kollam

സർക്കാർ ധനസഹായഫണ്ടിൽ തിരിമറി; കശുവണ്ടി ഫാക്ടറി തൊഴിലാളികളെ വഞ്ചിച്ച ക്ലാർക്ക് പിടിയിൽ

പൂട്ടികിടന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ എക്സ് ഗ്രേഡ് ധനസഹായഫണ്ടിൽ തിരിമറി നടത്തി തൊഴിലാളികളെ വഞ്ചിച്ച ക്ലാർക്ക്....

ആർഎസ്പിയിൽ വിഭാഗീയത രൂക്ഷം; അണികൾക്കിടയിൽ അമർഷം

ആർ എസ്.പി യിൽ വിഭാഗീയത രൂക്ഷം ഐക്യമഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കൊല്ലം കോർപ്പറേഷൻ കൗൺസിലറുമായ മീനാകുമാരി പാർട്ടിയിൽ നിന്നും....

കുഞ്ഞിന്റെ തലയ്‌ക്ക്‌ അസാധാരണ വളര്‍ച്ച: അമ്മയുടെ ജീവന് ഭീഷണി; ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി

കൃത്രിമ ബീജസങ്കലനത്തിലൂടെയുണ്ടായ ഗർഭം അവഗണിക്കാനാവാത്ത കാരണമുള്ളതിനാൽ 20 ആഴ്ചകൾ കഴിഞ്ഞത് കണക്കിലെടുക്കാതെതന്നെ അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി. 37-ാം വയസ്സിൽ കൃത്രിമ....

പട്ടത്താനം സർവ്വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ കയ്യാങ്കളി

കൊല്ലം പട്ടത്താനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ കയ്യാങ്കളി.മുൻ പ്രസിഡന്റെ് പുതിയ പ്രസിഡന്റിനെ മർദ്ദിച്ചതായി ആരോപണം.....

സംസ്ഥാനത്തെ ആദ്യ ബോക്സിംങ് അക്കാദമി കൊല്ലം പെരിനാടിൽ

സംസ്ഥാനത്തെ ആദ്യ ബോക്സിംങ് അക്കാദമി കൊല്ലം പെരിനാട് തുടങ്ങി. 25 ലക്ഷം രൂപ ചിലവിലാണ് അന്താരാഷ്ട്ര നിലവാരത്തോടെ ബോക്സിംങ് അക്കാദമി....

വാഹന പരിശോധനയ്ക്കിടയിൽ പോലീസിന് നേര ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

കൊല്ലം അഞ്ചലിൽ വാഹന പരിശോധനയ്ക്കിടയിൽ പോലീസിനെ ആക്രമിച്ചു.സി.ഐ ഉൾപെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കാണു മർദമേറ്റത്.അഞ്ചൽ അലയമണ്ണിൽ മക്കാട്ട് ഹസ്സിൽ മനോജ് (38)....

കലാസ്വാദര്‍ക്കു വേറിട്ട അനുഭവമായി സീതകളി

ശ്രീരാമ വര്‍ണനയോടെ അവര്‍ ചുവടുവെച്ചു. സീതാകഥനത്തിന്റെ വഴികളിലേക്ക് ആസ്വാദകരെ കൂട്ടികൊണ്ട് പോയി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണം....

കുപ്പികള്‍ കൊണ്ട് അത്തപ്പൂക്കളമൊരുക്കി, മാവേലിയെ സ്വീകരിച്ച് അപര്‍ണ്ണ

മദ്യ കുപ്പികളെ തന്റെ കരവിരുതുകൊണ്ട് അലങ്കാരമാക്കുന്ന അപര്‍ണ്ണ,കുപ്പികള്‍ കൊണ്ട് അത്തപ്പൂക്കളമൊരുക്കി മാവേലിയെ സ്വീകരിച്ചു.ഓണത്തപ്പനേയും കുപ്പിയാക്കി പ്രതീകാത്മകമായി അവതരിപ്പിച്ചു.തുമ്പയും തുളസിയും പിച്ചിയും....

ശുചിത്വസാഗരം പദ്ധതിയുടെ മികവ് കേട്ടറിഞ്ഞ് ലണ്ടന്‍ സംഘം കൊല്ലം ജില്ലയില്‍

ശുചിത്വസാഗരം പദ്ധതിയുടെ മികവ് കേട്ടറിഞ്ഞ് ലണ്ടന്‍ സംഘം ജില്ലയിലെത്തി. പ്ലാസ്റ്റ് സേവ് എന്ന ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ....

കൊല്ലത്ത് വ്യാജവെളിച്ചെണ്ണ നിർമ്മിച്ചു വിറ്റ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു

കൊല്ലത്ത് വ്യാജവെളിച്ചെണ്ണ നിർമ്മിച്ചു വിറ്റ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു. വെളിച്ചെണ്ണയുടെ സാമ്പിൽ ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ കൊല്ലം....

കൊല്ലത്ത് തകർന്ന ഭിത്തികടിയിൽപ്പെട്ട് രണ്ട് പേർ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി

കൊല്ലം പരവൂര്‍ പുത്തന്‍കുളത്ത് കെട്ടിയത്തിനു മുകളിലേക്ക് ഇടിഞ്ഞുവീണ മണ്ണിനടിയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. കല്ലുവാതുക്കല്‍ സ്വദേശി രഞ്ജിത്ത്, ഭരതന്നൂര്‍ സ്വദേശി ചന്തു....

