kollam

ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ നൂറമേനി വിളവുമായി കൊല്ലം സ്വദേശി

കൊല്ലത്തും ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ നൂറമേനി വിളവ്. കൊല്ലം പാവുമ്പ സ്വദേശി രാധാകൃഷ്ണൻ ഉണ്ണിത്താനാണ് വ്യാളി പഴം കൊല്ലത്തിന്റെ മണ്ണിൽ....

മാപ്പിളപ്പാട്ട് പാടുന്ന നാവുകൊണ്ട് കണ്ണാ.. എന്ന് പാടി ഹനാ ഫാത്തിമ; വെെറലായി ഗാനം

മാപ്പിളപ്പാട്ട് പാടുന്ന നാവിൽ നിന്ന് കണ്ണാ എന്ന് വിളിച്ച് പാടിയ 14 കാരി. ഹനാഫാത്തിമിന്റെ പുതിയ പാട്ട് വൈറലാകുന്നു. കൊല്ലം....

കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയ്ക്കായി അന്ത്യകർമ്മങ്ങള്‍ ചെയ്ത് സംസ്കാരം നടത്തി ആരോഗ്യ പ്രവർത്തകർ

കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയ്ക്ക് അന്ത്യകർമ്മങ്ങള്‍ ചെയ്ത് സംസ്കാരം നടത്തി ആരോഗ്യ പ്രവർത്തകർ. മക്കൾ ഉൾപ്പടെ ബന്ധുക്കൾക്കും കൊവിഡ് ബാധിച്ചതോടെയാണ്....

വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകി ജനകീയ പുണ്യ പദ്ധതി പുരോഗമിക്കുന്നു

വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് വെച്ചു നൽകുന്ന ജനകീയ പുണ്യ പദ്ധതി കൊല്ലം ജില്ലയിൽ പുരോഗമിക്കുന്നു. ഒടുവിൽ കരനാഗപ്പള്ളി സ്വദേശികളും ഭിന്നശേഷിക്കാരുമായ....

ഉത്ര വധക്കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

അഞ്ചല്‍ സ്വദേശിനി ഉത്ര വധക്കേസില്‍ പുനലൂര്‍ കോടതിയില്‍ ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. ഇന്നലെ സമർപ്പിക്കാനിരുന്ന കുറ്റപത്രം ഡിജിപിയുടെ അന്തിമ അനുമതി....

ഉത്ര വധക്കേസിൽ ആദ്യ കുറ്റപത്രം തയ്യാറായി; ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം പിന്നാലെ നൽകും

കൊല്ലം അഞ്ചൽ ഏറം വെള്ളാശ്ശേരിൽ ഉത്രയെ ഭർത്താവ്‌ സൂരജ്‌ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ആദ്യ കുറ്റപത്രം തയ്യാറായി. കേസ്‌....

കൊല്ലത്ത് കൊവിഡ് വ്യാപനം രൂക്ഷമാക്കിയ കടൽ മത്സ്യ വിൽപ്പന വീണ്ടും തുടങ്ങി

കൊല്ലം ജില്ലയിൽ കൂടുതൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയ കടൽ മത്സ്യ വിൽപ്പന വീണ്ടും തുടങ്ങി. മംഗലാപുരത്ത് നിന്ന് രഹസ്യമായി ചരക്ക്....

കൊല്ലത്ത് നിന്നും കേരളത്തിന്റെ സൈനികർ വീണ്ടും പത്തനംതിട്ടയിലേക്ക്

കൊല്ലത്ത് നിന്നും കേരളത്തിന്റെ സൈനികർ വീണ്ടും പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. ആദ്യ ഘട്ടത്തിൽ 20 മത്സ്യതൊഴിലാകൾ 10 വള്ളങളുമായാണ് പ്രളയ മേഖലയിലേക്ക്....

