kollam

കല്ലടയാറ്റില്‍ ആവേശത്തിരയിളക്കം; സിബിഎല്ലില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍

ഒരു മത്സരം മാത്രം ബാക്കിനില്‍ക്കെ ചുണ്ടന്‍ വള്ളങ്ങളുടെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) കല്ലടയില്‍ നടന്ന പതിനൊന്നാം മത്സരത്തില്‍....

ഫാത്തിമ ലത്തീഫിന്റെ മരണം: ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുന്നതായി പിതാവ്

ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുകയാണെന്ന് പിതാവ് . മാനസികമായി പീഡിപ്പിച്ച അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെയുള്ള....

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായി കൊല്ലം സ്വദേശിനി എസ്.സുശ്രീ

ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ പ്രാഥമിക പരിശീലനത്തിന് ശേഷം ഭൂവനേശ്വര്‍ അഡീഷണല്‍ എസ്.പിയായി ഔദ്യോഗിക കര്‍ത്തവ്യത്തിന് തയ്യാറെടുക്കുകയാണ് രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ....

മദ്രാസ് ഐ ഐ ടി യിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ് എഫ് ഐ

കൊല്ലം: മദ്രാസ് ഐ ഐ ടി യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട്....

ഫോട്ടൊ എടുത്തതിനെ ചോദ്യം ചെയ്തതിന് വീടു കയറി ആക്രമണം; വീട്ടമ്മക്കും കുടുംബാംഗങ്ങൾക്കും പരിക്ക്

വീട്ടമ്മയുടെ ഫോട്ടൊ എടുത്തതിനെ ചോദ്യം ചെയ്തതിന് വീടു കയറി ആക്രമിച്ചു.വീട്ടമ്മക്കും ഭർത്താവിനും ഇവരുടെ മകൾക്കും പരിക്കേറ്റു.കുണ്ടറ പോലീസ് അയൽവാസിക്കെതിരെ കേസെടുത്തെങ്കിലും....

സിഐടിയു കൊല്ലം ജില്ലാ സമ്മേളനത്തന് മുന്നോടിയായി നടന്ന കയര്‍പിരിപ്പ് മത്സരത്തില്‍ കയ്യടിച്ചും ആര്‍പ്പുവിളിച്ചും നാട്ടുകാര്‍

കുപ്പണ കയര്‍ സംഘത്തില്‍ നടന്ന മത്സരം നാട് ആവേശത്തോടെയാണ് നെഞ്ചേറ്റിയത്. ചകിരിയിഴകള്‍ പിന്നി കയറാക്കുന്നതില്‍ കണ്ണും മനസ്സും അര്‍പ്പിച്ച സ്ത്രീ....

ഹൃദ്രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കും സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ അനിവാര്യം: സിഎസ്ഐ

കൊല്ലം: ‘ഹൃദയാഘാതം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ചികിത്സാ ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ സര്‍ക്കാര്‍....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം; കൊല്ലത്ത് കായിക ടൂര്‍ണമെന്റ് ഒരുങ്ങുന്നു

പ്രളയദുരിതങ്ങളില്‍ നിന്ന് പൂര്‍ണമായ മുക്തി നേടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന റീബില്‍ഡ് കേരള ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഒരു ജനതയുടെ ദുരിതങ്ങള്‍ക്കൊപ്പം....

പതിനായിരത്തോളം മൺചിരാതുകൾ കൊണ്ട് മൺട്രോതുരുത്തിൽ ദീപകാഴ്ച ഒരുക്കി വാട്ട്സാപ്പ് കൂട്ടായ്മ

പതിനായിരത്തോളം മൺചിരാതുകൾ ദീപാവലി ദിനത്തിൽ തെളിച്ച് മൺട്രോതുരുത്തിൽ ദീപകാഴ്ച ഒരുക്കി.മൺട്രോതുരുത്തിൽ ഇത്തിരിനേരമെന്ന വാട്ട്സാപ്പ് കൂട്ടായ്മയാണ് മൺട്രോതുരുത്തിന്റെ ചന്തവും ദുഃഖവും ഒരുപോലെ....

4 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പോലീസ് പിടിയില്‍

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പോലീസ് പിടിയില്‍. അഞ്ചൽ പടിഞ്ഞാറ്റിൻകര ആൻസി ഭവനിൽ ഹാരിസ് എബ്രാഹാമാണ് പിടിയിലായത്. കുട്ടി ശാരീരികാസ്വസ്ഥത....

പരീക്ഷണാടിസ്ഥാനത്തിൽ നട്ടു; തീരമേഖലയിലും റാഡിഷിന് നൂറുമേനി വിളവ്

ഉഷ്ണകാലാവസ്ഥയുള്ള തീരമേഖലയിലും റാഡിഷിന് നൂറുമേനി വിളവ്. പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലം രാമൻ കുളങരയിലെ ഹരിത ലക്ഷമി ആത്മാ വനിതാ സംഘമാണ് റാഡിഷ്....

കൊല്ലം ജില്ലയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ

കൊല്ലം ജില്ലയിലും മഴ ശക്തമായി, ലീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നു. താഴ്ന്ന പ്രദേശങ്ങള്‍, വെള്ളത്തിനടിയിലായി, മണ്ണിടിച്ചിലൂം, കൃഷിനാശവും ഉണ്ട്. തെന്മല....

