kollam

ലോക്ക് ഡൗണ്‍: കൊല്ലത്ത് ഒരാഴ്ചക്കുള്ളില്‍ പിടികൂടിയത് 500 ലിറ്റര്‍ വ്യാജമദ്യവും, 60 ലിറ്റര്‍ ചാരായവൂം, 7340 ലിറ്റര്‍ കോടയും

ലോക്ക് ഡൗണ്‍ ആരംഭിച്ച ശേഷം കൊല്ലത്ത് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 60 ലിറ്റര്‍ വാറ്റ് ചാരായവൂം, 7340 ലിറ്റര്‍ കോടയും പിടികൂടി.....

മതസ്പര്‍ദ്ധ ഉളവാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ പിടിയില്‍

ഏരൂര്‍: മതസ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ പ്രകോപനപരമായി ഫേസ്്ബുക്ക് പോസ്റ്റിട്ട കേസിലെ പ്രതി ഏരൂര്‍ പോലീസിന്റെ പിടിയിലായി. കൃഷ്ണ അഞ്ചല്‍ എന്ന....

കൊറോണ: കൊല്ലത്തെ ഹൈറിസ്‌ക്ക് ലിസ്റ്റിലുണ്ടായിരുന്നവരില്‍ 11 പേരുടെ ഫലം നെഗറ്റീവ്

കൊല്ലം പ്രാക്കുളം സ്വദേസി കൊറോണ ബാധിതന്റെ പ്രൈമറി കോണ്ടാക്ടില്‍ ഹൈറിസ്‌ക്ക് ലിസ്റ്റിലുണ്ടായിരുന്നവരില്‍ 11 പേരുടെ ഫലം നെഗറ്റീവ്. ഹൈ റിസ്‌ക്ക്....

കൊല്ലത്തും കൊറോണ: രോഗബാധിതന്റെ റൂട്ട്മാപ്പ് പുറത്ത്

ആദ്യമായി കൊല്ലത്തും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 18ന് ദുബൈയില്‍ നിന്നെത്തിയ പ്രാക്കുളം സ്വദേശിക്കാണ് രോഗം. ഇയാള്‍ക്കൊപ്പം ആറംഗ....

നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കളക്ടര്‍ മുങ്ങി; ഉത്തര്‍പ്രദേശിലെന്ന് ടവര്‍ ലൊക്കേഷന്‍: വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി, കര്‍ശന നടപടിയെന്ന് കലക്ടര്‍

കൊല്ലം: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കളക്ടര്‍ അനുപം മിശ്ര മുങ്ങി. ഉത്തര്‍പ്രദേശിലേക്കാണ് അനുപം മിശ്ര പോയതെന്നാണ് വിവരങ്ങള്‍.....

കൊറോണ: കൊല്ലത്ത് 79 വിദേശികളുടെ സാമ്പിള്‍ പരിശോധനയ്ക്ക്

കോവിഡ്-19 ജാഗ്രത കര്‍ശനമായതോടെ വിദേശ സഞ്ചാരികള്‍ താമസിക്കുന്ന ഇടം തേടി ആരോഗ്യ വകുപ്പ് അധികൃതര്‍. കൊറോണ രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയ....

കെയർ സെന്റർ തയ്യാറാക്കാൻ പ്രവർത്തനരഹിതമായ ആശുപത്രി കെട്ടിടം വിട്ടു നൽകിയില്ല; പൂട്ടു പൊളിച്ച് റവന്യു വകുപ്പ്

കൊല്ലം അഞ്ചലിൽ കൊറോണ കെയർ സെന്റർ തയ്യാറാക്കാനായി ആവശ്യപ്പെട്ട പ്രവർത്തനരഹിതമായ ആശുപത്രി കെട്ടിടം വിട്ടു നൽകാൻ ഉടമ തയ്യാറാകാത്തിനെ തുടർന്ന്....

അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ തമിഴ്‌നാട് പൊലീസ്; പിഞ്ചുകുട്ടിയുമായി വലഞ്ഞ് മലയാളി കുടുംബം

തൃശൂര്‍ സ്വദേശികളായ വിനീഷ് കുമാര്‍, ഭാര്യ മിനി, നാല് വയസുകാരിയായ മകള്‍ അനുഷ എന്നിവരാണ് രാവിലെ കുടുങ്ങിയത്. തമിഴ്‌നാട് രാജപാളയത്തെ....

ഇറ്റലിയിൽ നിന്ന് കൊല്ലത്ത് എത്തിയ വിദ്യാർത്ഥിനി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ

ഇറ്റലിയിൽ നിന്ന് കൊല്ലത്ത് എത്തിയ വിദ്യാർത്ഥിനി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ.ട്രെയിൻ മാർഗമാണ് വിദ്യാർത്ഥിനി കൊല്ലത്ത് എത്തിചേർന്നത്.ഹോം ക്വാറന്റെയിനിൽ തുടരും. ഇറ്റലിയിൽ നിന്ന്....

ഇരുട്ടിനെ കൂട്ടുകാരിയാക്കി റയിൽവേ ഗുഡ്സ് ഗാര്‍ഡ് രാധികലക്ഷ്മി

ഇരുട്ടിനെ കൂട്ടുകാരിയാക്കി റയിൽവേ ഗുഡ്സ് ഗാര്‍ഡ്.രാവെന്നൊ പകലെന്നൊ വ്യത്യാസമില്ലാതെ 21 ഗുഡ്സ് വാഗണുകൾക്ക് കാവലാളാകുകയാണ് കൊല്ലം സ്വദേശിനി രാധികലക്ഷ്മി. ഈ....

‘നോൾകൂൾ’ കൊല്ലത്തെ മണ്ണിലും വിളയിച്ചെടുത്ത് ഹരിതലക്ഷമി ആത്മ ഗ്രൂപ്പ്

ജർമ്മൻ സ്വദേശിയും,കാശ്മീരിലെ കൃഷിയിടങളിൽ സ്ഥിരതാമവുസമാക്കിയ പച്ചക്കറിയായ നോൾകൂൾ കൊല്ലത്തെ മണ്ണിലും വിളയിക്കാമെന്ന് ഹരിതലക്ഷമി ആത്മ ഗ്രൂപ്പ് തെളിയിച്ചു. നിരവധി വൈറ്റമിനുളുടെ....

ദേവനന്ദ മുങ്ങി മരിച്ചത് ബണ്ടിനു സമീപത്തല്ല; നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഫോറൻസിക് സംഘം

ദേവനന്ദ മുങ്ങി മരിച്ചത് ബണ്ടിനു സമീപത്തല്ലെന്ന് ഫോറൻസിക്ക് സംഘത്തിന്റെ പ്രാഥമിക നിഗമനം.ദേവനന്ദയുടെ വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്നും സൂചന.....

ദേവനന്ദയുടെ മരണകാരണം കണ്ടെത്താൻ ശാസ്ത്രീയ തെളിവുകൾ തേടി വിദഗ്ദ്ധർ ഇളവൂരിലെത്തും

ദേവനന്ദയുടെ മരണകാരണം കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ തെളിവുകൾ തേടി – പോസ്റ്റ്മാർട്ടം ചെയ്ത ഫോറൻസിക്ക് വിദഗ്ദ്ധർ ഇളവൂരിലെത്തും.പ്രചരണങൾക്കും സംശയങൾക്കും പിന്നാലെ....

കുളത്തൂപ്പുഴ; മലയാള പത്രത്തിന്റെ ഉറവിടം തേടി അന്വേഷണ സംഘം

കുളത്തൂപ്പുഴയില്‍ മുപ്പതടി പാലത്തിനു സമീപം പാക് വെടിയുണ്ട കണ്ടെടുത്ത സംഭവത്തിൽ വെടിയുണ്ട പൊതിഞ്ഞിരുന്ന മലയാള പത്രത്തിന്റെ ഉറവിടം തേടുകയാണ് അന്വേഷണ....

