കൊല്ലത്ത് ശമിച്ച മഴ ഇന്നു പുലർച്ചെ മുതൽ ശക്തമായി. പള്ളിക്കലാർ പലയിടത്തും കരകവിഞ്ഞു.വീടുകളിൽ വെള്ളം കയറി. പള്ളിക്കലാർ കടന്നുപോകുന്ന പ്രദേശങൾ....
kollam
പ്രളയബാധിതർക്കായി കൊല്ലം ജില്ലാ ഭരണകൂടൾ കൊല്ലത്ത് വസ്തുക്കളുടെ ശേഖരണ കേന്ദ്രം . ടിഎം വർഗ്ഗീസ് ഹാളാണ് ശേഖരണകേന്ദ്രം പ്രവർത്തിക്കുക വാളന്റിയർമാർക്കും....
കൊല്ലം കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും മിനിലോറിയും കൂട്ടിയിടിച്ചു. മൈലം ജംഗ്ഷനു സമീപത്ത് രാവിലെ ഏഴു മണിയോടെയുണ്ടായ അപകടത്തില്‍....
പ്രളയത്തിൽ പതിനായിരങ്ങളുടെ ജീവൻ രക്ഷിച്ചവരിൽ നിന്ന് സംസ്ഥന സർക്കാർ നിയോഗിച്ച കേരളത്തിന്റെ സ്വന്തം സേന കൊല്ലത്ത് കൂറ്റൻ ആമയുടേയും രക്ഷകരായി.....
കൊല്ലത്ത് ബൈക്കപകടത്തിൽ മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകനായ അഖിലേഷ് മൂന്ന് പേര്‍ക്ക് പുതുജീവൻ നല്‍കിയാണ് യാത്രയായത്. കൊല്ലം ബൈപ്പാസിലുണ്ടായ അപകടത്തില്‍ ഗുരുതര....
അന്താരാഷ്ട്ര നിലവാരത്തിൽ കൊല്ലം പബ്ലിക്ക് ലൈബ്രറി വളപ്പിൽ ആരംഭിച്ച ആർട്ട് ഗാലറിയിൽ ചിത്ര പ്രദർശനം ആരംഭിച്ചു. ചിത്ര-ശില്പ കലാകാരന്മാർക്ക് അവരുടെ....
കുപ്പിക്കാരി അപര്‍ണ്ണയെ കേരളം അറിയാന്‍ തുടങ്ങിയത് കാലികുപ്പികളില്‍ നിറയുന്ന മനോഹര ചിത്രങ്ങളിലൂടെയാണ്.സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും പരിഹാസങ്ങളെ തള്ളി ജലാശയതീരത്തും കുറ്റികാടുകളിലും മാലിന്യങ്ങളില്‍....
കൊല്ലത്ത് ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചു കൊന്നു.കൊല്ലം മുണ്ടക്കൽ സ്വദേശി രാജു വാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് 6 മണിയോടെ....
മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കി യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐയുടെ തെക്കൻ മേഖലാ ജാഥ കൊല്ലത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പ്രവേശിച്ചു.പി.എസ്.സി....
ഡിവൈഎഫ്ഐ തെക്കൻ മേഖലാ ജാഥ കൊല്ലം ജില്ലയിൽ പര്യടനം തുടരുന്നു. സ്വീകരണങ്ങൾക്കൊപ്പം യുവതയുടെ പ്രശ്നങൾ അടുത്തറിഞ്ഞും അവരുമായി സംവധിച്ചും യൂത്ത്....
കൊല്ലം തൃക്കടവൂര്‍ ശ്രീ മഹാദേവര്‍ ക്ഷേത്ര ഭൂമി ആര്‍.എസ്സ്.എസ്സ് കയ്യേറി ഫണ്ട് സ്വരൂപിക്കാന്‍ പരിപാടി നടത്തി. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള....
