kollam

സന്തോഷിന് ചലന സ്വാതന്ത്ര്യം നൽകി നടൻ അലക്സാണ്ടർ പ്രശാന്ത്; 49കാരന് വീൽ‌ച്ചെയർ സമ്മാനിക്കാൻ താരം നേരിട്ടെത്തി

കണ്ടാൽ‌ മുഖമടച്ച് ഒന്ന് പൊട്ടിക്കാൻ തോന്നുന്ന കഥാപാത്രങ്ങളാണ് നടൻ അലക്സാണ്ടർ പ്രശാന്ത് സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളത്. തരുൺ മൂർത്തി സംവിധാനം ചെയ്ത....

അഴീക്കോടൻ സാംസ്കാരിക സമിതി & പാലിയേറ്റീവ് കെയർ സെൻ്റർ പ്രവർത്തനം തുടങ്ങി

കൊല്ലത്ത് അഴീക്കോടൻ സാംസ്കാരിക സമിതി & പാലിയേറ്റീവ് കെയർ സെൻ്റർ പ്രവർത്തനം തുടങ്ങി.സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം....

കൊല്ലത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ആറ് തദ്ദേശസ്ഥാപന പരിധികളില്‍ നാളെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടര്‍

കൊല്ലം ജില്ലയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടുതലുള്ള ആറ് തദ്ദേശസ്ഥാപന പരിധികളില്‍ നാളെ (09-06-21) രാവിലെ ആറ്....

ഭ്രാന്താണോ എന്ന് പലരും കളിയാക്കിയിട്ടും യഹിയ നൈറ്റി മാറ്റാൻ തയ്യാറായില്ല

വസ്ത്രത്തിലൂടെ പ്രതിഷേധമറിയിക്കുന്നവരെ കണ്ടിട്ടുണ്ടോ ?ഇല്ലെങ്കിൽ കൊല്ലം വരെ പോയാൽ മതി.അപമാനിക്കപ്പെട്ട നിമിഷം മുതൽ മുണ്ടിൽ നിന്നും നൈറ്റിയിലേക്ക് മാറിയ യഹിയ....

കൊല്ലത്ത് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 5 പേര്‍ അറസ്റ്റില്‍

കൊല്ലം ജില്ലയില്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 5 പേര്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ പി.ഹണ്ടിന്റെ ഭാഗമായിരുന്നു....

പരിസ്ഥിതി ദിനത്തിൽ സാമൂഹ്യവിരുദ്ധർ നട്ട കഞ്ചാവ് ചെടി പിടികൂടി

പരിസ്ഥിതി ദിനത്തിൽ സാമൂഹ്യവിരുദ്ധർ നട്ട കഞ്ചാവ് ചെടി പിടികൂടി. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന് ലഭിച്ച....

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. ക്ലാപ്പന ആലുംപീടിക പെട്രോള്‍ പമ്പിന് സമീപം ഒഴിഞ്ഞു കിടന്ന ഷെഡില്‍....

ചവറ ശങ്കരമംഗലം സ്കൂളിൽ 250 കൊവിഡ് ചികിത്സ കിടക്കകൾ ഒരുക്കി ആർ പി ഗ്രൂപ്പ്‌ ചെയർമാൻ ഡോ ബി രവി പിള്ള

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്നു ചവറ ശങ്കരമംഗലം സ്കൂളിൽ തയ്യാറാക്കുന്ന കൊവിഡ് ചകിത്സ കേന്ദ്രത്തിലാണ് 250 രോഗികളെ....

കൊല്ലം കോടതി സമുച്ചയ നിര്‍മ്മാണം ; 10 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ച സ്ഥലം സന്ദര്‍ശിച്ച് എം.മുകേഷ് എം.എല്‍.എ

കൊല്ലം കോടതി സമുച്ചയം നിര്‍മ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം എം.എല്‍.എ എം.മുകേഷും....

എന്തൊരു നാണക്കേട്: രാഹുൽഗാന്ധി താമസിച്ച ആഡംബര ഹോട്ടൽമുറിയുടെ വാടക നൽകിയില്ല

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് എത്തിയ രാഹുൽഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടൽമുറിയുടെ വാടക അടച്ചില്ലെന്ന കോൺഗ്രസ് മൈനോറിറ്റി സെൽ....

കൊല്ലം കോടതി സമുച്ചയ നിര്‍മ്മാണത്തിന് 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി

കൊല്ലം കോടതി സമുച്ചയം നിർമ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. ഇതോടെ എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക്....

കൊല്ലം മൺട്രോതുരുത്തിൽ മത്സബന്ധനത്തിനിടെ രണ്ട് പേർ മുങ്ങി മരിച്ചു, ഒരാളെ കാണാതായി

കൊല്ലം മൺട്രോതുരുത്തിൽ മത്സബന്ധനത്തിനിടെ രണ്ട് പേർ മുങ്ങി മരിച്ചു.ഒരാളെ കാണാതായി. വെള്ളിമൺ കൈതകോടി സ്വദേശികളായ ബാബു (62), സാബു (48)....

