kollam

മനുഷ്യകടത്ത്: കൊല്ലം സ്വദേശിയെ തമിഴ്നാട് ക്യുബ്രാഞ്ച് അറസ്റ്റ് ചെയ്തു

മനുഷ്യകടത്ത് കേസിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ഈശ്വരിയെ തമിഴ്നാട് ക്യുബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.കന്യാകുമാരി ക്യൂ ബ്രാഞ്ച് ഇൻസ്പെക്ടർ ബാൽരാജാണ്....

കൊല്ലം സ്വദേശിനി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

ഖത്തറിൽ കൊല്ലം സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു.സന്ദർശക വിസയിൽ ദോഹയിലെത്തിയ കൊല്ലം നെടുവത്തൂർ സ്വദേശി ചിപ്പി വർഗീസ് (25) ആണ് അപകടത്തിൽ....

പതിനഞ്ച്കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 25 വർഷം കഠിനതടവ്

പതിനഞ്ച്കാരിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരുപത്തി അഞ്ച് കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും.....

കൊല്ലം കോര്‍പ്പറേഷന്റെ ബയോ മൈനിംഗ് ദേശീയ ശ്രദ്ധയിലേക്ക്

കൊല്ലം കോര്‍പ്പറേഷന്റെ നൂതന പദ്ധതിയായ കുരീപ്പുഴയിലെ ബയോ മൈനിംഗ് സംവിധാനം ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നു. കേന്ദ്ര നീതി ആയോഗ്....

അലോപ്പതി, ആയുർവേദം, ഹോമിയോ ഏകോപനം വേണം ; മുഖ്യമന്ത്രി

രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കുന്നതിന് അലോപ്പതി, ആയുർവേദം ഹോമിയോ എന്നിവയുടെ ഏകോപനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൊല്ലം എൻ....

പുനലൂരിൽ വൻ തീപിടിത്തം ; പതിനായിരക്കണക്കിന് റബ്ബർ തൈകൾ കത്തി നശിച്ചു

കൊല്ലം പുനലൂരിൽ വൻ തീപിടിത്തം. എവിറ്റിയുടെ ഉടമസ്ഥയിലുള്ള പ്ലാച്ചേരിയിലെ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്.പതിനായിരക്കണക്കിന് റബ്ബർതൈകൾ കത്തി നശിച്ചു. ഫയർഫോഴ്സ് തീയണയ്ക്കാൻ ശ്രമിക്കുന്നുവെങ്കിലും....

കൊല്ലത്ത് ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതി എ എ റഹീം ഉദ്ഘാടനം ചെയ്തു

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്ന ഹൃദയപൂര്‍വ്വം പദ്ധതിയ്ക്ക് തുടക്കമായി. ഡിവൈഎഫ്‌ഐ....

ഹാൾ ടിക്കറ്റ് വീണ്ടെടുക്കാൻ സഹായിച്ചു ; കേരളാ പൊലീസിന് നന്ദിയും ബിഗ് സല്യൂട്ടും നൽകി പരീക്ഷാർത്ഥിയും പിതാവും

ഗേറ്റ് പരീക്ഷയ്ക്കുള്ള നഷ്ടപ്പെട്ട ഹാൾ ടിക്കറ്റ് വീണ്ടെടുക്കാൻ സഹായിച്ച കേരളാ പൊലീസിന് നന്ദിയും ബിഗ് സല്യൂട്ടും നൽകി പരീക്ഷാർത്ഥിനിയും പിതാവും.....

ആനയുടെ ആക്രമണത്തിൽ നിന്ന് കൊല്ലം സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കൊല്ലം സ്വദേശി. നൂറനാട് വച്ചായിരുന്നു സംഭവം. കൊടശ്ശനാട് ക്ഷേത്ര ഉത്സവ ആറാട്ട് കടന്നു....

ഗ്രൂപ്പ് അതിപ്രസരം; കൊല്ലത്ത്‌ കോൺഗ്രസ് പുനഃസംഘടന അവതാളത്തിൽ

കോൺഗ്രസ് ഗ്രൂപ്പ് അതി പ്രസരത്തിൽ പുനഃസംഘടന അവതാളത്തിൽ. മുമ്പുണ്ടായിരുന്നത് എ,ഐ ഗ്രൂപ്പ് പോരായിരുന്നെങ്കിൽ ഇപ്പോൾ 10ലധികം ഗ്രൂപ്പുകൾ കൊല്ലത്ത് രൂപം....