കൈരളി ന്യൂസ് ഇംപാക്ട്; മത്സ്യബന്ധനം ഇനി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രം

ട്രോളിങ് നിരോധനം അവസാനിച്ച് പുനരാരംഭിക്കുന്ന മത്സ്യബന്ധനം സംബന്ധിച്ച് നിബന്ധനകളായി.കൊവിഡ് മാനദണ്ഡങൾ പാലിച്ചു മാത്രമെ ബോട്ടുകളെ പോകാൻ അനുവദിക്കു.തൊഴിലാളികൾ കൊവിഡ് നെഗറ്റീവ്....

പത്തനാപുരത്തെ ഫയര്‍ ഓഫീസര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291-ാം റാങ്കിന്റെ വിജയത്തിളക്കം

പത്തനാപുരം നിലയത്തിലെ ഫയര്‍ ഓഫീസര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291-ാം റാങ്കിന്റെ വിജയത്തിളക്കം. കൊല്ലം മുഖത്തല സ്വദേശി ആശിഷ് ദാസാണ്....

കൊവിഡ് കാലത്തെ അടിയന്തിര മൃഗചികിത്സാ സാഹചര്യങ്ങൾ നേരിടാൻ എമർജൻസി ടീം സജ്ജമായി

സംസ്ഥാനത്ത് കൊവിഡ് കാലത്തെ അടിയന്തിര മൃഗചികിത്സാ സാഹചര്യങ്ങൾ നേരിടാൻ സർക്കാർ ഏർപ്പെടുത്തിയ എമർജൻസി ടീം സജ്ജമായി.കണ്ടയിന്റ്മെന്റ് സോണുകളിലെയും ഹോട്ട്സ്പോട്ടുകളിലെയും വളർത്തുമൃഗങ്ങൾക്ക്....

കൊല്ലം ശക്തികുളങ്ങരയിൽ മത്സ്യതൊഴിലാളികളും ബോട്ടുടമകളും പ്രതിഷേധിച്ചു

കൊല്ലം ശക്തികുളങ്ങരയിൽ ഒരു വിഭാഗം മത്സ്യതൊഴിലാളികളും ബോട്ടുടമകളും ബോട്ടുകൾ നിരത്തിയിട്ട് പ്രതിഷേധിച്ചു.കൊവിഡ് പ്രൊട്ടൊകോൾ പാലിക്കാതെ മത്സ്യബന്ധനം അനുവദിക്കരുതെന്ന് ആവശ്യപെട്ടായിരുന്നു പ്രതിഷേധം.....

കൊല്ലം ജില്ലയിലെ 7 ലാർജ്ജ് ക്ലസ്റ്ററുകളിൽ രോഗവ്യാപനത്തിൽ തലച്ചിറ മുന്നിൽ

കൊല്ലം ജില്ലയിലെ 7 ലാർജ്ജ് ക്ലസ്റ്ററുകളിൽ രോഗവ്യാപനത്തിൽ തലച്ചിറ മുന്നിൽ.രണ്ടാം സ്ഥാനത്ത്, കൊട്ടാരക്കരയും, തൊട്ടുപിന്നാലെ അഴീക്കലും ഇടം നേടി. അതേ....

ഉത്രയുടെ കൊലപാതകം; ക്രൈം ബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി

ഉത്ര കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഡമ്മി പരീക്ഷണം നടത്തി. സംഘം കൊലപാതക രംഗങ്ങൾ അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. മൂർഖൻ പാമ്പിനെ....

നൊസ്റ്റാൾജിയ തലയ്ക്ക് പിടിച്ചു; വീടിന് ചുറ്റും തീവണ്ടി ഉണ്ടാക്കി പിറവന്തൂർ സ്വദേശി

നൊസ്റ്റാൾജിയ തലക്കു പിടിച്ച് വീടിന് ചുറ്റും തീവണ്ടി ഉണ്ടാക്കിയ ഗൃഹനാഥനെ പരിചയപ്പെടാം, കൊല്ലം പിറവന്തൂർ വാഴത്തോപ്പിൽ പുത്തൻ കട ശിവദാസ്....

