kollam

കൊല്ലത്ത് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ വിരുദ്ധർ  സമാന്തര സംഘടനക്ക് തുടക്കം കുറിച്ചു

കൊല്ലത്ത് കെ.സുരേന്ദ്രൻ വിരുദ്ധർ  സമാന്തര സംഘടനക്ക് തുടക്കം കുറിച്ചു. ബിജെപി മുൻ വക്താവ്  എം എസ് കുമാർ വിരുദ്ധ ചേരിയുടെ....

കൊല്ലത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ജോയ്സ്റ്റിക് ഓപ്പറേറ്റഡ് മോട്ടോറൈസ്ഡ് വീല്‍ചെയറുകള്‍ വിതരണം ചെയ്തു

കൊല്ലം ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് ജോയ്സ്റ്റിക് ഓപ്പറേറ്റഡ് മോട്ടോറൈസ്ഡ് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. മന്ത്രി ശിവന്‍കുട്ടി....

കൊല്ലം ജില്ലയില്‍ ലോക് അദാലത്ത് 7922 കേസുകൾ തീർപ്പാക്കി

കൊല്ലം ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലാകമാനം  നടന്ന  ലോക് അദാലത്തിൽ 7922 കേസുകൾ തീർപ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ....

കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലത്ത് അഞ്ചാലുമൂട്ടില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ ആക്രമണം. സ്വകാര്യ വാഹന ഉടമക്കും പൊലീസ് കോണ്‍സ്റ്റബളിനും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.അക്രമികളെ പിടികൂടി.....

കര്‍ഷകര്‍ക്ക് നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തി പ്ലസ്സ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് ഇര്‍ഫാസ്

കര്‍ഷകര്‍ക്ക് നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുകയാണ് കൊല്ലം സ്വദേശി പ്ലസ്സ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് ഇര്‍ഫാസ്. സമയം കുറവുള്ളവരും....

കുറുപ്പിന്റെ വിജയാഘോഷം; ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൊല്ലത്ത് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി

കുറുപ്പ് സിനിമ 75 കോടി കടന്നതിന്റെ ഭാഗമായി അനാഥാലയങളില്‍ ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൊല്ലത്ത് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി.....

ഇത് വെറും താടിയല്ല , നിരവധി പേർക്ക് കൈത്താങ്ങായ താടി

ഇനിയും നിറുത്താറായില്ലേ ഈ കഞ്ചാവ് വിളി…’ഈ താടിക്ക് പിന്നിൽ ഒളിപ്പിച്ച കാരുണ്യംഎന്തെന്ന് അറിയണ്ടേ?. താടി വടിക്കാൻ ചിലവാകുന്ന തുക താടി....

കൊല്ലം ആശ്രയ കേന്ദ്രത്തിലെ അന്തേവാസിയെ മർദ്ദിച്ച സംഭവം: കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്

കൊല്ലം അഞ്ചലിൽ അന്തേവാസിയെ നടത്തിപ്പുകാരൻ മർദ്ദിച്ച സംഭവത്തിൽ അർപ്പിതാ സ്‌നേഹലയം എന്ന ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ കളക്ടർ ഉത്തരവിട്ടു. ജില്ല....

പ്രളയ മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഡിവൈഎഫ്ഐ

കൊല്ലം ജില്ലയിലെ പ്രളയ മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഡിവൈഎഫ്ഐ. മൺട്രോതുരുത്തിൽ വെള്ളം കയറിയ വീടുകളിൽ ശുചീകരണം ആരംഭിച്ചു. 13.2....

കൊല്ലത്ത് വൃദ്ധസദനത്തില്‍ അന്തേവാസികള്‍ക്ക് നേരെ ചൂരല്‍കൊണ്ട് ക്രൂരമര്‍ദനം

അനാഥാലയത്തിലെ അന്തേവാസികളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ക്കെതിരെ പൊലീസ് കേസ്. കൊല്ലം അഞ്ചലില്‍ പ്രവര്‍ത്തിക്കുന്ന അര്‍പ്പിത സ്നേഹാലയ മേധാവി അഡ്വ. സജീവനാണ്....

മഴക്കെടുതി നേരിടാൻ അതീവ ജാഗ്രതയോടെ തയ്യാറെടുക്കണം: മന്ത്രി കെ. എൻ. ബാലഗോപാൽ

മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസത്തിന് ഉള്ള എല്ലാ സന്നാഹവും ഒരുക്കാൻ ജില്ലയുടെ ചുമതല കൂടിയുള്ള ധനകാര്യ വകുപ്പ് മന്ത്രി കെ.....

കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ മഴശക്തം; കല്ലടയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം

കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ മഴ ശക്തം. താഴ്ന്നപ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിലായി . ആര്യങ്കാവ് , അച്ചൻകോവിൽ , കുളത്തൂപ്പുഴ....