കൊല്ലത്ത് ബസിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു

കൊല്ലത്ത് ബസ് ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. ബൈക്കില്‍ സ്വകാര്യ ബസ് ഇടിച്ചാണ് യുവാവ് മരിച്ചത്. കാവനാട് സ്വദേശി കുന്നിന്‍മേല്‍....

മൂന്നാംലോക രാജ്യങ്ങൾക്കും കേരളം  മാതൃക -മന്ത്രി കെ. എൻ. ബാലഗോപാൽ

ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ദാരിദ്ര്യ നിർമാർജനം, മികച്ച ജീവിത നിലവാരം  തുടങ്ങിയവയിൽ കേരളത്തിന്റെ മികവ് മൂന്നാം ലോകരാജ്യങ്ങൾക്കും മാതൃകയാണെന്ന്  ധനകാര്യ....

കൊല്ലം ചടയമംഗലത്ത് മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റുള്‍പ്പെട്ട ചൂതുകളി സംഘം അറസ്റ്റില്‍

കൊല്ലം ചടയമംഗലത്ത് മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റുള്‍പ്പെട്ട ചൂതുകളി സംഘം അറസ്റ്റില്‍.1.43 ലക്ഷം രൂപയും ഇന്നോവ കാറും പിടിച്ചെടുത്തു. പിടിയിലായ ലീഗ്....

എഞ്ചിൻ തകരാറിനെ തുടർന്ന് കടലിൽ ഒഴുകി നടന്ന ബോട്ടിനെയും തൊഴിലാളികളെയും രക്ഷിച്ചു

എഞ്ചിൻ തകരാറിനെ തുടർന്ന് കടലിൽ ഒഴുകി നടന്ന ബോട്ടിനെയും തൊഴിലാളികളെയും രക്ഷിച്ചു. കൊല്ലം കാവനാട് സ്വദേശി പോൾ സേവ്യറിന്റെ ഉടമസ്ഥതയിലുള്ള....

കള്ളനോട്ട് മാറുന്നതിനിടെ 2 പേർ പൊലീസ് പിടിയിൽ

കൊല്ലം തെന്മലയിൽ കള്ളനോട്ട് മാറുന്നതിനിടെ രണ്ട് പേർ പൊലീസ് പിടിയിൽ. ആര്യങ്കാവ് സ്വദേശികളായ സാമുവൽ, ഡേവിഡ് ജോർജ് എന്നിവരെയാണ് പിടികൂടിയത്.....

കൊല്ലത്ത് 16കാരിയെ വീടിനു പുറകില്‍ തീപ്പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം പനയത്ത് പതിനാറു വയസുകാരിയെ വീടിനു പുറകില്‍ തീപ്പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുളള മനപ്രയാസത്തില്‍....

പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ട പ്രതിയ്ക്ക് പിടിവലിക്കിടെ വെടിയേറ്റു

കൊല്ലം പത്തനാപുരത്ത് മോഷണക്കേസ് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ട പ്രതിയ്ക്കു പൊലീസിന്റെ വെടിയേറ്റു. പുനലൂര്‍ പ്ലാച്ചേരി....

മുൻ എംഎൽഎ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു

മുസ്ലീം ലീഗ് നേതാവും മലപ്പുറം മുൻ എംഎൽഎയുമായ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.....

” സാനിറ്റൈസർ ബോട്ടിലിനും രക്ഷയില്ല ” ! അതും അടിച്ചു മാറ്റും അതിവിദഗ്ധമായി

സാനിറ്റൈസർ ബോട്ടിലിനും രക്ഷയില്ല. കൊല്ലത്ത് ഇനി അതും അടിച്ചു മാറ്റും. അതും അതിവിദഗ്ധമായി. കൊല്ലം ബിഷപ്പ് ജെറോം നഗറിലാണ് സംഭവം.....

വിസ്മയ കേസ്: പ്രതി കിരണിന്റെ പിതാവ് കൂറുമാറി

വിസ്മയ കേസ്: പ്രതി കിരണിന്റെ പിതാവ് കൂറുമാറി.വിസ്മയയുടെ മരണത്തില്‍ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സദാശിവന്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. സ്ത്രീധനപീഡനത്തെ....

റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ പ്ലോട്ട് ഒഴിവാക്കിയ നടപടി; കൊല്ലത്തു പ്രതിഷേധ പ്ലോട്ടു ഡിവൈഎഫ്‌ഐ സ്ഥാപിച്ചു

ജനുവരി 26 റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ പ്ലോട്ട് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയില്‍ ശ്രീ....

Page 23 of 60 1 20 21 22 23 24 25 26 60