എസ്.എഫ്.ഐ യിലൂടെ പൊതുരംഗത്തെത്തിയ മേഴ്‌സിക്കുട്ടി അമ്മ സി.ഐ.ടി.യു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആണ്.....
kollam
കല്ലട ജലോത്സവത്തിന്റെ ഫിനിഷ്ംങ് പോയിന്റിലും മാലിന്യം അടിഞ്ഞു കൂടി.....
മുഖ്യമന്ത്രി സംസാരിക്കുന്നു; തത്സമയം....
തൊഴിലുറപ്പ് തൊഴിലാളികളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ് ഹിന്ദു സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 200 തൊഴില്‍ ദിനങള്‍ നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.....
നിലവില്‍ കൊല്ലം എം പി കൂടിയായ ഇദ്ദേഹം തന്നെ ഇത്തവണയും മല്‍സരിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസാണ്....
ഇതിനെതിരെ പ്രധാനമന്ത്രി വിവാദ പ്രസംഗം നടത്തിയ കൊല്ലത്തെ പീരങ്കി മൈതാനിയില്‍ നാളെ ഡിവൈഎഫ്‌ഐ ഭരണഘടനാ വായന നടത്തുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന....
ഉത്ഘാടന വേദിയില്‍ നിന്ന് മാറി നിന്നത്, കുമ്മനത്തിന്റെ അവസ്ഥ വരാതിരിക്കാന്‍ ....
കേരളത്തില്‍ ഒന്നും നടക്കില്ല എന്നുള്ള പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു....
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് എം.എൽ.എമാരെ ഒഴിവാക്കിയത്....
കൊല്ലം ബൈപാസ് കടന്നുപോകുന്ന മണ്ഡലത്തിലെ രണ്ട് എം.എല്‍.എ മാരേയും നഗരപിതാവിനേയും ബൈപാസ് ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരത്തെ നേമം....
മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും ദേശീയപാതയില്‍ ആയൂരിനും ചടയമംഗലത്തിനും ഇടയിലുള്ള കൊടുംവളവ് സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു....
കൊല്ലം: തയ്യല്‍കടയില്‍ വെച്ച് അതിക്രൂരമായി കൊല്ലപ്പെട്ട അജിതകുമാരിയെ കൊന്നത് സ്വന്തം ഭര്‍ത്താവ് തന്നെ..ഇരവിപുരം പൊലീസിന്റെ പിടിയിലായ ഭര്‍ത്താവ് സുകുമാരന്‍ നായരുടെ....
ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് കൊല്ലം റൂറല്‍ ജില്ലയിലാണ്....
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നെടുവത്തൂർ ഫാക്ടറി ജങ്ഷനിൽ നിന്നും വിലാപയാത്രയായാണ് എത്തിച്ചത്....
സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന പവിത്രേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് കൊലപാതകം.....
കൊല്ലം തങ്കശ്ശേരി റോട്ടറി ക്ലബ് അംഗങ്ങളാണ് വാർഷികം ഏറ്റെടുത്തത്....
75 ശതമാനത്തിലേറെ നിർമാണവും പൂര്‍ത്തിയായത് പിണറായി സർക്കാർ വന്ന ശേഷമാണ് ....
മര്‍ദ്ദനത്തിനു ശേഷം സ്ത്രീപീഡന പരാതി നല്കി ഇയാളെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ....
കോന്നി സ്വദേശിയായ സുമേഷ് ചന്ദ്രന്‍ വൃദ്ധയെ പീഢിപ്പിച്ച ശേഷം മുക്കാല്‍ പവന്റെ മാലയും പൊട്ടിച്ച് രക്ഷപ്പെട്ടു....
കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലെ ക്ഷേത്രത്തിലാണ് ഈഴവ സമുദായംഗമായ അനൂപിന് മേൽശാന്തിയായി നിയമനം....
ഭര്‍ത്താവുമായി അകന്നുകഴിയുന്ന ഈ സ്ത്രീയുമായി ഏറെനാളായി ബന്ധം തുടര്‍ന്നുവരികയാണ്. ....
സ്കൂട്ടര്‍ യാത്രികരായ മൂന്ന് യുവാക്കളാണ് മരിച്ചത്....
പ്രാണരക്ഷാർത്ഥം ഷിബു സമീപത്തെ പെട്രോൾ പമ്പിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി....
കഴിഞ്ഞ ഞായറാഴ്ച കൊട്ടാരക്കര പുലമണില്‍ ബിജെപി നടത്തിയ ദേശീയപാത ഉപരോധസമരത്തിലാണ് ആഭാസ പ്രസംഗം നടത്തിയത്.....