എല്ലാവരുടെയും പട്ടണമായും ലോകം ശ്രദ്ധിക്കുന്ന മഹാനഗരമായും കൊല്ലത്തെ മാറ്റിത്തീര്‍ക്കാനുള്ള നിര്‍ദേശങ്ങളുമായി കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പത്രിക ജനങ്ങളുടെ അംഗീകാരത്തിനായി സമർപ്പിച്ചു.....
kollam
കൊല്ലം ശാസ്താംകോട്ടയിൽ അജ്ഞാത വാഹനമിടിച്ച് വാനര കുഞ്ഞിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു.മുൻ പഞ്ചായത്ത് മെമ്പറും വീണ്ടും ശാസ്താംകോട്ട ബ്ലോക്ക് ഡിവിഷൻ....
കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് പ്രവർത്തകരും ക്ഷേമ പെൻഷൻ വിതരണം തടഞ്ഞ് സ്ലിപ്പ് വലിച്ചു കീറിയതായി പരാതി. എഴുകോൺ 5ാം....
കൊല്ലം കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി വഴിയരികിലെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. തൊടിയൂർ വേങ്ങര സ്വദേശി....
താൻ കെപിസിസി അദ്ധ്യക്ഷനായിരിക്കുന്നിടത്തോളം കാലം ഒരു ബാറു മുതലാളിയും കെപിസിസി ഓഫീസിന്റെ പടി ചവിട്ടിക്കില്ലെന്ന് മുല്ലപ്പള്ളിരാമചന്ദ്രൻ. ആരോപണം ഉന്നയിച്ച ബാർ....
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് കൊല്ലം എംഎൽഎയും സിനിമ താരവുമായ മുകേഷ്. പെൻഷനോ റേഷനോ....
തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം പലപ്പോഴും വിസ്മയം സൃഷ്ടിക്കാറുണ്ട് അങനെ ഒരു വിസ്മയമാണ് ജനറൽ സീറ്റിൽ കാടിന്റെ മകളെ മത്സരിപ്പിക്കാനുള്ള തീരുമാനം. കൊല്ലം....
ബിജെപി ഒരു വർഗ്ഗീയ പാർട്ടിയെന്ന് ബിജെപി വിട്ട മത്സ്യ തൊഴിലാളികൾ. കൊല്ലം തീരമേഖലയിലെ 200 ഓളം ബിിജെപി പ്രവർത്തകരും കുടുമ്പങളുമാണ്....
കൊല്ലം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ േറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് SFI നേതാവും ബിരുദാനന്തര ബിദുദധാരിയുമായ യു പവിത്ര. കൊല്ലം....
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊല്ലത്ത് കെ.എസ്.യു പ്രവർത്തകർ ഡിസിസി ഓഫീസിനുമുമ്പിൽ കുത്തിയിരുപ്പ് സമരം തുടങി. ഗ്രൂപ് പങ്കുവെക്കലിനിടെ....
കൊല്ലത്ത് മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും ശൂരനാട് തെക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ ഒ.ശ്രീദേവി സി പി....
ഉത്ര വധക്കേസ് പ്രതി സൂരജിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. അതേസമയം പ്രതിക്ക് അഭിഭാഷകനെ കാണാൻ അനുമതി നല്‍കി. വിചാരണയ്ക്ക് മുന്നോടിയായി....
കൊല്ലം ജില്ലയിൽ നിന്ന് പിരിച്ച കെപിസിസി വിഹിതം 37 ലക്ഷം രൂപ 5 ദിവസത്തിനുള്ളിൽ അടക്കണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ്....
ഇടതു പക്ഷ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സംവരണത്തെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പിന്തുണച്ച് രംഗത്ത്. കൊല്ലത്ത് നടത്തിയ വാർത്താ....
കൊല്ലം ജില്ലാ ആശുപത്രിയിൽ കെട്ടിടത്തിൽ കയറി ഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്തിയത് ഫയർഫോഴ്‌സ്. കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടിയ യുവാവിനെ....
കൊല്ലത്ത് കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവാണ് മരിച്ചത്. സിജുവിനെ വീടിനുള്ളില്‍....
കൊവിഡ് രോഗനിര്‍ണ്ണയത്തിന് പരിശോധനാ കേന്ദ്രങ്ങള്‍ തേടിപ്പോകാതെ രോഗബാധിതരുടെ അടുക്കലെത്തുന്ന സഞ്ചരിക്കുന്ന പരിശോധനാ ലാബ് പ്രവര്‍ത്തനസജ്ജമായി. തന്റെ ആസ്തി വികസന ഫണ്ടില്‍....
കുടിവെള്ള വിൽപന കേന്ദ്രത്തിന്റെ മറവിൽ വ്യാജചാരായം വാറ്റിയ കേസിൽ ബിജെപി പ്രവർത്തകൻ എക്സൈസ് പിടിയിൽ. കൂട്ടുപ്രതി ബിജെപി നേതാവ് ഓടി....
വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കൊല്ലം ഡിസിസി പ്രസിഡന്റിന് കത്ത് നൽകി. നേതാവ് അല്ലെങ്കിൽ ഭാര്യ....
കൊല്ലം ബീച്ചിലെ വയലിന്‍ കലാകാരന്‍ അലോഷിയുടെ പുതിയ വയലിന്‍ കാണാന്‍ മുകേഷ് എംഎല്‍എ.എത്തി. അലോഷിക്ക് എല്ലാ സഹായവും എം.എല്‍.എ വാഗ്ദാനം....
കൊല്ലത്ത് എ ഗ്രൂപ് രഹസ്യ യോഗം ചേർന്നു. കൊല്ലം നഗരസഭാ തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുമുമ്പ് എ ഗ്രൂപിന്റെ....
രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ നിയമ നടപടിയുമായി മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറി.രാജ് മോഹൻ ഉണ്ണിത്താൻ എം പി ക്കെതിരെ മാനനഷ്ടക്കേസിൽ....
കൊവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ച് കടലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടുകൾക്കെതിരെ നടപടി ശക്തമാക്കി മറൈൻ എൻഫോഴ്സ്മെന്റ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി....
കേരള, കലിക്കറ്റ്,എം.ജി,കണ്ണൂർ സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂർണമായി അവസാനിപ്പിച്ച് ശ്രീനാരായണ ഗുരു സർവകലാശാലയിലേക്ക് മാറ്റും.ഈ സർവകലാശാലകളിലെ വിദൂരപഠനകേന്ദ്രങ്ങൾ ഓപ്പൺ....