kollam

കൊല്ലത്ത് അഞ്ചംഗകുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു: രണ്ടുകുട്ടികളും ഗൃഹനാഥയും മരിച്ചു

കൊല്ലം കുണ്ടറയിൽ അഞ്ചംഗകുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നുമാസവും രണ്ടുവയസും പ്രായമുള്ള രണ്ടുകുട്ടികളും ഗൃഹനാഥയും മരിച്ചു. ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ....

ആർഎസ്എസ്-ബിജെപി പ്രവർത്തകനും സുഹൃത്തും ചാരായ വാറ്റിനിടെ പൊലീസ് പിടിയിലായി

ബിജെപി കൊല്ലം ജില്ലാ പ്രസിഡൻ്റും നിയമസഭ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ബിബി ഗോപകുമാറിന്റെ സഹായിയും ,തിരഞ്ഞെടുപ്പ് കാലത്തെ ഡ്രൈവറും....

അതിഥി തൊഴിലാളികളെ കൊണ്ടുപോയ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾ ആസാമിലും ബംഗാളിലും കുടുങ്ങി

അതിഥി തൊഴിലാളികളെ കൊണ്ടുപോയ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾ ആസാമിലും ബംഗാളിലും കുടുങ്ങി.400 ലധികം ബസ്സുകളാണ് കുടുങ്ങിയത്.ബസ്സ് ജീവനക്കാർ ആശങ്കയിൽ. കഴിഞ്ഞ....

കൊവിഡ് ചികിത്സ: കൊല്ലം ജില്ലയില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍

കൊവിഡ് ചികിത്സയ്ക്ക് നിലവിൽ കൊല്ലം ജില്ലയിൽ ആവശ്യത്തിനു സൗകര്യങ്ങൾ ഉണ്ടെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ....

കുണ്ടറയിലെ കാര്‍ കത്തിക്കല്‍ നാടകം : പ്രതികളെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുത്തു

കുണ്ടറയിലെ കാര്‍ കത്തിക്കല്‍ നാടകവുമായി ബന്ധപ്പെട്ട് പ്രതികളെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുത്തു. കൊച്ചിയില്‍ മെഡിക്കല്‍ സെന്ററിന് സമീപം ജുവല്‍ നക്സസ്....

സൈനികൻ ഷാനവാസിന്റെ നിര്യാണം: മുഖ്യമന്ത്രി അനുശോചിച്ചു

മലയാളി സൈനികന്‍ ചവറ കൊട്ടുകാട് സ്വദേശി ഷാനവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും....

തെരഞ്ഞെടുപ്പ് ദിവസം സ്വന്തം കാര്‍ കത്തിച്ച സംഭവം; പരാതിക്കാരന്‍ കസ്റ്റഡിയില്‍

കുണ്ടറയില്‍ തെരഞ്ഞെടുപ്പ് ദിവസം സ്വന്തം കാര്‍ കത്തിച്ച സംഭവത്തില്‍ പോലീസിനെ വട്ടം കറക്കി ഇ.എം.സി.സി ഉടമ ഷിജു വര്‍ഗീസ്. പോലീസിന്....

കൊല്ലം തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

കൊല്ലം തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. 144 വകുപ്പ് പ്രകാരം ഏപ്രില്‍....

വാക്സിന്‍ ചലഞ്ചില്‍ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി

വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി കൊല്ലം ജില്ലാ പഞ്ചായത്ത്. 18നും....

കൊല്ലം കലയപുരം സങ്കേതത്തിൽ 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം കലയപുരം സങ്കേതത്തിൽ 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരുടേയും നില ഗുരുതരമല്ല. കലയപുരം സങ്കേതത്തിൽൽ സി.എൽ.എഫ്.ടി.സി തുറന്നു. 3....

പ്രളയ സമയത്ത് കുഞ്ഞിനെ സാഹസികമായി രക്ഷപെടുത്തിയ ഫയർ ഫോഴ്സ് ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനു സമീപം ഉണ്ടായ വാഹനാപകടത്തിൽ തിരുവല്ല അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആന്റ്‌  റെസ്ക്യു ഓഫീസർ ഡ്രൈവർ....

പുനലൂരില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റു മരിച്ചു

പുനലൂരില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പുനലൂര്‍ ചെമ്മന്തൂരിലാണ് സംഭവം. സനല്‍ എന്ന് വിളിയ്ക്കുന്ന ചാക്കോയ്ക്കാണ് വെട്ടേറ്റത്.....

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം; 3 വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം. കൊല്ലം അഞ്ചല്‍ ഏരൂരില്‍ 3 വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍....

