയാറ്റില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അമ്മയും....
കൊല്ലത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ. പട്ടത്താനം സ്വദേശിനി സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സുനിലിനെ....
കൊല്ലത്ത് വൻ രാസലഹരി വേട്ട. ചവറയിൽ 214 ഗ്രാം MDMA യുമായി മൂന്നു യുവാക്കൾ പിടിയിലായി. കുണ്ടറ സ്വദേശികളായ നജ്മൽ....
കൊല്ലം രൂപതയുടെ മുന്‍ ബിഷപ് ജോസഫ് ജി ഫെര്‍ണാണ്ടസ്(98) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊല്ലം രൂപതയുടെ പന്ത്രണ്ടാമത്തെയും....
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. നൂറനാട് കെസിഎം ആശുപത്രിക്കെതിരെയാണ് ആരോപണം. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിക്കാണ്....
കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പൊലീസിന്റെ പിടിയിലായി. കൊല്ലത്തും അയല്‍ ജില്ലകളിലും വന്‍ കവര്‍ച്ച നടത്തിയ പ്രതിയാണ് മൊട്ട ജോസ്.....
കൊല്ലം ചടയമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പുനലൂര്‍ സ്വദേശികളായ അഭിജിത്ത്(19), ശിഖ(20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും....
കൊല്ലം തഴവയില്‍ മോഷ്ടാക്കളുടെ പേടിസ്വപ്നമായിരുന്ന അപ്പു എന്ന തെരുവ്‌നായ ഇനിയില്ല. വിഐപിക്ക് കിട്ടുന്നതിലേറെ ആദരവോടെയാണ് ജനങ്ങള്‍ അപ്പുവിന് അന്ത്യയാത്ര ഒരുക്കിയത്.....
കൊല്ലം മുണ്ടക്കല്‍ പാപനാശത്ത് ആമ ചത്തടിഞ്ഞു. ആമയുടെ ജഡം പ്രദേശനാസികള്‍ തീരത്ത് കുഴിച്ച് മൂടി. ഒലിവ് റിഡ്‌ലി വിഭാഗത്തില്‍പ്പെടുന്ന ആമയാണിത്.....