അഞ്ചല്‍ സ്വദേശിനി ഉത്ര വധക്കേസില്‍ പുനലൂര്‍ കോടതിയില്‍ ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. ഇന്നലെ സമർപ്പിക്കാനിരുന്ന കുറ്റപത്രം ഡിജിപിയുടെ അന്തിമ അനുമതി....
kollam
കൊല്ലത്ത് അര ടൺ ചന്ദനവുമായി നാല് പേർ പിടിയിലായി. സൈർ സെല്ലിന്റെ സഹായത്തോടെയാണ് ചന്ദന കടത്ത് സംഘത്തെ കൊല്ലം ഇസ്റ്റ്....
ജില്ലയിൽ ശനിയാഴ്ച വരെ കോവിഡ് വ്യാപനമുള്ള ഏഴ് ലാർജ് ക്ലസ്റ്ററുകൾ. ആകെയുള്ള 23 ക്ലസ്റ്റുകളിൽ 15എണ്ണം ലിമിറ്റഡ് ക്ലസ്റ്ററും ....
കൊല്ലം അഞ്ചൽ ഏറം വെള്ളാശ്ശേരിൽ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ആദ്യ കുറ്റപത്രം തയ്യാറായി. കേസ്....
കൊല്ലം ജില്ലയിൽ കൂടുതൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയ കടൽ മത്സ്യ വിൽപ്പന വീണ്ടും തുടങ്ങി. മംഗലാപുരത്ത് നിന്ന് രഹസ്യമായി ചരക്ക്....
കൊല്ലത്ത് നിന്നും കേരളത്തിന്റെ സൈനികർ വീണ്ടും പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. ആദ്യ ഘട്ടത്തിൽ 20 മത്സ്യതൊഴിലാകൾ 10 വള്ളങളുമായാണ് പ്രളയ മേഖലയിലേക്ക്....
ട്രോളിങ് നിരോധനം അവസാനിച്ച് പുനരാരംഭിക്കുന്ന മത്സ്യബന്ധനം സംബന്ധിച്ച് നിബന്ധനകളായി.കൊവിഡ് മാനദണ്ഡങൾ പാലിച്ചു മാത്രമെ ബോട്ടുകളെ പോകാൻ അനുവദിക്കു.തൊഴിലാളികൾ കൊവിഡ് നെഗറ്റീവ്....
പത്തനാപുരം നിലയത്തിലെ ഫയര്‍ ഓഫീസര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291-ാം റാങ്കിന്റെ വിജയത്തിളക്കം. കൊല്ലം മുഖത്തല സ്വദേശി ആശിഷ് ദാസാണ്....
സംസ്ഥാനത്ത് കൊവിഡ് കാലത്തെ അടിയന്തിര മൃഗചികിത്സാ സാഹചര്യങ്ങൾ നേരിടാൻ സർക്കാർ ഏർപ്പെടുത്തിയ എമർജൻസി ടീം സജ്ജമായി.കണ്ടയിന്റ്മെന്റ് സോണുകളിലെയും ഹോട്ട്സ്പോട്ടുകളിലെയും വളർത്തുമൃഗങ്ങൾക്ക്....
കൊല്ലം ശക്തികുളങ്ങരയിൽ ഒരു വിഭാഗം മത്സ്യതൊഴിലാളികളും ബോട്ടുടമകളും ബോട്ടുകൾ നിരത്തിയിട്ട് പ്രതിഷേധിച്ചു.കൊവിഡ് പ്രൊട്ടൊകോൾ പാലിക്കാതെ മത്സ്യബന്ധനം അനുവദിക്കരുതെന്ന് ആവശ്യപെട്ടായിരുന്നു പ്രതിഷേധം.....
കൊല്ലം ജില്ലയിലെ 7 ലാർജ്ജ് ക്ലസ്റ്ററുകളിൽ രോഗവ്യാപനത്തിൽ തലച്ചിറ മുന്നിൽ.രണ്ടാം സ്ഥാനത്ത്, കൊട്ടാരക്കരയും, തൊട്ടുപിന്നാലെ അഴീക്കലും ഇടം നേടി. അതേ....
