kollam

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പുനഃസംഘടനയിൽ ക്രിമിനലുകളെ തിരുകി കയറ്റിയ നടപടി; കൊല്ലം വടക്കെവിള ബ്ലോക്ക് കമ്മിറ്റി പിരിച്ച് വിട്ടു; നടപടി കൈരളി വാർത്തയെ തുടർന്ന്

കൊല്ലത്ത് കോൺഗ്രസ് വടക്കെവിള ബ്ലോക്ക് കമ്മിറ്റി പിരിച്ച് വിട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടനയിൽ ക്രിമിനലുകളെ തിരുകി കയറ്റി എന്ന....

കൊല്ലത്ത് കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കെപിസിസി സെക്രട്ടറി കള്ളവോട്ട് ചെയ്യിപ്പിച്ചത് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്‌; വീഡിയോ

കൊല്ലത്ത് കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കെപിസിസി സെക്രട്ടറി ഷാനവാസ്‌ഖാൻ കള്ളവോട്ട് ചെയ്യിപ്പിച്ചത് വെളിപ്പെടുത്തി കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ്‌ അസിമുദ്ധീൻ. കൊല്ലം....

‘50000 രൂപ നല്‍കിയില്ലെങ്കില്‍ കട പൂട്ടിക്കും’; പണപ്പിരിവ് നല്‍കാത്ത വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണി

കൊല്ലത്ത് പണപ്പിരിവ് നല്‍കാത്ത പുതിയ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണി. 50000 രൂപ നല്‍കിയില്ലെങ്കില്‍ കട പൂട്ടിക്കുമെന്നായിരുന്നു....

കൊല്ലത്ത് സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മകനായി അന്വേഷണം ഊര്‍ജ്ജിതം

കൊല്ലം കുണ്ടറ പടപ്പക്കരയില്‍ സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത (45)ആണ് മരിച്ചത്. കൊലപാതകമെന്നാണ് പൊലീസിന്റെ....

നാട്ടിലെ ഗ്രന്ഥശാലയ്ക്കുവേണ്ടി 10 സെന്‍റ് സ്ഥലം നൽകി ഒരു കുടുംബം; ഏറ്റുവാങ്ങാൻ മന്ത്രിയെത്തി!

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഒരു നാടിന്‍റെ വെളിച്ചമാണ് കൊട്ടാരക്കര ഓടനാവട്ടം കട്ടയിൽ ഇഎംഎസ് ഗ്രന്ഥശാല. നാടിന്‍റെ വൈജ്ഞാനിക മുന്നേറ്റത്തിന് നിസ്തുലമായ....

കൊല്ലത്തെ വയോധികന്‍റെ കൊലപാതകം നിക്ഷേപത്തുക തട്ടാൻ; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം ആശ്രാമത്ത് രണ്ട് മാസങ്ങൾക്ക് മുമ്പ് വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച പാപ്പച്ചന്‍റെ നിക്ഷേപ തുക....

കൊല്ലത്ത് മാസങ്ങൾക്ക് മുൻപ് വയോധികൻ മരിച്ച സംഭവം കൊലപാതകം; അഞ്ച് പേർ അറസ്റ്റിൽ

കൊല്ലം ആശ്രമത്ത് മാസങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപന മാനേജരായ....

വയനാട് ദുരന്തം; മരണപ്പെട്ടവർക്ക് ഹൃദയദീപം തെളിച്ച് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ വിദ്യാർത്ഥികൾ

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ഹൃദയദീപം തെളിച്ച് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ വിദ്യാർത്ഥികൾ. ഇന്നലെ ഫാത്തിമ മാത നാഷണൽ കോളേജ് ലേണേഴ്സ്....

സിഎംഡിആർഎഫിലേക്ക് പണമയക്കരുതെന്ന് സമൂഹ മാധ്യമം വഴി ആഹ്വാനം; കൊല്ലത്ത് യൂട്യൂബർ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന് സമൂഹ മാധ്യമം വഴി ആഹ്വാനം ചെയ്ത യൂട്യൂബർ അറസ്റ്റിൽ. കൊല്ലം വിളക്കുപാറ സ്വദേശി രാജേഷിനെയാണ്....

വേദനിക്കുന്ന മനുഷ്യരെ ഒരിക്കല്‍കൂടി ചേര്‍ത്തുപിടിച്ച് സുബൈദ; അന്ന് ആടുകളെ വിറ്റ പണമാണെങ്കില്‍ ഇന്ന് ചായക്കടയിലെ വരുമാനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ചായക്കടയിലെ വരുമാനം കൈമാറി കൊല്ലം പള്ളിത്തോട്ടം സ്വദേശിനി സുബൈദ. വയനാട്ടിലെ ദുരന്തഭൂമിയില്‍ ജീവിതം നഷ്ടപ്പെട്ട്....

