kollam

ഇതും ക്രൂരതയാണ്; കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചു

ട്രാക്ക് പ്രവര്‍ത്തകരെത്തി സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ചികിത്സ നല്‍കിയില്ലെന്നും പരാതി....

ജിഎസ്ടി സംശയനിവാരത്തിന് കൊല്ലം മോഡല്‍; ജില്ലാ തല ഫെസിലിറ്റേഷന്‍ സെന്റര്‍ മാതൃകയാവുന്നു

31 ക്ലാസ്സുകളിലായി 2200 ഓളം വ്യാപാരികളും വിദ്യാര്‍ഥികള്‍ക്കും പൊതുജനങള്‍ക്കുമായി സംഘടിപ്പിച്ച ക്ലാസ്സുകളില്‍ 3000 ത്തിലധികം പേരും പങ്കെടുത്തു....

കൊല്ലത്ത് മദ്യലഹരിയില്‍ വനിതാ ഡോക്ടറുടെ പരാക്രമം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം

ലഹരി പരിശോധന നടത്തി പുറത്തക്കിറക്കുമ്പോഴായിരുന്നു മാധ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം....

ബിന്ദുകൃഷ്ണ സൂപ്പര്‍ ബോസ് ചമയുന്നു; കൊല്ലം കോണ്‍ഗ്രസില്‍ ഗ്രൂപ് പോരും ഗ്രൂപിനുള്ളിലെ പോരും രൂക്ഷം

ബിന്ദുകൃഷ്ണ നടത്തുന്ന ഒറ്റയാന്‍ പോക്കിനെതിരെയാണ് കൊല്ലത്തെ കോണ്‍ഗ്രസിലെ പടയൊരുക്കം....

ജാതിമത ചിന്തകള്‍ പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കൊല്ലം സബ്കളക്ടര്‍

സാക്ഷരതയില്‍ സ്ത്രീകള്‍ മുന്നിലാണ് പക്ഷെ സുരക്ഷയില്‍ പിന്നിലും പോക്‌സൊ കേസുകള്‍ കൊല്ലത്ത് കൂടുന്നതും ശ്രദ്ധേയമാണ്....

ദളിത് വിദ്യാര്‍ത്ഥികളുടെ ആന്മഹത്യ: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു;  ആഫ്റ്റര്‍കെയര്‍ ഹോം സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

ആഫ്റ്റര്‍കെയര്‍ ഹോമില്‍ കൃത്യസമയത്ത് കൗണ്‍സിലിംങ്ങ് ലഭിച്ചിരുന്നില്ലെന്ന് അന്തേവാസികളായ കുട്ടികള്‍ ജില്ലാ കളക്ടറോട് പരാതി ഉന്നയിച്ചിരുന്നു....

ശിരോവസ്ത്രത്തിനെതിരെ ശശികല; ശിരോവസ്ത്രം രാജ്യത്തിന്റെ സംസ്‌ക്കാരം അല്ല

കംഫര്‍ട്ട് സ്റ്റേഷനുകളില്‍ നമ്മോടൊപ്പം കയറുന്നത് സ്ത്രീ തന്നെയാണെന്നതിന് എന്ത് ഉറപ്പാണുള്ളതെന്നും ശശികല....

Page 55 of 60 1 52 53 54 55 56 57 58 60