ശിശുദിനാഘോഷത്തിന്റെ ഭാഗമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ബാലാവകാശ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കൊല്ലംത്ത് സൈക്കിള്‍ റാലി സംഘടിപ്പിച്ചു. റാഗിങ്ങ് ഉള്‍പ്പടെ സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണം....

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ 118 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം

കേരളത്തിലെ പതിനഞ്ചാമത് സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 118 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.....

കൊല്ലത്ത് യുവതയ്ക്കായി യൗവ്വനകേന്ദ്രം സജ്ജം

കൊവിഡ് പ്രതിസന്ധിക്കിടയിലും യുവതയുടെ നിശ്ചയദാര്‍ഢ്യത്തിലുയര്‍ന്ന യൗവ്വനകേന്ദ്രം നാടിനായി സജ്ജം. കൊല്ലത്തെ ഡിവൈഎഫ്‌ഐ ജില്ലാ യൂത്ത് സെന്റര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി....

കൊല്ലം മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ് ചികിത്സ വിജയം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമായ കാത്ത്‌ലാബിൽ ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്‌ലാബ് ചികിത്സകളും വിജയിച്ചു. കേരള....

അധ്യാപികയെ കാണണമെന്ന് കത്തെഴുതിയ വേദയെ തേടി മന്ത്രി വി ശിവന്‍കുട്ടി എത്തി

അധ്യാപികയെ കാണണമെന്ന് കത്തെഴുതിയ വേദയെ തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വീട്ടിലെത്തി. കത്ത് വ്യാജമെന്ന പ്രചരണം തെറ്റാണെന്ന് ബോധ്യപ്പെടുത്താനാണ്....

കൊല്ലത്ത് ഉരുള്‍പൊട്ടല്‍; വ്യാപക നാശനഷ്ടം, വീട് ഒലിച്ചു പോയി 

കൊല്ലത്ത് ഉരുള്‍പൊട്ടല്‍. കൊല്ലം ആര്യങ്കാവ് ഇടപാളയത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുൾപൊട്ടി മേഖലയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. ആശ്രയ കോളനിയിൽ റൗലത്തിന്റെ വീട് ഒലിച്ചു....

പുനലൂരിനടുത്ത് മലവെള്ള പാച്ചില്‍; ഒരു ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുക്കില്‍ പെട്ടു

കൊല്ലം പുനലൂരിനടുത്ത് മലവെള്ള പാച്ചില്‍. ഒരു ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുക്കില്‍ പെട്ടു. നാലു വീടുകളില്‍ വെള്ളം കയറി. ആളപായമില്ല.....

കൊല്ലം ആശ്രമം ബിവറേജ് ഔട്ട് ലറ്റിലെ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം ആശ്രമം ബിവറേജ് ഔട്ട് ലറ്റില്‍ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച രാത്രി 8.45 നാണ് സംഭവം.....

കരുനാഗപ്പള്ളി നിവാസികളെ കണ്ണീരിലാ‍ഴ്ത്തി സൈറ യാത്രയായി…

കരുനാഗപ്പള്ളി നിവാസികളുടെ പ്രാർത്ഥനകൾക്കും വിദഗ്ധ ചികിത്സയ്ക്കും സൈറയെ രക്ഷിക്കാനായില്ല.  കഴിഞ്ഞ ദിവസം കാറിലിടിച്ച് പരിക്കേറ്റ കുതിര മരണമടഞ്ഞതോടെ കരുനാഗപ്പള്ളിയുടെ നിരത്തുകളിൽ....

കെപിസിസി ഭാരവാഹിപ്പട്ടിക; കൊല്ലം ജില്ലയിലെ എ, ഐ  ഗ്രൂപ്പുകളില്‍ വിള്ളല്‍ 

കെപിസിസി ഭാരവാഹിപ്പട്ടിക വന്നപ്പോൾ കൊല്ലം ജില്ലയിലും എ, ഐ  ഗ്രൂപ്പുകളുടെ അഡ്രസ്സ് ഇല്ലാതായി. ഉമ്മൻചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും ഒപ്പംനിന്നവർ പിന്തള്ളപ്പെട്ടതോടെ....

കുത്തേറ്റ് ചികിൽസയിലായിരുന്ന ആംബുലൻസ് ഡ്രൈവർ മരിച്ചു

കൊല്ലം കൊട്ടാരക്കരയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആംബുലൻസ് ഡ്രൈവർ മരിച്ചു.കൊട്ടാരക്കര സ്വദേശി രാഹുൽ ആണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ്....

Page 25 of 60 1 22 23 24 25 26 27 28 60