ഉത്ര കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഡമ്മി പരീക്ഷണം നടത്തി. സംഘം കൊലപാതക രംഗങ്ങൾ അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. മൂർഖൻ പാമ്പിനെ....
നൊസ്റ്റാൾജിയ തലക്കു പിടിച്ച് വീടിന് ചുറ്റും തീവണ്ടി ഉണ്ടാക്കിയ ഗൃഹനാഥനെ പരിചയപ്പെടാം, കൊല്ലം പിറവന്തൂർ വാഴത്തോപ്പിൽ പുത്തൻ കട ശിവദാസ്....
കൊവിഡ് കാലത്ത് വൈറസിനെ ഭയന്ന് ആതുരസേവന രംഗത്ത് നിന്ന് ചിലർ ഒളിച്ചോടുമ്പോൾ 84ാം വയസിലും ചികിത്സാരംഗത്തെ നിറ സാന്നിദ്ധ്യമാണ് ശസ്ത്രക്രിയ....
കൊല്ലം ചവറ ഇടപ്പള്ളികോട്ട സ്വദേശിയും നീണ്ടകര കോസ്റ്റല്‍പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആഷ റ്റി.എ അസീമും മക്കളുമാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.....
കൊല്ലത്തെ സര്‍ക്കാര്‍ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ സന്നദ്ധ സേവനം ചെയ്യുന്ന നിയമ വിദ്യാര്‍ഥിയെ പരിചയപ്പെടാം.കൊല്ലം എസ്എന്‍ ലോ കോളേജിലെ അവസാന വര്‍ഷ....
വില കൂടിയ ചെരുപ്പ് നായ കടിച്ചതിനെത്തുടർന്ന് ഏഴു നായകളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്നു പരാതി. കൊല്ലം സ്കൂൾ ജങ്‌ഷൻ....
പള്ളിസെമിത്തേരിയിൽ ചിത ഒരുക്കി ലത്തീൻ കത്തോലിക്കാ സഭ പുതു ചരിത്രമെഴുതുമ്പോൾ ഡോ.പോൾ ക്രിസ്‌ത്യനെ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ദഹിപ്പിച്ചതും ചരിത്രം.....
പ്രളയ സമയത്തെ പാഠങ്ങൾ മറന്ന മനുഷ്യനെ കൈകാര്യം ചെയ്യാൻ കൊറോണ ഇറങ്ങി .ദുരിതാശ്യാസ കേന്ദ്രങളിൽ ജാതിമത ഭേദമന്യെ സമ്പന്നനെന്നൊ ദരിദ്രനെന്നൊ....
സുചിത്ര കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാമുകന്‍ പ്രശാന്ത് സുചിത്രയെ പാലക്കാട്ടെത്തിച്ച് കൊന്നു കുഴിച്ചു മൂടുകയായിരുന്നു. അന്ന് കേസന്വേഷിച്ച കരുനാഗപ്പള്ളി....
കൊല്ലം കുന്നിക്കോട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റ് ചെയ്തു. അമ്മയോട് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപെടുത്തിയായിരുന്നു വര്‍ഷങ്ങളായി....
പ്രളയകാലത്തെ ഓർമ്മപ്പെടുത്തി കൊല്ലം ജില്ലയിൽ അവശ്യ സാധനങൾ ശേഖരിക്കാൻ സെന്റർ തുറന്നു. കൊവിഡ് രോഗികൾക്കായി ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി....
സിപിഐഎം പ്രവര്‍ത്തകനെതിരെ സാമൂഹ്യമാധ്യമത്തിലൂടെ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ കൊലവിളി. ബിജെപി നേതാവും കൊല്ലം പോരുവഴി 16-ാം വാര്‍ഡ് അംഗവുമായ വിനോദ്കുമാറാണ്....
ശാസ്താംകോട്ടയിൽ ചന്തകുരങന്മാർ പട്ടിണിയിലാണെന്ന കൈരളി വാർത്തയെ തുടർന്ന് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. വനംവകുപ് ഫ്ലൈയിംങ് സ്ക്വാഡിലെ ഡി.എഫ്.ഒയാണ്,അന്വേഷണത്തിനുത്തരവിട്ടത്.ഫ്ലൈയിംങ് സ്ക്വാഡിലെ റാന്നി....