kollam

‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല.അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് കരുതിയത്’ ആര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് കരിയിലക്കൂനയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കിയ ആര്യയുടെ ആത്മഹത്യാക്കുറിപ്പ്....

കൊല്ലത്ത് കുഞ്ഞിനെ അമ്മ ഉപേക്ഷിച്ച സംഭവം: ചോദ്യം ചെയ്യാൻ വിളിച്ചതിനെ തുടർന്ന് വീടുവിട്ട യുവതികളുടെ മൃതദേഹം കണ്ടെത്തി

കൊല്ലത്ത് കാണാതായ യുവതികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും ഇത്തിക്കരയാറ്റിൽനിന്ന് കണ്ടെത്തി. ഊഴായിക്കോട് സ്വദേശി ഗ്രീഷ്മ (22)യുടെ മൃതദേഹമാണ് കിട്ടിയത്. ആര്യ (23)....

തിങ്കളാഴ്ച്ച പുലര്‍ച്ചെ കിരണും വിസ്മയയും തമ്മില്‍ വഴക്കുണ്ടായി, ബഹളം കേട്ടെത്തുമ്പോള്‍ കാണുന്നത് വിസ്മയയെ നിലത്തു കിടത്തി കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നത് ; കിരണിന്‍റെ മാതാപിതാക്കള്‍ 

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി കിരണിന്‍റെ മാതാപിതാക്കള്‍. തിങ്കളാഴ്ച്ച പുലര്‍ച്ചെ കിരണും വിസ്മയയും തമ്മില്‍ വഴക്കുണ്ടായി എന്നും....

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിലാണ്....

വിസ്മയയെ മുമ്പ് മര്‍ദ്ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിനോട് സമ്മതിച്ചു; കിരണ്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് വിസ്മയയുടെ മാതാപിതാക്കള്‍

കൊല്ലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വിസ്മയ മരിക്കുന്നതിന് തലേ ദിവസം വഴക്കുണ്ടായി.....

വിസ്മയയുടെ മരണം;  ഭർത്താവ് കിരണിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു 

വിസ്മയയുടെ ഭർത്താവ് കിരണിനെ കൊല്ലം റൂറൽ എസ്പി കെ.ബി.രവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു. ഇന്നലെ രാത്രി തുടങ്ങിയ ചോദ്യം ചെയ്യൽ....

വിസ്മയയുടെ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും; പൊലീസ് പരിശോധന തുടരുന്നു

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ പൊലീസ് പരിശോധന തുടരുന്നു. വിസ്മയ തൂങ്ങി മരിച്ച വീട്ടില്‍....

ഇനിയൊരു പെണ്ണിന്‍റെ സ്വപ്‌നവും സ്ത്രീധനത്തിന്‍റെ പേരില്‍ അവസാനിക്കരുത്, സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കൂ എന്ന് യുവാക്കള്‍ തീരുമാനിക്കണം,അതാണ് ധീരത; എ എ റഹീം

ഇനിയൊരു പെണ്ണിന്റെ സ്വപ്‌നവും സ്ത്രീധനത്തിന്റെ പേരില്‍ അവസാനിക്കരുതെന്നും സ്ത്രീധനം വാങ്ങാതെ മാത്രമേ വിവാഹം കഴിക്കൂ എന്ന് യുവാക്കള്‍ തീരുമാനിക്കണമെന്നും അതാണ്....

ഇറങ്ങിപ്പോന്നൂടെ? ജീവിച്ചൂടെ? എന്തിനാണിങ്ങനെ സ്വയം ഇല്ലാതെയാകുന്നത്? ഓരോ നിമിഷവും മരിച്ച് ജീവിക്കുന്നത്?; ഡോ.ഷിംന അസീസിന്‍റെ കുറിപ്പ് വൈറലാകുന്നു

കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡോക്ടര്‍ ഷിംന അസീസ്. ‘ഞാന്‍ ജീവിക്കും, നീ....

25 കാരനെ ഭർത്താവാക്കണമെന്ന് വിവാഹിതയായ 30 കാരി; അഭ്യർത്ഥന നിരസിച്ചതിന് ക്വട്ടേഷൻ നൽകി യുവതി

വിവാഹാഭ്യർഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെയും സുഹൃത്തിനെയും യുവതി ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി മർദിച്ചു. സംഭവത്തിൽ യുവതി അടക്കമുള്ളവർ....

ഭര്‍തൃപീഡനം ; യുവതി തൂങ്ങി മരിച്ച നിലയില്‍, മര്‍ദ്ദനത്തിലേറ്റ പരിക്കിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ബന്ധുക്കള്‍

കൊല്ലം ശാസ്താംകോട്ടയില്‍ യുവതി ഭര്‍തൃഗൃഹത്തിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍....

കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കാണാതായ രണ്ടുപേരിൽ വലിയ പാടം സ്വദേശിയായ മിഥുൻ നാഥി(21)ന്റെ....

വിവിധ രാഷ്ട്രീയ പാർട്ടികളിലെ നൂറോളം പ്രവർത്തകർ സിപിഐഎമ്മിലേയ്ക്ക്

കൊല്ലം ജില്ലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നൂറോളം പ്രവർത്തകർ സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.കുലശേഖരപുരം നോർത്തിൽ വിവിധ രാഷ്ട്രീയ....

12 കാരിയെ വശീകരിച്ച് ന​ഗ്നചിത്രങ്ങൾ കരസ്ഥമാക്കി പ്രചരിപ്പിച്ചയാൾ പിടിയിൽ

12 കാരിയെ വശീകരിച്ച് ന​ഗ്നചിത്രങ്ങൾ കരസ്ഥമാക്കി പ്രചരിപ്പിച്ചയാൾ പിടിയിൽ. ഭാരതീപുരം, എം.ആർ.കുന്നിൽ, അമൽ വിലാസത്തിൽ വിനോദ് മകൻ 19 വയസുള്ള....

തിരുവനന്തപുരത്ത് 1,678 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,678 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,634 പേർ രോഗമുക്തരായി. 12.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

പത്തനാപുരം പാടത്ത് വീണ്ടും സ്‌ഫോടകവസ്തുവായ ജലാറ്റിന്‍സ്റ്റിക്ക് കണ്ടെത്തി

പത്തനാപുരം പാടത്ത് വീണ്ടും സ്‌ഫോടകവസ്തുവായ ജലാറ്റിന്‍സ്റ്റിക്ക് കണ്ടെത്തി. തിരുച്ചിയില്‍ നിര്‍മ്മിച്ചതാണ് ജലാറ്റിന്‍ സ്റ്റിക്കെന്നും തിരിച്ചറിഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച് മൂന്നാഴ്ച....

കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം. പ്രാക്കുളം ഗോസ്തലക്കാവിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഓട്ടൊ ഡ്രൈവര്‍ സന്തോഷ്, ഭാര്യ റംല....

ഈ മഹാമാരിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കലാകാരൻമാരെ സഹായിക്കാൻ മുന്നിട്ടിറങ്ങി സംഗീത കൂട്ടായ്മ

കൊവിഡ് കാലം എല്ലാവര്ക്കും ദുരിതകാലമാണ് സമ്മാനിച്ചത് .പ്രത്യേകിച്ച് കലാകാരന്മാർക്ക്.കൊവിഡ് നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് കലാകാരന്മാരുടെ തൊഴിലിനേയും കൂടിയാണ്.ഈ കാലഘട്ടത്തിൽ ചെറിയ....

കൊല്ലം ശക്തികുളങ്ങരയില്‍ യുവാവ് കുത്തേറ്റു മരിച്ചു

കൊല്ലം ശക്തികുളങ്ങരയില്‍ യുവാവ് കുത്തേറ്റു മരിച്ചു. ഓംഞ്ചേരില്‍ കിഴക്കേതില്‍ കന്നിമേല്‍ചേരി സ്വദേശി വിഷ്ണു(29)യാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശി പ്രകാശാണ് കുത്തിയത്.....

കൊല്ലത്ത് യുവാവ് മുങ്ങി മരിച്ചു: കുരീപ്പുഴ സ്വദേശി ആദര്‍ശ് ആണ് മരിച്ചത്

കൊല്ലം അഞ്ചാലുംമൂട് തൃക്കടവൂർ കുരീപ്പുഴ വഞ്ചിപ്പുഴക്കാവ് ബോട്ട് ജെട്ടിക്ക് സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുരീപ്പുഴ എം.എൻ.ആർ. എ....

കൊല്ലത്ത് വീണ്ടും നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കൊല്ലത്ത് വീണ്ടും നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പത്തനാപുരത്ത് കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ റബ്ബര്‍ എസ്റ്റേറ്റിനുള്ളിലാണ് കഞ്ചാവു ചെടികള്‍....

കുഴല്‍പ്പണം കടത്തിയ കേസിലെ അന്വേഷണം കൊല്ലം ജില്ലയിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മറപിടിച്ച് കേരളത്തിലേക്ക് കുഴൽപ്പണം കടത്തിയ കേസിലെ അന്വേഷണം കൊല്ലം ജില്ലയിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തം. സംസ്ഥാനത്ത് ബിജെപി....

ടിക്‌ടോക് ചെയ്തതിന് യുവാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ ടിക്‌ടോക് ചെയ്തതിന് യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. അഞ്ചല്‍....

Page 28 of 60 1 25 26 27 28 29 30 31 60