കുരീപ്പുഴ കോൺവെന്റിൽ കന്യാ സ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കുരീപ്പുഴ കോൺവെന്റിൽ കന്യാ സ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.പാവുമ്പ സ്വദേശിനി മേബിൾജോസഫാണ് മരിച്ചത്.മുറിയിൽ നിന്ന് “ആത്മഹത്യാ കുറിപ്പ്....

കൊല്ലം വാടിയിൽ മത്സ്യതൊഴിലാളികൾക്ക് ഇടിമിന്നലിൽ പൊള്ളലേറ്റു

കൊല്ലം വാടിയിൽ മത്സ്യതൊഴിലാളികൾക്ക് ഇടിമിന്നലിൽ പൊള്ളലേറ്റു. വാടി സ്വദേശികളായ ലാലു,അഗസ്റ്റിൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ബിജു വിന്റെ ഉടമസ്ഥതയിലുള്ല പൊൻകുരിശ് വള്ള....

കൊല്ലം ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിലും ബീച്ചുകളിലും പാര്‍ക്കുകളിലും മാനദണ്ഡ പാലനം കര്‍ശനമാക്കി

കൊല്ലം ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിലും ബീച്ചുകളിലും പാര്‍ക്കുകളിലും മാനദണ്ഡ പാലനം കര്‍ശനമാക്കി. പാര്‍ക്കുകളിലെ സന്ദര്‍ശന സമയം വൈകുന്നേരം ആറു വരെ....

കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കൊല്ലം കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പാങ്ങലുക്കാട് സ്വദേശികളായ അരുണ്‍ ലാല്‍, അബ്ദുള്ള എന്നിവര്‍ക്കാണ് മരിച്ചത്.....

കൊല്ലത്ത് ആക്രി വില്‍പ്പനക്കാരനെ ആര്‍.എസ്.എസ് സംഘം ബ്ലെയിഡ് കൊണ്ട് വരഞ്ഞു

കൊല്ലം പുന്തലത്താഴത്ത് ആക്രി വില്‍പ്പനകാരനെ ആര്‍.എസ്.എസ് സംഘം ബ്ലെയിഡ് കൊണ്ട് വരഞ്ഞു. പുന്തലത്താഴം സ്വദേശി രഞ്ജിത്തിനെയാണ് ആര്‍.എസ്.എസ് സംഘം ബ്ലെയിഡ്....

സ്‌പെഷ്യല്‍ പോലീസ് കേഡറ്റായി നിയോഗിക്കപ്പെട്ട വിദ്യാര്‍ഥികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നതായി പരാതി

സ്‌പെഷ്യല്‍ പോലീസ് കേഡറ്റായി നിയോഗിക്കപ്പെട്ട വിദ്യാര്‍ഥികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നതായി പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടും പോലീസ് അനാസ്ഥ....

കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സ്ഥാനാര്‍ത്ഥിയെ ഷാളിട്ട് സ്വീകരിച്ചതിനെതിരെ പരാതി

കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൊല്ലം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയെ ഷാളിട്ട് സ്വീകരിച്ചതിനെതിരെ പരാതി. ഇടതുമുന്നണിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നല്‍കിയത്.....

കൊല്ലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

കൊല്ലം നിയോജകമണ്ഡലത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പോര്‍ട്ട് കൊല്ലം ബീച്ച് ബ്രാഞ്ച് സെക്രട്ടറി സതീഷനെയാണ് കോണ്‍ഗ്രസ്....

കടലാഴങ്ങളില്‍ ചെങ്കൊടി നാട്ടി‌ മത്സ്യത്തൊഴിലാളി

കടലിന്റെ അടിത്തട്ടിലും ചെങ്കൊടി പാറിപ്പറക്കും. എല്‍ഡിഎഫിന് മത്സ്യത്തൊഴിലാളികളുടെ പിന്തുണ പ്രഖ്യാപിച്ച്‌ സ്കൂബാ ഡൈവറും മത്സ്യത്തൊഴിലാളിയുമായ കുരീപ്പുഴ സ്വദേശി ഷിബു ജോസഫ്....

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത് കാലിയായ ഖജനാവുമായി; ഇപ്പോള്‍ മിച്ചമുള്ളത് 5000 കോടിയിലധികം രൂപ: തോമസ് എൈസക്

2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത് കാലിയായ ഖജനാവുമായിട്ടായിരുന്നെങ്കില്‍ ഇപ്പോള്‍ മിച്ചമുള്ളത് അയ്യായിരം കോടിയിലധികം രൂപയെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ്....

Page 30 of 60 1 27 28 29 30 31 32 33 60