ചവറയില്‍ കാല്‍വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.ചവറ പുതുക്കാട് സ്വദേശി വര്‍ഗ്ഗീസിന്റെ ഭാര്യ ലിജിയയെയാണ് രക്ഷപ്പെടുത്തിയത്.ഇന്നലെ പുലര്‍ച്ചെയാണ്....
ഇരവിപുരത്ത് തീപിടുത്തത്തില്‍ വീട് കത്തിനശിച്ചു.വീടിന് തീപിടിക്കുന്നതു കണ്ട് കൊച്ചു കുട്ടികളടക്കം വീട്ടുകാര്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. ലക്ഷ....
തമിഴ്‌നാട് ശങ്കരൻ കോവിൽ സ്വദേശി ശെൽവകുമാറി(28)നെയാണ് വ്യാഴാഴ്ച രാത്രി 9 മണിയോടെ പുലമൺ തോട്ടിൽ ഇഞ്ചക്കാട് ഭാഗത്ത് മരിച്ച നിലയിൽ....
തെക്കൻ കേരളത്തിൽ മഴ കനത്തതോടെ കടലിൽ മത്സ്യബന്ധനത്തിനിടെ 7 പേരെ കാണാതായി.വിഴ്ഞ്ഞത്ത് നിന്നും നീണ്ടകരയിൽ നിന്നും കടലിൽ പോയവരാണ് അപകടത്തിൽ....
കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മാതൃസഹോദരീ ഭര്‍ത്താവിന് 3 ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതി 26....
കുറ്റകൃത്യത്തിന് ശേഷം സൗദിയിലേക്ക് മുങ്ങിയ പ്രവാസിയായ പോക്‌സോ കേസ് പ്രതിയെ സൗദി ഇന്റര്‍പോളിന്റെ സഹായത്തോടെ കേരളാ പോലീസ് റിയാദില്‍ നിന്ന്....
കൊല്ലം ശൂരനാട്ട് യൂത്ത് കോൺഗ്രസുകാർ തമ്മിൽ ഏറ്റുമുട്ടി, രണ്ടു പേർക്ക് ഗുരുതര പരിക്ക്.ശൂരനാട് സ്വദേശി അനുതാജിനും നൗഫലിനുമാണ് പരിക്കേറ്റത്.നൗഫലിനെ താലൂക്ക്....
കൊല്ലം ബൈപ്പാസിൽ കല്ലുന്താഴത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസ് കത്തി നശിച്ചു. ആംബുലൻസിലുണ്ടായിരുന്ന നാല് പേർക്ക് പരുക്കേറ്റു. കൊട്ടാരക്കര....
ഉദ്യാഗസ്ഥ പീഡനമെന്ന പരാതിയില്‍ കൊല്ലം സാമ്പത്തിക സ്ഥിതി വിവരക്കണക്ക് താലൂക്കോഫീസില്‍ വനിതാ കമ്മീഷന്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. ലൈംഗിക ചുവയോടെയുള്ള....
വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തക്കുന്നത് പഞ്ചായത്തിന്‍റെ അനുമതിയില്ലാതെ എന്ന് തെളിയിക്കുന്ന രേഖ പുറത്ത്. എസ് ആര്‍ മെഡിക്കല്‍....
കൊല്ലം ഓച്ചിറയിൽ 700 ലിറ്റർ സ്പിരിറ്റ് പിടികൂടി,കാറിൽ ആലപ്പുഴയിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് സാഹസികമായി പിടികൂടിയത്.സ്പിരിറ്റ് കടത്തിയ....
മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊല്ലത്തിനും കശുവണ്ടിമേഖലയ്ക്കും അവഗണന. കൊല്ലത്തിന്റെ ജീവനാടിയായ കശുവണ്ടിമേഖലയുടെ ക്ഷേമത്തിനായി പാക്കേജ് നടപ്പാക്കുമെന്ന് പറഞ്ഞ് വോട്ടുതേടി....