കൊല്ലം ജില്ലയില്‍ കനത്ത മഴ ; കിഴക്കന്‍ മേഖലകളില്‍ പുഴയും തോടുകളും കരകവിഞ്ഞു

കൊല്ലം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പുഴയും തോടുകളും കരകവിഞ്ഞൊഴുകുന്നു. അഞ്ചല്‍ കരവാളൂര്‍ പാണയം മഹാദേവ....

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു; കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനാല്‍ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,....

കൊല്ലം കല്ലുംതാഴത്ത് ഹൈടെക് വാറ്റ്: 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞു കിടക്കുന്നതു മുതലെടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആധുനിക രീതിയിൽ വാറ്റ് കേന്ദ്രം സെറ്റ് ചെയ്തു....

മന്ത്രിസഭയിൽ എൽ.ഡി.എഫ് വനിതാ പോരാളി ജെ. ചിഞ്ചുറാണി

എൽ.ഡി.എഫിന്റെ വനിതാ പോരാളികളിൽ ഒരാളാണ് ജെ. ചിഞ്ചുറാണി . കൊല്ലം ചടയമംഗലത്ത് നിന്ന് 10923 വോട്ടുകൾക്കാണ് ചിഞ്ചുറാണി വിജയിച്ചത്. യു.ഡി.എഫിന്റെ....

കൂട്ടുകാരുമൊത്ത് ചൂണ്ടയിടാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചവറയില്‍ മൂന്ന് ദിവസം മുമ്പ് കൂട്ടുകാരുമൊത്ത് ചൂണ്ടയിടാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി....

കൊല്ലം ബീച്ച് ശുചീകരിക്കുന്നതിനു വേണ്ടി ബീച്ച് ക്ലീനിങ് മെഷീൻ സർഫ് റെയിക്കർ എത്തി

കൊല്ലം ബീച്ച് ശുചീകരിക്കുന്നതിനു വേണ്ടി ബീച്ച് ക്ലീനിങ് മെഷീൻ സർഫ് റെയിക്കർ എത്തി.മന്ത്രി മേഴ്സികുട്ടിയമ്മ മെഷീൻ കൊല്ലം കോർപ്പറേഷന് കൈമാറി.ബീച്ച്....

മന്ത്രവാദത്തിനെന്ന് സംശയം; കൊല്ലം കരുനാഗപ്പള്ളിയില്‍ ആടിന്റെ തലയറുത്ത് മാറ്റി

കരുനാഗപ്പള്ളി: വീട്ടില്‍ വളര്‍ത്തിയ മുന്തിയ ഇനം ആടിന്റെ തലയറുത്ത് മാറ്റപ്പെട്ട നിലയില്‍ കാണപ്പെട്ടു. തഴവ കുതിരപ്പന്തി പുത്തന്‍തറയില്‍ റിട്ട: കൃഷി....

കൊവിഡ്: ഭാര്യയെ ഐ സി യൂവിലേക്ക് മാറ്റിയതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി

കൊല്ലത്ത് കൊവിഡ് ബാധിതയായ ഭാര്യയെ ഐ സി യൂവിലേക്ക് മാറ്റിയതിൽ മനംനൊന്ത് കൊവിഡ് ബാധിതനായ ഭർത്താവ് ജീവനൊടുക്കി. കൊല്ലം തങ്കശ്ശേരി....

വട്ടക്കായലില്‍ ചൂണ്ടയിടാന്‍ പോയ യുവാക്കളുടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി ; രണ്ടു പേരെ രക്ഷപ്പെടുത്തി

കൊല്ലം, കരുനാഗപ്പള്ളി, വട്ടക്കായലില്‍ വള്ളത്തില്‍ ചൂണ്ടയിടാന്‍ പോയ മൂന്നു യുവാക്കള്‍ സഞ്ചരിച്ച വള്ളം മുങ്ങി ഒരാളെ കാണാതായി. രണ്ടു പേര്‍....

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയത്തും മരംകടപുഴകി വീണു

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയത്തും മരംകടപുഴകി വീണു. തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്ഥംഭിച്ചു. ശക്തികുളങ്ങരയിലാണ് സംഭവം. അതേസമയം കേരളത്തില്‍ ഇടിമിന്നലും....

യുപിയില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ചുവിന്റെ മൃതദേഹം വിമാന മാര്‍ഗ്ഗം കേരളത്തിലെത്തിച്ചു

ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് രഞ്ചുവിന്റെ മൃതദേഹം വിമാന മാര്‍ഗ്ഗം കേരളത്തിലെത്തിച്ചു. മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും. സംസ്‌ക്കാരം....

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ;  കൊല്ലം, പത്തനംതിട്ട ജില്ലകളിലും റെഡ് അലേര്‍ട്ട്

അറബിക്കടലില്‍ ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അതീവജാഗ്രത. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും കേന്ദ്ര....

Page 29 of 60 1 26 27 28 29 30 31 32 60