kollam

കൊല്ലത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിലെ കൈ വെട്ടിമാറ്റി

കൊല്ലത്ത് മുഖ്യമന്ത്രി പിണറായിവിജയന്റെ കട്ടൗട്ടിലെ കൈ വെട്ടിമാറ്റി. സംഭവത്തിനെതിനെതിരെ പരാതി. കൊല്ലം ജ്യോനകപുറത്തെ 106-ാം ബൂത്തില്‍ സ്ഥാപിച്ചിരുന്ന കട്ടൗട്ടിലെ മുഖ്യമന്ത്രിയുടെ....

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ല, എല്ലാ മാനദണ്ഡവും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത് ; മുഖ്യമന്ത്രി

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മാനദണ്ഡവും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ....

കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്: മുഖ്യമന്ത്രി

കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചവറയിൽ ലഭിച്ച സ്വീകരണത്തിലും ആ മാറ്റം ദൃശ്യമായിരുന്നുവെന്നും....

ബാക്കസിന്‍റെ സ്വന്തം പിണറായി അപ്പാപ്പന്‍….

മുഖ്യമന്ത്രി പിണറായി വിജയനെ അപ്പാപ്പന്‍ എന്ന് വിളിക്കുന്ന ഒരു വയസ്സുകാരന്‍ ഉണ്ട്. കൊല്ലത്തെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍. കൊല്ലം മുദാക്കര സ്വദേശി....

ബിന്ദുകൃഷ്ണ എവിടുത്തെ കോണ്‍ഗ്രസ്സുകാരിയാണ് ? അവള്‍ക്ക് തീരദേശത്തെ പറ്റി എന്തറിയാം? ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

സര്‍ക്കാരിനെതിരെ തിരിക്കാന്‍ യുഡിഎഫ് ഉപയോഗിച്ചത് മത്സ്യത്തൊഴിലാളികളെ ആയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് കൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സര്‍ക്കാരിനെ ഒരുതരത്തിലും തളര്‍ത്താന്‍....

ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍

ദുരിതകാലത്ത് ഒപ്പം നില്‍ക്കാത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍. സഹായ ഹസ്തം....

ബിന്ദുകൃഷ്ണക്ക് സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് കൂട്ടരാജി

ബിന്ദുകൃഷ്ണക്ക് സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് കൂട്ടരാജി. കൊല്ലം ഡിസിസി ഭാരവാഹികളും രാജിവെച്ചവരില്‍ ഉള്‍പ്പെടും. ബിന്ദുകൃഷ്ണക്കു വേണ്ടി ചുവരെഴുത്തും തുടങ്ങി.....

ഇക്കുറിയും മുഖ്യമന്ത്രിയ്ക്ക് കെട്ടി വെക്കാനുള്ള തുക നല്‍കി കൊല്ലം ഗാന്ധിഭവനിലെ അമ്മമാർ

ധർമ്മടത്ത് വീണ്ടും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന് കെട്ടി വെക്കാനുള്ള തുക കൊല്ലം ഗാന്ധിഭവനിലെ അമ്മമാർ നൽകി. കഴിഞ്ഞ....

ബിന്ദുകൃഷ്ണയെ കൊല്ലം സീറ്റില്‍ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് പ്രതിഷേധം

ബിന്ദുകൃഷ്ണയെ കൊല്ലം സീറ്റില്‍ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ-സംസ്ഥാന ഭാരവാഹികള്‍ എഐസിസിക്ക് കത്തയച്ചു.....

ബിന്ദുകൃഷ്ണക്ക് കൊല്ലത്ത് സീറ്റ് നൽകിയില്ലെങ്കിൽ കൂട്ടരാജിയെന്ന് സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും ഭീഷണികത്ത്

ബിന്ദുകൃഷ്ണക്ക് കൊല്ലത്ത് സീറ്റ് നൽകിയില്ലെങ്കിൽ കൂട്ടരാജിയെന്ന് സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും ഭീഷണികത്ത്.ആരാണെന്ന് വ്യക്തമാക്കാതെ കൊല്ലം നിയോജകമണ്ഡലം....

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധവും സജീവം. ഗ്രൂപ്പ് സമവാക്യങ്ങളും സഖ്യകക്ഷികളുടെ അവകാശവാദങ്ങളുമൊക്കെ പരിഗണിച്ച്....

