kollam

കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം ക്രൂര പീഡനത്തിന് ശേഷമെന്ന് ബന്ധുവായ രാജേഷ്

കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.....

കൊല്ലത്ത് ശസ്ത്രക്രിയ കഴിഞ്ഞ രണ്ട് രോഗികള്‍ മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു

കൊല്ലം: ഇഎസ്ഐ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ചെയ്ത രണ്ട് രോഗികള്‍ മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു. മധ്യവയസ്‌കരായ സദാശിവന്‍, ഉഷ എന്നിവരാണ്....

പാട്ടു പാടി റെക്കോര്‍ഡിടാന്‍ ഉണ്ണികൃഷ്ണന്‍; തുടര്‍ച്ചയായി 10 മണിക്കൂര്‍ പാടുന്നു

ഗിന്നസ്സ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കൊല്ലം ആശ്രാമം ഉണ്ണികൃഷ്ണന്‍ തുടര്‍ച്ചയായി 10 മണിക്കൂര്‍ പാട്ടുകള്‍ പാടുന്നു. 27-ാം തീയതി കൊല്ലത്താണ് പരിപാടി....

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടന കേസിന്റെ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും

86 സാക്ഷികളും,136 തെളിവുകളും ഉള്‍പെടുന്ന കുറ്റപത്രം പ്രതികളെ അറസ്റ്റുചെയ്ത് 180 ദിവസം കൊണ്ടാണ് തയാറാകിയത്....

കാഷ്യു കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ സമയോചിതമായ ഇടപെടല്‍; രേവതിക്ക് മെഡിക്കല്‍ സീറ്റില്‍ പ്രവേശനം

കൂലിപണിക്കാരന്റേയും കശുവണ്ടിതൊഴിലാളിയുടേയും മകള്‍ക്ക് സീറ്റ് ലഭിക്കില്ലെ എന്ന ചോദ്യം ഉന്നയിച്ച രേവതിയുടെ രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ ആശ്വാസം കാഷ്യു കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ....

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് 2000 രൂപയും 10 കിലോ അരിയും; സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 31ന്

തുകയും അരിക്കുള്ള കൂപ്പണുകളും ആഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ വിതരണംചെയ്യും ....

കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കപ്പലിടിച്ചു

കൊല്ലം നീണ്ടകരയില്‍ി നിന്ന് മത്സ്യബന്ധന വള്ളത്തില്‍ വിദേശകപ്പലിടിച്ചു വള്ളത്തിലുണ്ടായിരുന്ന 6 തൊഴിലാളികളെ രക്ഷപ്പെടുത്തി. പൊഴിയൂര്‍ സ്വദേശി സേവ്യര്‍,കുളച്ചില്‍ സ്വദേശികളായ സജി,എലിയാസ്,റമ്മിദാസ്....

സിനിമാ സ്‌റ്റൈലില്‍ വരവ്, പരവതാനി വിരിച്ച് പരിചാരകര്‍: അന്ന് ഗുര്‍മീത് കൊല്ലം പ്രസ്സ് ക്ലബിലെത്തിയത് ഇങ്ങനെ

മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയുടെ പ്രചരണത്തിനാണ് വിവാദ ആള്‍ദൈവം കൊല്ലത്തെത്തിയത്.....

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച വിഎല്‍സി ഫാക്ടറി മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ശക്തം

മങ്ങാട്, ചെന്താപ്പൂര്‍ വിഎല്‍സി പാക്കിങ് സെന്ററുകളിലേയ്ക്ക് കശുവണ്ടി തൊഴിലാളികള്‍ മാര്‍ച്ച് നടത്തി പൂട്ടിച്ചു....

മദ്യലഹരിയില്‍ വീട്ടില്‍ പോകാന്‍ യുവാവ് കെഎസ്ആര്‍ടിസി ബസ് കടത്തി; കൊല്ലത്ത് നടന്ന രസകരമായ സംഭവം ഇങ്ങനെ

കെഎസ്ഇബിക്കും കെഎസ്ആര്‍ടിസിക്കും എട്ടിന്റെ പണിയാണ് അലോഷി മദ്യലഹരിയില്‍ കൊടുത്തത്.....

സര്‍ക്കാര്‍ കരാറുകാരന്‍ ജീവനൊടുക്കി ; മരണകാരണം ബില്ല് മാറാത്തതുകൊണ്ടുള്ള സാമ്പത്തിക ബാധ്യത മൂലമെന്ന് ആരോപണം

കരാര്‍ തുക ലഭിച്ചില്ലെന്ന് ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍....

കൊലപാതകം ചെയ്ത് ജയിലിലായി; ഇന്ന് അവയവദാനത്തിലൂടെ ഒരാള്‍ക്ക് ജിവന്‍ പകര്‍ന്ന് നല്‍കുന്നു; സുകുമാരന്റെ പ്രായശ്ചിത്തം

കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് സല്‍ക്കര്‍മത്തിന് സുകുമാരന്‍ വഴികണ്ടെത്തിയത്....

മുരുഗന്‍ കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായി; വീഴ്ച വരുത്തിയ ഡോക്ടര്‍മാരെ വീണ്ടും ചോദ്യം ചെയ്യും

ഐപിസി 304 പ്രകാരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്....

Page 54 of 60 1 51 52 53 54 55 56 57 60