kollam

ശിവദാസന്‍നായരെ കുടുക്കി തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍; സ്ഥാനാര്‍ഥിയാകും മുമ്പ് ശിവദാസന്‍ നായര്‍ അച്ചടിച്ച പോസ്റ്ററുകള്‍ ചെക് പോസ്റ്റില്‍ പിടിച്ചു; നടപടിയെടുക്കാന്‍ നിര്‍ദേശം

ചെങ്കോട്ട: കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയാകും മുമ്പ് കെ ശിവദാസന്‍ നായരെ തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍ കുടുക്കി. തെരഞ്ഞെടുപ്പിനായി അച്ചടിച്ച മൂപ്പതിനായിരം....

കൊല്ലത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐമ്മിലേക്ക്; മണ്ഡലം പ്രസിഡന്റ് അടക്കം രാജിവച്ചു

കൊല്ലം: കൊല്ലത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും നേതാക്കന്‍മാരും സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഏറ്റവും ഒടുവില്‍ ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റും....

കശുവണ്ടി ഫാക്ടറിയിലെ മാനേജ്‌മെന്റ് ജീവനക്കാരെ സ്ത്രീ തൊഴിലാളികള്‍ തടഞ്ഞുവച്ചു; കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ തൊഴിലാളികളുടെ പ്രതിഷേധം

അറസ്റ്റിലായ സ്ത്രീ തൊഴിലാളികള്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം തുടരുകയാണ്.....

കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ആക്രമണം; സിഐ ഉള്‍പ്പെടെ ആറു പൊലീസുകാര്‍ക്ക് പരുക്ക്; പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; ദൃശ്യങ്ങള്‍ പീപ്പിളിന്

ആര്‍എസ്എസ് ഗുണ്ടാ സംഘം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു.....

‘വരുത്തന്‍മാര്‍ വേണ്ട’; ജഗദീഷിനെതിരെ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍; കെപിസിസി മറുപടി പറയണമെന്ന് ആവശ്യം

എട്ടു മണ്ഡലങ്ങളിലും കൊല്ലം സ്വദേശികളെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് കൊല്ലം ഡിസിസി....

ആര്‍എസ്പി വന്നപ്പോള്‍ ലീഗിന് സീറ്റ് പോകും; ഇരവിപുരത്തിനായി ലീഗും ആര്‍എസ്പിയും തര്‍ക്കം; ഇരവിപുരം ആര്‍എസ്പിക്കു തന്നെയെന്ന് കോണ്‍ഗ്രസ്

കൊല്ലം: തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റിന് അവകാശവാദം ഉന്നയിച്ച് മുസ്ലിംലീഗ്. തെക്കന്‍ കേരളത്തില്‍ രണ്ടു സീറ്റ് വേണമെന്ന് ലീഗ് കൊല്ലം....

യുവതിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് കൊള്ളസംഘം; യുവാവിനെ തട്ടിക്കൊണ്ടു പോയി ഹവാലാ പണം കവര്‍ന്ന സംഘം പിടിയില്‍

കൊല്ലം അയത്തില്‍ സ്വദേശിയായ യുവാവില്‍ നിന്ന് സംഘം 20 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്.....

മൈക്രോഫിനാന്‍സ് തുക തിരിച്ചടച്ചില്ല: എസ്എന്‍ഡിപി യോഗത്തിന്റെ വസ്തുവകകള്‍ ജപ്തി ചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷന്‍ നടപടി

കൊല്ലം: എസ്എന്‍ഡിപി യോഗത്തിന്റെ വസ്തുവകള്‍ ജപ്തിചെയ്യാനൊരുങ്ങി സംസ്ഥാന പിന്നോക്ക വികസനകോര്‍പ്പറേഷന്‍. മാനദണ്ഡലം ലംഘിച്ച് വിതരണം ചെയ്ത മൈക്രോഫിനാന്‍സ് തുക രണ്ട്....

അപകടത്തില്‍ പൊലിഞ്ഞ കൊല്ലം സ്വദേശി ഗീരീഷ് ഇനിയും മിടിക്കും; ചെന്നൈ സ്വദേശി പ്രജീഷ് കുമാര്‍ ജെയിനില്‍ ഹൃദയം മാറ്റിവച്ചുള്ള ശസ്ത്രക്രിയ പൂര്‍ണവിജയം

ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഗിരീഷിന്റെ ഹൃദയം ഇനി ചെന്നൈ സ്വദേശി പ്രിജേഷ്....

കൊല്ലത്തെ ആര്‍എസ്പി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്; തീരുമാനം ആര്‍എസ്പിയുടെ വലതുപക്ഷ വ്യതിയാനത്തില്‍ പ്രതിഷേധിച്ച്

കൊല്ലത്തെ ആര്‍എസ്പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മിലേക്ക്. ....

നൗഷാദിന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം; പീപ്പിള്‍ ടിവി കാമ്പയിന് പിന്തുണയുമായി കൊല്ലം മോഡല്‍ എച്ച്എസിലെ വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം നല്‍കണമെ....

കൊല്ലത്ത് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കമ്പ്യൂട്ടര്‍ അധ്യാപകന്‍ അറസ്റ്റില്‍

. കൊല്ലം പഴയാറ്റിന്‍കുഴി വിമലഹൃദയ സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ ടിജോയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കുട്ടികളുടെ....

കൊല്ലം പരവൂരില്‍ കൂട്ട ആത്മഹത്യ; രണ്ട് കുടുംബങ്ങളിലെ ആറുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചവരില്‍ 3 കുട്ടികളും

കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കൊല്ലം പരവൂരില്‍ കൂട്ട ആത്മഹത്യത. പരവൂര്‍ പോളച്ചിറയിലാണ് സംഭവം. രണ്ട് കുടുംബങ്ങളിലായി ആറു പേരാണ്....

വീട്ടമ്മയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ തള്ളി കേസില്‍ യുവാവ് അറസ്റ്റില്‍.

പീഡനശ്രമം തടഞ്ഞപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നെന്ന് രാജേഷ് പൊലീസിനോട് സമ്മതിച്ചു.....

കൊല്ലത്ത് ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിലിട്ട ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു

ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു.....

Page 59 of 60 1 56 57 58 59 60