kollam

തെന്മല ഡാമിനു സമീപത്തെ പാലത്തിൽ നിന്നു ചാടി മീൻപിടുത്തം; ഭയാനകമായ ദൃശ്യങ്ങൾ പുറത്ത്

തെന്മല ഡാമിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിൽ 50 മീറ്റർ ഉയരത്തിൽ  പാലത്തിൽ നിന്നു ചാടി മീൻ പിടിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ....

കൊല്ലത്ത് മഴക്കെടുതിയില്‍ 7 വീടുകൾ പൂർണ്ണമായും തകർന്നു; ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു

കൊല്ലം ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 140 വീടുകൾ ഭാഗികമായും 7 വീടുകൾ പൂർണ്ണമായും തകർന്നു. ഇപ്പോൾ 5 ദുരിതാശ്വാസക്യാമ്പുകളിലായി 33....

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തം; കൊല്ലം – ചെന്നൈ എഗ്മോര്‍ ട്രെയിന്‍ ഇന്ന് പുനലൂര്‍ വഴി സര്‍വീസ് നടത്തില്ല

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തം. തെന്മല ആര്യങ്കാവ് മേഖലകളില്‍ കനത്ത മഴ. കൊല്ലം – തിരുമംഗലം....

അതിതീവ്ര മഴ; കൊല്ലം ജില്ലയിൽ 43 വീടുകൾ ഭാഗികമായും തകർന്നു

അതിശക്തമായ മഴയെ തുടർന്ന് കൊല്ലം ജില്ലയിൽ 43 വീടുകൾ ഭാഗികമായും തകർന്നു. ഒരു വീട് പൂർണ്ണമായും തകർന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ന്....

കടയ്ക്കലിൽ ബിജെപി ആക്രമണം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്

കടയ്ക്കല്‍ എസ്.എച്ച്. എം എഞ്ചിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരേ ആര്‍.എസ്.എസ്-ബി.ജെ.പി ആക്രമണം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസ്സ് ആരംഭിക്കുന്നതുമായി....

വൈശാഖ് ഇനി ജ്വലിക്കുന്ന ഓര്‍മ; മൃതദേഹം ജന്മനാട്ടിലെത്തിച്ചു

കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മലയാളി ധീര ജവാന്‍ വൈശാഖിന്റെ ഭൗതികദേഹം ജന്മനാട്ടിലെത്തിച്ചു. മൃതദേഹം കൊട്ടാരക്കര കുടവട്ടൂര്‍....

നഗരത്തില്‍ യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; മണിക്കൂറുകള്‍ക്കുള്ളില്‍ അക്രമി സംഘത്തിലെ 9 പേരെ പിടികൂടി പൊലീസ്

നഗരത്തില്‍ യുവാവിനെ ആളുമാറി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമി സംഘത്തിലെ 9 പേരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ്....

കൊല്ലത്ത് മണിക്കൂറുകൾ നീണ്ട കനത്ത മഴയിൽ വ്യാപക നാശനഷ്ടം

കൊല്ലത്ത് മണിക്കൂറുകൾ നീണ്ട കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തെന്മല നാഗമല സ്വദേശി ഗോവിന്ദരാജാണ് മരിച്ചത്.....

കരുനാഗപ്പള്ളിയില്‍ ലഹരിമരുന്നുമായി നാല് യുവാക്കള്‍ പൊലീസ് പിടിയില്‍

കൊല്ലം കരുനാഗപ്പള്ളിയില്‍ ലഹരിമരുന്നുമായി നാല് യുവാക്കള്‍ പൊലീസ് പിടിയില്‍. എം.ഡി.എം.എയും, ഹാഷിഷ് ഓയിലും പിടികൂടി. സ്‌കൂളുകളും, കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍....

കൊല്ലത്ത് സിപിഐഎം രക്തസാക്ഷി ശ്രീരാജിന്റെ ബന്ധുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

കൊല്ലത്ത് സിപിഐഎം രക്തസാക്ഷി ശ്രീരാജിന്റെ ബന്ധുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ശ്രീരാജിന്റ സഹോദരി ഭര്‍ത്താവ് മനുകുമാറിനെയാണ് ആക്രമിച്ചത്. ശ്രീരാജ് കൊലകേസിന്റെ....

മോദിയുടെ പിറന്നാള്‍ തട്ടിപ്പ്; കൊല്ലത്ത് ബിജെപി നേതാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

മോദിയുടെ പിറന്നാളുമായി ബന്ധപ്പെട്ട കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഹെല്‍ത്ത് വളണ്ടിയേഴ്‌സിന്റെ മറവില്‍ പിരിച്ച പണം പങ്കിട്ടെടുക്കുന്നതിനെ ചൊല്ലി ബിജെപി ഇരവിപുരം മണ്ഡലം....

