kollam

കൊല്ലത്ത് സംഘപരിവാറിനെ ഞെട്ടിച്ച് ആർഎസ്എസ് പ്രവർത്തകർ സിപിഐഎമ്മിനൊപ്പം ചേർന്നു; പി ജയരാജൻ പ്രവർത്തകരെ സ്വീകരിച്ചു

കൊല്ലം: കൊല്ലത്ത് സംഘപരിവാർ ക്യാമ്പുകളെ ഞെട്ടിച്ച് ഒരുകൂട്ടം ആർഎസ്എസ് പ്രവർത്തകർക്കൊപ്പം സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൊല്ലം ശക്തികുളങ്ങര കല്ലുംപുറത്താണ്....

വെടിക്കെട്ടു ദുരന്തമുണ്ടായ പുറ്റിങ്ങൽ ദേവീക്ഷേത്രനട വീണ്ടും തുറന്നു; ബിംബത്തിന് കേടുപാടില്ല; തൽകാലം നിത്യപൂജകൾ മാത്രം

പരവൂർ: വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ നടതുറന്നു. ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമിത്വത്തിൽ നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിലായിരുന്നു....

വെടിക്കെട്ടു ദുരന്തത്തിൽ നിരപരാധികളാണെന്നു ക്ഷേത്രം ഭാരവാഹികൾ; കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

കൊല്ലം; പരവൂർ വെടിക്കെട്ടു ദുരന്തത്തിൽ നിരപരാധികളാണെന്നു ക്ഷേത്രം ഭാരവാഹികൾ കോടതിയിൽ പറഞ്ഞു. ഇവരുടെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണിത്. അതേസമയം,....

ജില്ലാ ഭരണകൂടവും സിറ്റി പൊലീസും തുറന്ന പോരിലേക്ക്; കാര്യങ്ങള്‍ തുറന്നുപറയുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ പീപ്പിളിനോട്

ഉത്തരവാദിത്തം പൊലീസിനാണ് എന്ന വാദത്തില്‍നിന്നുള്ള പ്രതിരോധം കൂടിയാണ് പി പ്രകാശ് ഐപിഎസിന്റെ വാക്കുകള്‍....

പരവൂര്‍ ദുരന്തം: വെടിക്കെട്ടിന് അനുമതി വാങ്ങിക്കൊടുത്തത് പീതാംബരക്കുറുപ്പെന്ന് പരാതിക്കാരി പങ്കജാക്ഷി; കമ്പമത്സരത്തെ വെടിക്കെട്ടാക്കി അധികാരികളെ കബളിപ്പിച്ചു; വീഡിയോ കാണാം

പരവൂര്‍: പരവൂരില്‍ നൂറ്റിപ്പത്തിലേറെ പേര്‍ മരിക്കാനിടയായ വെടിക്കെട്ടപകടത്തിനു വഴിവച്ച അനുമതി ലഭിക്കാന്‍ സഹായിച്ചത് മുന്‍ എം പി പീതാംബരക്കുറുപ്പാണെന്നു വെടിക്കെട്ടിനെതിരേ....

ദുരന്തമുണ്ടാക്കിയത് വെടിക്കെട്ടല്ല കമ്പക്കെട്ട് മത്സരം; ജേതാക്കള്‍ക്ക് പ്രഖ്യാപിച്ചിരുന്നത് സ്വര്‍ണക്കപ്പും എവര്‍റോളിംഗ് ട്രോഫിയും

പരവൂര്‍: നാടിനെ നടുക്കിയ ദുരന്തമുണ്ടാക്കിയവര്‍ കമ്പക്കെട്ടു മത്സരത്തിനെത്തിയത് സ്വര്‍ണക്കപ്പും എവര്‍ റോളിംഗ് ട്രോഫിയും ആഗ്രഹിച്ചെത്തിയവര്‍. ഇന്നലെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍....

രക്ഷാപ്രവര്‍ത്തനത്തിന് സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കോടിയേരി; മുഖ്യമന്ത്രി, പിണറായി, വിഎസ്, കോടിയേരി എന്നിവര്‍ കൊല്ലത്തെത്തും

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനും പരുക്കേറ്റ്....

കൊല്ലത്തെ ദുരന്തം ഹൃദയം തകർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കും

ദില്ലി/തിരുവനന്തപുരം: കൊല്ലം പരവൂരെ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ ഉണ്ടായ അപകടം തന്നെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടവാർത്ത ഹൃദയം തകർക്കുന്നതായിരുന്നു. സംഭവത്തെ....

കൊല്ലം എസ്എന്‍ കോളജിലെ വെള്ളാപ്പള്ളി നടേശന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്ന് വിഎസ്; ക്രൈം എഡിജിപിക്ക് വിഎസിന്റെ കത്ത്

കോളജിന്റെ കനകജൂബിലി കവീനറായിരിക്കെ 1997-98 വര്‍ഷം നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം....

Page 58 of 60 1 55 56 57 58 59 60