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ 100–ാം വാർഷിക പരിപാടികൾക്ക് കൊല്ലം ജില്ലയിൽ പ്രൗഢോജ്വല തുടക്കം

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ 100–ാം വാർഷിക പരിപാടികൾക്ക് ജില്ലയിൽ പ്രൗഢോജ്വല തുടക്കം. ജില്ലയിലെ 2300 ബ്രാഞ്ച് കേന്ദ്രത്തിൽ പാർടി....

സംസ്ഥാനത്ത് കരിമരുന്ന് പ്രയോഗത്തിനുള്ള അപ്രഖ്യാപിത വിലക്ക് നീങ്ങുന്നു

സംസ്ഥാനത്ത് കരിമരുന്ന് പ്രയോഗത്തിനുള്ള നിലനിൽക്കുന്ന അപ്രഖ്യാപിത വിലക്കും അനുമതി ലഭ്യമാക്കുന്നതിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയും മാറുന്നു. റവന്യൂ, പൊലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണവിഭാഗം....

കൊല്ലം നെടുമൺകാവിൽ പോലീസ് ഔട്ട് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു

കൊല്ലം എഴുകോൺ നെടുമൺകാവ് നിവാസികളുടെ ദീർഘനാളുകളായുള്ള ആവശ്യ പ്രകാരം എഴുകോൺ സ്റ്റേഷൻ പരിധിയിൽ പെട്ട നെടുമൺകാവിൽ പോലീസ് ഔട്ട് പോസ്റ്റ്....

ജമ്മു കശ്മീരില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ സംസ്‌കാരം നടത്തി

ജമ്മു കശ്മീരില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ ആയൂര്‍ ഇടയം ആലുംമൂട്ടില്‍ കിഴക്കേതില്‍ പ്രഹ്‌ളാദന്റെയും ശ്രീകലയുടെയും മകന്‍ പി. എസ് അഭിജിത്തിന്റെ....

ശക്തമായ മഴ; പുനലൂരിലും മഞ്ഞകാലയിലും വ്യാപക നാശനഷ്ടം

ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിയിൽ പുനലൂരിലും മഞ്ഞകാലയിലും വ്യാപക നാശനഷ്ടം.100 വീട്ടിൽ വെള്ളം കയറി. പുനലൂർ....

മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മ ക്രൂരമര്‍ദനത്തിന് ഇരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലത്ത് അമ്മയെ മകന്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മ ക്രൂരമര്‍ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.സുനില്‍ അമ്മ സാവിത്രിയെ കുഴിച്ചുമൂടുമ്പോള്‍....

കൊല്ലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രകടനത്തിനിടയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ക്ക് പരുക്ക്

കൊല്ലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രകടനത്തിനിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി ആക്രമണം കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആക്രമണത്തില്‍ രണ്ടു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കല്ലടയില്‍....

കൊല്ലത്തും ഇതര സംസ്ഥാനങ്ങളിലും കൊലപാതകവും മോഷണവും നടത്തുന്ന 100 അംഗ സംഘ തലവന്‍ സത്യദേവും കൂട്ടരും തോക്കുകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്

കൊല്ലത്തും ഇതര സംസ്ഥാനങ്ങളിലും കൊലപാതകവും കൊള്ളയും മോഷണവും നടത്തുന്ന 100 അംഗ സംഘത്തിന്റെ തലവന്‍ സത്യദേവും കൂട്ടരും മെഷീന്‍ ഗണ്ണും....

കൊല്ലത്ത് വഴിയാത്രക്കാരെ തോക്കിന്‍മുനയില്‍ നിറുത്തി മാല പൊട്ടിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ കൊട്ടാരക്കര ഡിവൈ.എസ്.പി ഓഫീസിലെത്തിച്ചു

കൊല്ലത്ത് വഴിയാത്രക്കാരായ സ്ത്രീകളെ തോക്കിന്‍മുനയില്‍ നിറുത്തി മാല പൊട്ടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ ദില്ലി സ്വദേശി സത്യദേവിനെ കൊട്ടാരക്കര ഡിവൈ.എസ്.പി ഓഫീസിലെത്തിച്ചു.....

കൊല്ലത്തും ഇതര സംസ്ഥാനങ്ങളിലും മോഷണവും കൊലപാതകവും ഉള്‍പ്പടെ 75 കേസുകളില്‍ പ്രതിയായ ചത്തീസ്ഘട് സ്വദേശി പിടിയില്‍

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വിറപ്പിച്ച ഡോണിനെ കേരള പൊലീസ് പിടികൂടി. പിടികിട്ടാപ്പുള്ളിയായ ഇയാളെ ഡല്‍ഹി പൊലീസിന് പോലും ഭയമായിരുന്നു.....

കൊല്ലം തേവള്ളിയില്‍ വിറകുപുരയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കൊല്ലം തേവള്ളിയില്‍ വിറകുപുരയില്‍ തലയൊട്ടിയും അസ്ഥികളും കണ്ടെത്തി.35 വയസ്സ്,തലയൊട്ടി 35 വയസ് പ്രായമുള്ള യുവതിയുടേതാകാമെന്നാണ് ഫോറന്‍സിക്കിന്റെ പ്രാഥമിക നിഗമനം.ഇന്നു രാവിലെ....

അഷ്ടമുടി കേന്ദ്രമാക്കി ടൂറിസം പദ്ധതി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.....

Page 42 of 60 1 39 40 41 42 43 44 45 60