കൊവിഡ് കാലത്ത് 84-ാം വയസിലും ചികിത്സാരംഗത്തെ നിറ സാന്നിദ്ധ്യമായി ഡോക്ടർ പി കരുണാകരൻ

കൊവിഡ് കാലത്ത് വൈറസിനെ ഭയന്ന് ആതുരസേവന രംഗത്ത് നിന്ന് ചിലർ ഒളിച്ചോടുമ്പോൾ 84ാം വയസിലും ചികിത്സാരംഗത്തെ നിറ സാന്നിദ്ധ്യമാണ് ശസ്ത്രക്രിയ....

വൈദ്യുത ആഘാതമേറ്റ് പിടഞ്ഞ പെണ്‍കുട്ടിക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്‍

കൊല്ലം ചവറ ഇടപ്പള്ളികോട്ട സ്വദേശിയും നീണ്ടകര കോസ്റ്റല്‍പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആഷ റ്റി.എ അസീമും മക്കളുമാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.....

കൊവിഡ് പ്രതിരോധത്തില്‍ പടയാളിയായി എസ്എഫ്‌ഐ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്

കൊല്ലത്തെ സര്‍ക്കാര്‍ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ സന്നദ്ധ സേവനം ചെയ്യുന്ന നിയമ വിദ്യാര്‍ഥിയെ പരിചയപ്പെടാം.കൊല്ലം എസ്എന്‍ ലോ കോളേജിലെ അവസാന വര്‍ഷ....

വില കൂടിയ ചെരുപ്പ് കടിച്ച് നശിപ്പിച്ചു; ഏഴു നായകളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്നു‌ പരാതി

വില കൂടിയ ചെരുപ്പ് നായ കടിച്ചതിനെത്തുടർന്ന്‌‌ ഏഴു നായകളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്നു‌ പരാതി. കൊല്ലം സ്കൂൾ ജങ്‌ഷൻ....

ജീവിച്ചിരിക്കെ തന്നെ തന്റെ ശരീരം ദഹിപ്പിക്കാന്‍ അനുമതി നേടി; പള്ളിസെമിത്തേരിയിൽ ചിത ഒരുങ്ങിയപ്പോള്‍ ഓര്‍മ്മയിലെത്തുന്നത് ഡോ.പോൾ ക്രിസ്‌ത്യന്‍റെ കൂടി ജീവിതം

പള്ളിസെമിത്തേരിയിൽ ചിത ഒരുക്കി ലത്തീൻ കത്തോലിക്കാ സഭ പുതു ചരിത്രമെഴുതുമ്പോൾ ഡോ.പോൾ ക്രിസ്‌ത്യനെ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ദഹിപ്പിച്ചതും ചരിത്രം.....

പ്രളയം പകര്‍ന്ന പാഠങ്ങള്‍ മറന്ന മനുഷ്യനെ പാഠം പഠിപ്പിച്ച കൊറോണ

പ്രളയ സമയത്തെ പാഠങ്ങൾ മറന്ന മനുഷ്യനെ കൈകാര്യം ചെയ്യാൻ കൊറോണ ഇറങ്ങി .ദുരിതാശ്യാസ കേന്ദ്രങളിൽ ജാതിമത ഭേദമന്യെ സമ്പന്നനെന്നൊ ദരിദ്രനെന്നൊ....

സുചിത്ര കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പ്രശാന്ത് സുചിത്രയെ പാലക്കാട്ടെത്തിച്ച് കൊന്നു കുഴിച്ചു മൂടുകയായിരുന്നു

സുചിത്ര കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാമുകന്‍ പ്രശാന്ത് സുചിത്രയെ പാലക്കാട്ടെത്തിച്ച് കൊന്നു കുഴിച്ചു മൂടുകയായിരുന്നു. അന്ന് കേസന്വേഷിച്ച കരുനാഗപ്പള്ളി....

Page 35 of 59 1 32 33 34 35 36 37 38 59