ചടയമംഗലം കോണ്‍ഗ്രസിന് കീറാമുട്ടിയാകും; സ്ഥാനാര്‍ത്ഥി ആക്കണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണനും

ചടയമംഗലം നിയോജക മണ്ഡലത്തില്‍ ലീഗിനെ മത്സരിപ്പിക്കാനുള്ള യു.ഡി.എഫ് ധാരണയില്‍ പരസ്യമായ എതിര്‍പ്പുകള്‍ വന്നതിന് പിന്നാലെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവും....

വിഷു, ഈസ്റ്റര്‍ കിറ്റിലുള്ള സാധനങ്ങളെന്തെല്ലാം…

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് ഏപ്രിലില്‍ നല്‍കിത്തുടങ്ങും. നിലവിലുള്ള ഭക്ഷണ കിറ്റ് വിതരണത്തിന്റെ ഭാഗമായാണ്....

വാളകത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം; കട പൂർണമായും കത്തിനശിച്ചു

കൊട്ടാരക്കര വാളകത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. കട പൂർണമായും കത്തിനശിച്ചു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം.....

ശിശുസൗഹൃദത്തില്‍ കൊല്ലം ജില്ലയെ അഭിനന്ദിച്ച് പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ദേശീയ കമ്മീഷന്‍

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള ശിശുക്ഷേമ പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയതുവഴി കൊല്ലം ജില്ല, ശിശുസൗഹൃദത്തില്‍ മാതൃകയെന്ന് പ്രൊട്ടക്ഷന്‍....

കൊല്ലത്ത് അമ്മയും രണ്ടുകുട്ടികളും തിരയില്‍പെട്ടു ; ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി

കൊല്ലത്ത് തിരയില്‍പ്പെട്ട അമ്മയ്ക്കും രണ്ടു കുട്ടികള്‍ക്കും ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി. കടലില്‍ ഇറങ്ങിയ അമ്മയും മക്കളും തിരയില്‍പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടയുടന്‍....

മാധ്യമപ്രവര്‍ത്തകരുമായി സൗഹൃദ കബഡി മത്സരം; വീഡിയോ പങ്കുവച്ച് എം മുകേഷ് എംഎല്‍എ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനും പൊതുപ്രവര്‍ത്തകനുമാണ് എം മുകേഷ് എംഎല്‍എ. സോഷ്യല്‍ മീഡിയില്‍ സജീവമായ എംഎല്‍എയുടെ പോസ്റ്റുകളും ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്.....

ചവറയിൽ സ്വത്ത് സ്വന്തമാക്കാന്‍ മകനും മരുമകളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി

കൊല്ലം ചവറയിൽ സ്വത്ത് ലഭിക്കാനായി മകനും മരുമകളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75)....

കെ.സുധാകരന്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ച ചെത്ത് തൊഴിലാളികളുടെ അഭിമാന ജീവിതം ; മാതൃകയായി രാജേഷ്

പ്രതിമാസം 30000 മുതല്‍ ഒരു ലക്ഷം വരെ വരുമാനം നേടുന്ന ഒരു തൊഴിലാളിയേയും തൊഴില്‍രംഗത്തേയുമാണ് പരിചയപ്പെടുത്തുന്നത്. മുഖ്യ മന്ത്രി പിണറായി....

മീഡിയ അക്കാദമിയുടെയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ മൊബൈല്‍ ജേര്‍ണലിസം ശില്‍പ്പശാല സംഘടിപ്പിച്ചു

കേരള മീഡിയ അക്കാദമിയുടെയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ കൊല്ലത്ത് മൊബൈല്‍ ജേര്‍ണലിസം ശില്‍പ്പശാല സംഘടിപ്പിച്ചു. ഫോട്ടോ പ്രദര്‍ശനവും....

ഇടത് ഗവണ്‍മെന്റിന്റെ വികസനത്തിന് ഐക്യദാര്‍ഢ്യം; പുനലൂരിലെ മുഴുവന്‍ വീടുകളിലും ദീപം തെളിയിച്ചു

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വികസനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പുനലൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും വികസന ദീപം....

നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തനിക്കെതിരായ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.....

Page 31 of 60 1 28 29 30 31 32 33 34 60