കൊവിഡിനെ പേടിച്ച് വിദ്യാർത്ഥി ജീവനൊടുക്കി. കൊല്ലം പുനലൂർ തൊളിക്കോട്ടാണ് യുവാവ് ജീവനൊടുക്കിയത്. കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലർച്ചെയാണ് യുവാവിനെ....
kollam
മോഷ്ടിച്ച ആഡംബര വാഹനങ്ങളില്‍ കറങ്ങി സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണ്ണമാല കവരുന്ന സംഘം പൊലീസ് കസ്റ്റഡിയില്‍. കൊല്ലം കരിക്കോട് ടി.കെ.എം കോളജിന് സമീപം....
കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പാൽടാങ്കറിൽ രേഖകളിൽ ഇല്ലാതെ കൊണ്ടുവന്ന 30 ലക്ഷം രൂപ പിടികൂടി. സംഭവത്തില്‍ തെങ്കാശ്ശി സ്വദേശി മുരുഗനെ....
കൊല്ലത്ത് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്‍റെയും സരസ്വതിയുടെയും മകള്‍ ആതിര....
കൊല്ലം പത്തനാപുരം കുന്നിക്കോട് വീട്ടമ്മയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. കുന്നിക്കോട് സ്വദേശി ജയ മരിച്ചത് ഭര്‍തൃപീഡനമൂലെന്നും....
പാട്ടക്കരാർ ലംഘനത്തെ തുടർന്ന് വൈഎംസിഎ ഉപയോഗിച്ചുവരുന്ന കൊല്ലത്തെ കുത്തക പാട്ടഭൂമി സർക്കാർ ഏറ്റെടുത്തു. ദീർഘനാളായുള്ള വ്യവഹാരത്തിനൊടുവിലാണ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കാൻ സർക്കാർ....
കൊല്ലം ഏരൂർ ആയിരനല്ലൂരിൽ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പുത്തൂർ സ്വദേശി സാം ജോ സജിയെയാണ് കാണാതായത്. സുഹൃത്തുക്കളോടൊപ്പം കല്ലടയാറ്റിൽ....
കുണ്ടറ പേരയത്ത് ഗ്യാസ് ഗോഡൗണില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗോഡൗണില്‍ ഉണ്ടായിരുന്ന നൗഫല്‍ എന്നാള്‍ക്കാണ് സാരമായി പരിക്കേറ്റത്.....
കൊല്ലം പുത്തൂര്‍ കരിമ്പിന്‍പുഴയില്‍ വെള്ളക്കെട്ടില്‍ വീണ രണ്ടര വയസുകാരി മരിച്ചു. കരിമ്പിന്‍പുഴ സ്വദേശി അജിത്തിന്റെ (വാവ) മകള്‍ അതിഥി ആണ്....
കൊല്ലം ചവറ സ്റ്റേഷന് പരിധിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടു കിട്ടി. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ്....
കൊല്ലം കല്ലുവാതുക്കൽ ഊരായ്കോട് കരിയിലകാടിൽ നവജാതശിശുവിനെ ഉപേക്ഷിച്ച് കൊന്ന കേസിൽ രേഷ്മയുടെ ആൺ സുഹൃത്ത് അനന്തുപ്രസാദ് ജയിൽപുള്ളി. ഒരേ സമയത്ത്....
കൊല്ലം കല്ലുവാതുക്കലില്‍ പിഞ്ചു കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി രേഷ്മ താന്‍ ഇത്രയും നാള്‍ കാമുകനെന്ന് കരുതി ചാറ്റ്....
മരമില്ലെങ്കിൽ മനുഷ്യനില്ലെന്നും, ഒരു മരം പത്ത് പുത്രൻ മാർക്ക് തുല്യമെന്നും കൊല്ലം ജില്ല പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജും....
കൊല്ലം ചാത്തന്നൂരിൽ ഒഡീസയിൽ നിന്നു കടത്തിയ 84 കിലോ കഞ്ചാവ് പുടികൂടി. ചാത്തന്നൂർ സ്വദേശികളായ സുനിൽകുമാർ,രതീഷ്,വിഷ്ണുചിതറ സ്വദേശി ഹെബിമോൻ എന്നിവരാണ്....
കൊല്ലം കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന കേസിൽ അമ്മയും പ്രതിയുമായ രേഷ്മയുടെ ഫേസ്ബുക്കിലെ ആൺ സുഹൃത്തിനെ കണ്ടെത്തിയതായി സൂചന.....
സ്ത്രീധന രക്തസാക്ഷി വിസ്മയയോടുള്ള വാത്സല്യം മൂലം കുഞ്ഞിന് വിസ്മയ എന്ന് പേരിട്ട കുടുംബത്തെ പരിചയപ്പെടാം. വിസ്മയയുടെ ജീവനെടുത്ത “സ്ത്രീധനം” വാങ്ങുകയൊ....
കൊല്ലത്ത് അമ്മ തൊട്ടിലിൽ കണ്ടെത്തിയ 5 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കഴിഞ്ഞ 24....
കൊല്ലം അഞ്ചലിൽ യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നിർമ്മാണം നടക്കുന്ന അഞ്ചൽ ബൈപ്പാസിലാണ് യുവാവിൻറെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ....
യുവാവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ സെല്‍ നേതാവ് ഉള്‍പ്പടെ നാല് പേര്‍ പോലീസ് പിടിയില്‍. കൊല്ലം....
കൊല്ലം പരവൂർ ചിറക്കരത്താഴത്തെ വിജിതയുടെ മരണത്തില്‍ ഭർത്താവ് രതീഷ് അറസ്റ്റിൽ.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ആത്മഹത്യാ പ്രേരണാകുറ്റം എന്നിവയാണ് രതീഷിനെതിരെ ചുമത്തിയിരിക്കുന്നത്. യുവതി....
കൊല്ലം പോരുവഴിയിൽ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടിൽ സന്ദർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസ്മയയുടെ....
കല്ലുവാതുക്കലില്‍ കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ രേഷ്മയുടെ അജ്ഞാത കാമുകനെക്കുറിച്ചുള്ള അന്വേഷണത്തില്‍ കുഴഞ്ഞ് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ....
കൊല്ലത്ത് യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലയില്‍ ഇത്തരം....
കൊല്ലത്ത് യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍തൃപീഡനമെന്ന് സംശയം. പരവൂര്‍ ചിറക്കരത്താഴം സ്വദേശി വിജിത (30) യെയാണ്....