3 മാസം മുന്‍പു പിറന്ന മകനെ ആദ്യമായി കണ്ട നിമിഷത്തില്‍, മകള്‍ക്കു വിടചൊല്ലി പ്രദീപ്

പ്രദീപിനു വിധി ഒരുക്കിവച്ചതു വല്ലാത്തൊരു കാഴ്ച. 3 മാസം മുന്‍പു പിറന്ന മകനെ ആദ്യമായി കണ്ട ദിവസം, മകളെ അവസാനമായി....

ലൈഫ് പദ്ധതിയില്‍ നേട്ടവുമായി കൊല്ലം ജില്ലയും; ജീവിതം തിരികെപ്പിടിച്ച് 18568 കുടുംബങ്ങള്‍

സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്(ഫെബ്രുവരി 29) മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമ്പോള്‍ നേട്ടത്തില്‍....

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരണം; ശ്വാസകോശത്തിലും രക്തകുഴലുകളിലും ചെളിയുടെയും വെള്ളത്തിന്റെയും അംശം; മൃതദേഹം വീട്ടിലെത്തിച്ചു

തിരുവനന്തപുരം: കൊല്ലം ഇളവൂരിലെ ഏഴു വയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിലും രക്തകുഴലുകളിലും ചെളിയുടെയും വെള്ളത്തിന്റെയും അംശം....

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസുകാരിയെ കാണാനില്ല

കൊല്ലം: ഇളവൂരില്‍ 6 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ഇളവൂര്‍ ധനേഷ് ഭവനില്‍ പ്രദീപ് ധന്യ ദമ്പതികളുടെ മകള്‍ ദേവ നന്ദയെയാണ്....

കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു.ഇടമൺ കലയനാട് മരുതിവിള വീട്ടിൽ റയിൽവേ ജീവനക്കാരനായ ജമാലിന്റെ ഭാര്യ ഷീജക്കാണ്(52)പരിക്കേറ്റത്. ഷീജയെ കൊല്ലം....

പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; ഉപേക്ഷിച്ചതാണെന്ന വാദം തള്ളി അന്വേഷണ ഏജന്‍സികള്‍; സംശയം തീവ്രവാദ-മാവോയിസ്റ്റ് സംഘടനകളിലേക്ക്

കൊല്ലം കുളത്തൂപ്പുഴയില്‍ പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ-മാവോയിസ്റ്റ് സംഘടനകളെ സംശയിച്ച് അന്വേഷണസംഘം. വെടിയുണ്ടകള്‍ ഉപേക്ഷിച്ചതാണെന്ന വാദം കേന്ദ്ര....

ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപകടം; പതിനഞ്ചുകാരനടക്കം രണ്ടു പേര്‍ക്ക് പരിക്ക്

കൊല്ലം പത്തനാപുരത്ത് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപകടം. പതിനഞ്ച് വയസുകാരനടക്കം രണ്ടുപ്പേര്‍ക്ക് പരുക്കേറ്റു. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

കേരള കർഷകസംഘം 26-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കൊല്ലത്തിന്റെ സമരഭൂമിയിൽ ആവേശംനിറച്ച്‌ കേരള കർഷകസംഘം 26-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു. കന്റോൺമെന്റ് മൈതാനിയിലെ ടി....

പുനഃരധിവസിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് സ്ഥിരം വാസ സ്ഥലം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

കൊല്ലം കുളത്തുപ്പുഴയില്‍ പുനഃധിവസിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് സ്ഥിരം വാസ സ്ഥലം ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.തൊഴില്‍ വകുപ്പ് മന്ത്രി ടിപി....

Page 39 of 60 1 36 37 38 39 40 41 42 60