കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. RAC354(കെഎൽ 15, 7508) നമ്പർ വേണാട്....
kollam
രാജ്യത്തെ ആദ്യ ജില്ലാതല ഫോറന്‍സിക് സയന്‍സ് ലബോറട്ടറി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം ചാത്തന്നൂരില്‍ എസിപി ഓഫീസ്....
വർഗീസിന്റെ ജീവിതത്തിൽ വെളിച്ചം പകർന്ന് സർക്കാരിന്റെ ഇടപെടൽ. പുനലൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര....
ജന്മനാ ഇരു കൈകളുമില്ലാത്ത സജയകുമാറിന് കരുതല്‍ കരങ്ങളാവുകയാണ് സര്‍ക്കാര്‍. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര....
95 വയസുള്ള അന്നമ്മയെ ചേര്‍ത്ത് പിടിച്ചു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ചോദിച്ചു അമ്മയ്ക്ക് ഞാന്‍ ആരാണെന്നു മനസ്സിലായോ. പ്രായത്തിന്റെ അവശതകള്‍....
സഹായഹസ്തവുമായി ഭിന്നശേഷികാരനായ ക്രിസ്റ്റഫറിന് അരികിലേക്ക് മന്ത്രിയെത്തി നടത്തിയ കമന്റും ഹിറ്റായി, കണ്ടാല്‍ ഒരു മന്ത്രിയുടെ ലുക്കില്ലെന്നെ ഉള്ളു ഞാനും ഒരു....
ആർഎസ്‌പി സംസ്ഥാനസെക്രട്ടറി എ എ അസീസിനെ രണ്ട് നേതാക്കൾ മൂലക്കിരുത്തിയെന്ന് കോവൂർകുഞ്ഞുമോൻ എംഎൽഎ. എ എ അസീസ് യുഡിഎഫ് വിട്ട്....
കൊല്ലത്ത് അവശനിലയിൽ തീരത്തടിഞ്ഞ ഡോൾഫിന്‍റെ പ്രാണൻ രക്ഷപെടുത്താൻ കോസ്റ്റൽ പോലീസ് നടത്തിയ ശ്രമം വിഫലമായി. തങ്കശ്ശേരി പുലുമുട്ടിനു സമീപമാണ് ഡോൾഫിനെ....
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി കൊല്ലം തഴവയില്‍ നിര്‍മിച്ച ദുരിതാശ്വാസ അഭയ കേന്ദ്രം തുറന്നു. ഏത് ദുരന്ത സാഹചര്യങ്ങളെയും....
കൊല്ലത്ത് ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ അതി ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ യുവാവ് മോഷ്ടാവല്ലെന്ന് പോലീസ്. യഥാർത്ഥ പ്രതികളെ പോലീസ്....
പുനലൂർ:. കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ ഇറങ്ങി രണ്ട് പേരെ രക്ഷിച്ച ശേഷം ബോധരഹിതനായ യുവാവ് മരിച്ചു. പുനലൂർ വെഞ്ചേമ്പ്....
വേലിയേറ്റത്തെ തുടർന്ന് ദുരിതത്തിലായ മൺട്രോതുരുത്തിനെ കുറിച്ചുള്ള കൈരളി വാർത്തയെ തുടർന്ന് കോവൂർ കുഞ്ഞുമോൻ സഭയിൽ സബ്മിഷൻ ഉന്നയിച്ചു. പെരിങ്ങാലത്തെ സർക്കാർ....
കൊല്ലം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. ചവറ നല്ലെഴുത്തുമുക്കിനു സമീപമാണ് യൂത്ത് കോൺഗ്രസ്....
ആധുനിക ചികിത്സാ സൗകര്യങ്ങളോടെ പുനലൂര്‍ താലൂക്ക് ആശുപത്രി ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനം ആരംഭിക്കും. പാവപ്പെട്ടവര്‍ക്കും സാധാരണകാര്‍ക്കും 5 സ്റ്റാര്‍ സൗകര്യങളാണ് സംസ്ഥാന....
കൊല്ലത്ത് പിടിയിലായി ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള അന്തർജില്ലാ മോഷണസംഘത്തലവൻ വടിവാൾ വിനീതിനെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്‌തു തുടങ്ങി.....
കൊല്ലം പള്ളിക്കലാറില്‍ കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ പോലീസ് പിടികൂടി. ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു. നൂറനാട് സ്വദേശികളായ സന്തോഷ്‌കുമാര്‍, ബിനു,....
പ്രശസ്ത ചലച്ചിത്ര നടിയും ഡബ്ബിംങ്ങ് ആര്‍ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു. 80 വയസായിരുന്നു. പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയായിരുന്നു. 300 ലധികം....
കൊല്ലം കൊട്ടാരക്കര പനവേലിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പന്തളം കുറമ്പാല സ്വദേശികളായ നാസർ....
കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ മണ്ണ് കൂടുതല്‍ സംഭരിക്കും. 235 പേര്‍ക്ക് പുതിയതായി നിയമനം നല്‍കും, ശമ്പള വര്‍ധനവ് പരിഗണിക്കും, ചിറ്റൂര്‍....
ഷാഹിദാ കമാൽ കോൺഗ്രസ് വിട്ട് 5 വർഷമായിട്ടും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഇനിയും അറിഞ്ഞിട്ടില്ല. ദില്ലി എഐസിസി ആസ്ഥാനത്ത് നിന്ന്....
നവജാതശിശുവിനെ ഉപേക്ഷിച്ച സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തി. 12 മണിക്കൂർ പ്രായമായ ചോരക്കുഞ്ഞിനെ കരിയില കൂട്ടത്തിന്നിടയിൽ ഉപേക്ഷിച്ച നിലയിൽ....
കൊല്ലം കല്ലുവാതുക്കലിൽ കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു.പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് എസ്.എ.റ്റി ആശുപത്രിയിലും....
കൊല്ലം ശൂരനാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ പൂജാരിയും പീഡന വിവരം മറച്ചുവെച്ച കുട്ടിയുടെ അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല....
കരള്‍മാറ്റ ശസ്ത്രക്രിയക്കു വിധേയനായ ഒരു വയസ്സുകാരന്റെ ചികിത്സയുടെ പേരില്‍ തട്ടിപ്പ്. ക്യാന്‍സര്‍ രോഗിയാക്കിയും ഹൃദ്രോഹിയാക്കിയും ബ്രയിന്‍ടിയൂമര്‍ രോഗിയാക്കിയും വ്യാജ പോസ്റ്റിയിലൂടെ....