അഷ്ടമുടിക്കായി കൈകോര്‍ത്ത് നാടാകെ…സംരക്ഷണവും ശുചിത്വവും ഉറപ്പാക്കുമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍

ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജലസ്രോതസ്സുകളുടെ സംരക്ഷണവും ശുചീകരണവും ഉറപ്പാക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍....

അഞ്ചലിൽ പത്താംക്ലാസ് വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ഹൃദയ സ്തംഭനമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ ഇടമുളക്കിൽ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. അഞ്ചൽ....

കോഴിമാലിന്യ പ്ലാന്റിനെതിരെ സമരം; കെപിസിസി ജനറൽ സെക്രട്ടറി 5 ലക്ഷം രൂപ കോഴ വാങ്ങിയെന്ന്‌ കെഎസ്‌യു സംസ്ഥാന സെക്രട്ടറി

കോഴിമാലിന്യ പ്ലാന്റിനെതിരെ സമരംചെയ്ത് കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ പണം കൈപ്പറ്റിയെന്ന പരാതിയുമായി കെഎസ്‌യു സംസ്ഥാന സെക്രട്ടറി....

മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയ സംഭവം; രാമേശ്വരം സ്വദേശിയെ കസ്റ്റഡിയിലെടുത്തു

മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയ സംഭവത്തില്‍ തമിഴ്‌നാട് ക്യുബ്രാഞ്ച് രാമേശ്വരം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. ബിനാമി ഇടപാടിന്....

കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി

കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ കായലിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. പെരിനാട് കുരീപ്പുഴ സ്വദേശി ശിബിൻദാസിനെയാണ് കാണാതായത്. പിതാവ് യേശുദാസ് നീന്തി....

മനുഷ്യക്കടത്ത്; ബോട്ട് വാങ്ങിയത് കൊല്ലത്ത് നിന്നെന്ന് സൂചന

മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയതായി സൂചന.ശ്രീലങ്കൻ തമിഴരെ കേന്ദ്രീകരിച്ച് തമിഴ്നാട് ക്യു ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സംസ്ഥാന....

ചവറയില്‍ വിവാദ ഭൂമിയില്‍ നിലം നികത്തല്‍ നടന്നുവെന്ന് വ്യക്തമാക്കിയുള്ള കൃഷി വകുപ്പ് റിപ്പോര്‍ട്ട് കൈരളി ന്യൂസിന്

കൊല്ലം ചവറയില്‍ വിവാദ ഭൂമിയില്‍ നിലം നികത്തല്‍ നടന്നുവെന്ന് വ്യക്തമാക്കിയുള്ള കൃഷി വകുപ്പ് റിപ്പോര്‍ട്ട് കൈരളി ന്യൂസിന് ലഭിച്ചു. കഴിഞ്ഞ....

ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടിയെ തേടി സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

കൊല്ലം ജില്ലയിലെ ഒരു വനിതാ ബ്രാഞ്ച് സെക്രട്ടിയെ തേടി സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം. കൊല്ലം ചാത്തന്നൂർ സ്വദേശിനി 21കാരി....

വണ്ടിയിൽ കാർ തട്ടിയത് ചോദ്യം ചെയ്തു; ടെമ്പോ ഡ്രൈവർക്ക്‌ ക്രൂര മർദ്ദനം

കൊല്ലം അഞ്ചലിൽ ടെമ്പോ ഡ്രൈവർക്ക്‌ ക്രൂരമർദ്ദനം. തൻറെ വണ്ടിയിൽ കാർ തട്ടിയത് ചോദ്യം ചെയ്തതിനാണ് മൂന്നംഗം സംഘം, ഡ്രൈവറെ മർദ്ദിച്ചത്.....

വേറിട്ട ജീവിതശൈലിയിലൂടെ ശ്രദ്ധേയനായ യഹിയ മരണത്തിന് കീഴടങ്ങി

വേറിട്ട ജീവിതശൈലിയിലൂടെ ശ്രദ്ധേയനായ മാറി നാട്ടുകാര്‍ക്ക് പ്രിയങ്കരനായ കടയ്ക്കല്‍ മുക്കുന്നം യഹിയ (RMS തട്ടുകട ) മരണത്തിനു കീഴടങ്ങി. മടക്കിക്കുത്തിയ....

ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം; എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ സബ്ബ് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.....

‘കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു’; കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര പൊലീസ് ആക്രമണം

കൊല്ലം പരവൂരിലെ സദാചാര പൊലീസ് ആക്രമണം. ആശുപത്രിയിൽ പോയി മടങ്ങിയ അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം. പ്രതിക്കായി അന്വേഷണം പൊലീസ്....

Page 26 of 60 1 23 24 25 26 27 28 29 60