കൊല്ലത്ത് കുതിരയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കൊല്ലത്ത് കുതിരയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരെന്നാണ് പ്രാഥമിക വിവരം. മർദനമേറ്റ ഗർഭിണിയായ....

കൊല്ലത്ത് ഗർഭിണിയായ കുതിരയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്

കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ ആക്രമിച്ച് പരിക്കൽപ്പിച്ച സംഭവത്തിൽ 6 പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു.....

സാധനം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; കൊല്ലത്ത് സൈനികനെയും സഹോദരനെയും കട ഉടമയും കൂട്ടാളികളും ആക്രമിച്ചു

കൊല്ലം ഇരവിപുരത്ത് സൈനികനെയും സഹോദരനെയും കട ഉടമയും കൂട്ടാളികളും ആക്രമിച്ചു. കൂട്ടിക്കടയിലെ കടയില്‍ സാധനം വാങ്ങാനെത്തിയ ആയിരംതെങ്ങ് സ്വദേശികളായ അമീന്‍....

വ്യത്യസ്ത മോഷണ സംഭവങ്ങളിൽ കൊല്ലം നഗരത്തിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിലായി

വ്യത്യസ്ത മോഷണ സംഭവങ്ങളിൽ കൊല്ലം നഗരത്തിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിലായി. കൊല്ലം വെസ്ററ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളും....

കൊല്ലത്ത് മകൻ്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു

കൊല്ലം പരവൂരിൽ മകൻ്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു.....

ദേശീയപാതയില്‍ ഉണ്ടായ വാഹന അപകടത്തില്‍ സുവിശേഷകന്‍ മരിച്ചു

തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ വെച്ചുണ്ടായ വാഹന അപകടത്തില്‍ സുവിശേഷകന്‍ മരിച്ചു. പുനലൂര്‍ മണിയാര്‍ സ്വദേശിയും ഇളമ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ്....

കൊല്ലത്ത് വാഹനാപകടത്തിൽ 8 വയസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് വാഹനാപകടത്തിൽ 8 വയസുകാരന് ദാരുണാന്ത്യം. കൊല്ലം ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി വിശ്വജിത്താണ് മരിച്ചത്. സ്കൂട്ടറിൽ കുടുംബത്തോടോപ്പം....

തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍....

കൊല്ലത്ത് വയോധികൻ്റെ മരണത്തിന് ഇടയാക്കിയ അപകടം; വാഹനമോടിച്ചയാൾ കസ്റ്റഡിയിൽ

കൊല്ലം കുണ്ടുമണിൽ വയോധികൻ്റെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വാഹനമോടിച്ചയാൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് നാദിറിനെയാണ് കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിൽ....

പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; സംഭവം കൊല്ലം അഞ്ചലിൽ

കൊല്ലം അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യർത്ഥികളാണ് സഹപാഠിയെ....

എസ്എഫ്ഐ കൊല്ലം ജില്ല കമ്മിറ്റി അംഗം അനഘ പ്രകാശ് വാഹനാപകടത്തിൽ മരിച്ചു

എസ്എഫ്ഐ കൊല്ലം ജില്ല കമ്മിറ്റി അംഗം അനഘ പ്രകാശ് (25) വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ അനഘ സംഞ്ചരിച്ച സ്കൂട്ടർ....

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കരുനാഗപ്പള്ളി ഇടക്കളങ്ങര വൈപ്പിൽ വടക്കതിൽ അബ്ദുൽസലാം ആണ് മരിച്ചത്.ഇന്ന്....

ഉപരാഷ്ട്രപതിയുടെ സന്ദർശനം; അഷ്ടമുടിക്കായലിൽ വിനോദ കായൽ സവാരിക്ക് നിരോധനം

കൊല്ലത്ത് സ്വകാര്യ സന്ദർശനത്തിനെത്തുന്ന ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് അഷ്ടമുടിക്കായലിൽ വിനോദ കായൽ സവാരിക്ക് നിരോധനം.ഹൗസ് ബോട്ട് ശിക്കാരാ യാത്രാബോട്ടുകൾക്കും ഇന്നും....

കൊല്ലത്ത് കെഎസ്ആർടിസി ബസും ടെമ്പൊ ലോറിയും കൂട്ടിയിടിച്ച് അപകടം; ടെമ്പൊ ഡ്രൈവർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കൊല്ലം അഞ്ചൽ പനച്ചിവിള കൈപ്പള്ളി മുക്കിൽ കെഎസ്ആർടിസി ബസും ടെമ്പൊ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു.ടെമ്പൊ ഡ്രൈവർ വെളിയം സ്വദേശി....

Page 6 of 60 1 3 4 5 6 7 8 9 60