നോര്‍ക്കയുടെ ഇടപെടല്‍: ഷാര്‍ജയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശിയെ ഇന്ന് നാട്ടിലെത്തിക്കും

ഷാര്‍ജയില്‍ ജോലിക്കിടെ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം ആശ്രാമം സ്വദേശി മുഹമ്മദ് കുഞ്ഞ് അടിമയെ ഇന്ന് (സെപ്റ്റംബര്‍ മൂന്ന്)....

പ്രളയാതിജീവനത്തിന്റെ സന്ദേശം പകര്‍ന്ന് കൊല്ലത്ത് പട്ടം പറത്തല്‍ മത്സരം നടന്നു

കൊല്ലത്ത് പട്ടം പറത്തല്‍ മത്സരം നടന്നു. കാല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയിസ് ഹയര്‍ സെക്കണ്ടറി ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി....

കടയുടമയുടെ കൈയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇറാൻ ദമ്പതികള്‍ പിടിയില്‍

കുണ്ടറയിൽ സ്റ്റേഷനറികടയിൽ കടയുടമയുടെ കൈയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇറാൻ സ്വദേശികളായ ദമ്പതികളെ നാട്ടുകാർ പിടികൂടി പൊലീസിന്....

ജാഗ്രതയാര്‍ന്ന യുവത്വം നാളെയുടെ സമ്പത്ത് എന്ന വിഷയത്തില്‍ ജാഗ്രതാ സെമിനാര്‍ സംഘടിപ്പിച്ചു

യുവത്വത്തെ നശിപ്പിക്കുന്ന മാഫിയകളെ സമൂഹത്തില്‍ നിന്ന് നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിതാ കമ്മീഷന്‍, ജില്ലാ ലീഗല്‍ സര്‍വീസസ്....

കൊല്ലം എഴുകോണിൽ വീടിനുള്ളിൽ അനധികൃത മദ്യവില്പന നടത്തിയ സുഹൃത്തുക്കൾ പിടിയിൽ

കരീപ്ര മടന്തകോട് നെല്ലിമുക്ക് ഫെനിതു മുക്കിൽ ചരുവിള കിഴക്കത്തിൽ വീട്ടിൽ അയ്യപ്പൻ മകൻ 47 വയസുള്ള സുബ്രു എന്ന് വിളിക്കുന്ന....

കേരളപോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി കൊല്ലത്തു നടന്ന കേരളപോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.ശബരിമലയെ കലാപഭൂമിയാക്കാനുള്ള നീക്കത്തെ....

മകളെ കാണാനെത്തിയ പിതാവിനെ മകനും,സുഹൃത്തും, ഭാര്യ പിതാവും ചേര്‍ന്ന്‌ കെട്ടിയിട്ടു മർദ്ദിച്ചു

കൊല്ലം കൊട്ടാരക്കരയിൽ മകളെ കാണാനെത്തിയ അച്ഛനെ മകനും,സുഹൃത്തും, ഭാര്യ പിതാവും കെട്ടിയിട്ടു മർദ്ദിച്ചു. അമ്പലപ്പുറം അരുൺഭവനത്തിൽ ബാബു (47)നാണു ക്രൂര....

കേരളാ പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി

കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടി ഉയർന്നു. രാവിലെ യാത്രയയപ്പ് സമ്മേളനം മന്ത്രി മേഴ്സികുട്ടിയമ്മ ഉത്ഘാടനം ചെയ്തു.....

വീട്ടമ്മയെ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി

കൊല്ലം സ്വദേശിനിയായ വീട്ടമ്മയെ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും എതിര്‍ത്തപ്പോള്‍ പൂര്‍ണ്ണ നഗ്‌നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ചതായും....

‘താരാട്ടില്‍’ താരങ്ങളായി കുഞ്ഞോമനകള്‍; വന്ധ്യതാനിവാരണ ക്ലിനിക്ക് കുടുംബ സംഗമം നടത്തി

മൂന്ന് കുഞ്ഞുങ്ങളുമായാണ് പ്രാക്കുളം സ്വദേശിനി സൗമ്യ വിക്ടോറിയ ആശുപത്രിയിലെ ‘താരാട്ട്’ വന്ധ്യതാനിവാരണ ക്ലിനിക്കിന്റെ കുടുംബ സംഗമത്തിലെത്തിയത്. ആദ്യ പ്രസവം സമ്മാനിച്ച....

കൊല്ലം രൂപത കോര്‍പറേറ്റ് മാനേജര്‍ നടത്തിയ അന്യായ സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച അദ്ധ്യാപിക ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന ആരോപണവുമായി സഹോദരന്‍ രംഗത്ത്‌

കൊല്ലത്ത് അന്യായ സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനു അദ്ധ്യാപികയായ തന്റെ സഹോദരിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സഹോദരന്‍ ആരോപിച്ചു. കൊല്ലം....

ഇഷ്ടിക ചൂളയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കുളത്തുപ്പുഴ കടമാൻകോട് ഇഷ്ടിക ചൂളയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചൂളയിൽ നിന്നുള്ള പുക ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക....

ശേഖരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

പ്രളയബാധിത ജില്ലകളില്‍ സഹായം എത്തിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ടി. എം. വര്‍ഗീസ് ഹാളിലെ പ്രധാന ശേഖരണ കേന്ദ്രത്തിലേക്ക്....

Page 43 of 60 1 40 41 42 43 44 45 46 60