kollam

യാത്രക്കാരെ വലച്ച് കൊല്ലം റെയില്‍വേ സ്റ്റേഷന്‍; റിസര്‍വേഷന്‍ കൗണ്ടറില്‍ അഞ്ചുപേര്‍ വേണ്ടിടത്ത് രണ്ട് പേര്‍ മാത്രം

രാവിലെയും ഉച്ചയ്ക്കുമായി ഈ രണ്ടു കൗണ്ടറാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ പ്രവർത്തിക്കുന്നതാകട്ടെ ഒരു കൗണ്ടറും....

യുവാവിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച് മൂടിയ സംഭവം; മുഖ്യപ്രതി തമിഴ്‌നാട്ടിലേക്ക് കടന്നു

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി.....

‘എന്റെ പുതുവസ്ത്രം ഇവർക്കായി; നമുക്കൊരുക്കാം ദുരിതബാധിതരെ’; പ്രളയക്കെടുതി അനുഭവിച്ചവര്‍ക്ക് ഓണക്കോടി സമാഹരിച്ച് നല്‍കാനൊരുങ്ങി സിപിഐഎം

സമാഹാര യജ്ഞത്തിന് കൊല്ലം ബിഷപ്പ് പോൾ മുല്ലശേരി ഓണകോടി നൽകി ഐക്യദാർഡ്യം പ്രഖ്യാപിച്ചു....

കൊല്ലത്ത് ആര്‍എസ്എസ് ക്ഷേത്രം കയ്യേറി; ദേവസ്വം ബോർഡിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

ക്ഷേത്രം ആഡിറ്റോറിയത്തിൽ നടക്കുന്ന ഗുരുദക്ഷിണ പരിപാടി തടയണമെന്ന് പരാതിയിൽ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു....

അഞ്ചല്‍ ആള്‍ക്കൂട്ടകൊലപാതകം; മാണിക് റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പീപ്പിള്‍ ടിവിക്ക്

മാണിക് റോയിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.....

വീട്ടിൽ അതിക്രമിച്ചു കയറി സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു

ബ്ലാക്ക് മെയിൽ ചെയ്ത് പലവട്ടം സുജിത് കുമാർ യുവതിയെ പീഡനത്തിന് വിധേയമാക്കി ....

Page 49 of 60 1 46 47 48 49 50 51 52 60