kollam

കനത്ത മഴ; കൊല്ലത്ത് വീടിന്റെ മേൽക്കൂര തകർന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് പരിക്ക്

കൊല്ലത്ത് കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് പരിക്ക്. കൊല്ലം കൈകുളങ്ങര ആൽത്തറമൂട് കുഴിയിൽ....

കൊല്ലത്ത് ബൈക്കിടിച്ച് കാൽ നടയാത്രക്കാരിയായ മധ്യവയസ്‌ക മരിച്ചു

കൊല്ലം പരവൂർ പൊഴിക്കരയിൽ ബൈക്കിടിച്ച് കാൽ നടയാത്രക്കാരിയായ മധ്യവയസ്‌ക മരിച്ചു. കോങ്ങാൽ സ്വദേശി ജോളിയാണ് മരിച്ചത്. 56 വയസായിരുന്നു. ക്ഷേത്ര....

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; രോഗിയോടൊപ്പം എത്തിയ സ്ത്രീ മർദ്ദിച്ചെന്ന് പരാതി

കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മർദനം. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. ജാൻസി ജെയിംസിന് മുഖത്ത് അടിയേറ്റത്.....

എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം; സംഭവം കൊല്ലത്ത്

കൊല്ലം പോരുവഴിയിൽ എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പോരുവഴി ഇടക്കാട് കഴിഞ്ഞ രാത്രിയാണ് സംഭവം. ഇടക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നി....

വിവാഹമോചനത്തിന് കേസ് നൽകി; ഭർത്താവ് വീടിന് തീയിട്ടെന്ന പരാതിയുമായി യുവതി

കൊല്ലം വെള്ളിമണ്ണിൽ വീടിന് തീപിടിച്ചു. വിവാഹമോചനത്തിന് കേസ് നൽകിയ യുവതിയുടെ വീടിന് ഭർത്താവ് തീ ഇട്ടെന്നാണ് പരാതി. യുവതി മലപ്പുറത്ത്....

വീടിന് സമീപത്തുനിന്നും സ്‌ഫോടക വസ്തു കണ്ടെത്തി; പരാതി നല്‍കി സിപിഐഎം ലോക്കല്‍ സെക്രട്ടറി

കൊല്ലം നെടുമ്പന നല്ലിലയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജീവിന്റെ വീടിനോട് ചേര്‍ന്ന കടയ്ക്ക് സമീപത്ത് നിന്ന് സ്‌ഫോടക വസ്തു....

കൊല്ലത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ഗുരുതരാവസ്ഥയില്‍

കൊല്ലത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39കാരിയായ പ്രീത, പതിനാലുവയസുകാരി....

കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

കൊല്ലം കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ ദമ്പതികൾ അടക്കം മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ , ഭാര്യ....

കൊല്ലത്ത് ഹണി ട്രാപ്പിൽ പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവർന്നു; ഒരു യുവതിയടക്കം നാലുപേർ പിടിയിൽ

കൊല്ലത്ത് യുവാവിനെ ഹണിട്രാപിൽ പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി അടക്കം നാല് പ്രതികള്‍ പോലീസ് പിടിയിലായി.....

കൊല്ലം കുന്നത്തൂരില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയിലേക്ക് ഇടിച്ച് കയറി; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം കുന്നത്തൂരില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയിലേക്ക് ഇടിച്ച് കയറി ഒരാള്‍ക്ക് ഗുരുതര പരിക്ക്. കുന്നത്തൂര്‍ സ്വദേശി വസന്തനാണ് പരിക്കേറ്റത്.....

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് സിനിമ തിരക്കിലേക്ക് കടന്ന് നടൻ മുകേഷ്

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞപ്പോൾ, സിനിമയുടെ തിരക്കിലേക്ക് കടന്ന് കൊല്ലത്തെ ഇടതു സ്ഥാനാർഥി എം മുകേഷ് എംഎൽഎ. എം എ നിഷാദ്....

കോഴിക്കോട് ബസ് അപകടം; കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം, രണ്ട് പേരുടെ നില ഗുരുതരം

കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം. കൊല്ലം ആലംകോട് സ്വദേശി അമൽ ആണ് മരിച്ചത്. രണ്ട്....

‘ബിജെപി സംഘപരിവാർ സംഘടനയല്ലെന്ന എൻകെ പ്രേമചന്ദ്രന്റെ പ്രസ്താവന അപകടകരം’: സുഭാഷിണി അലി

ബിജെപി സംഘപരിവാർ സംഘടനയല്ലെന്ന എൻകെ പ്രേമചന്ദ്രന്റെ പ്രസ്താവന അപകടകരം എന്ന് സിപിഐഎം പിബി അംഗം സുഭാഷിണി അലി. രാഹുൽ ഗാന്ധിയും....

ഇടതുമുന്നണി പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസ് – കെ എസ് യു ആക്രമണം; പരിക്കേറ്റവരിൽ 7 വയസുകാരി പെൺകുട്ടിയും

കൊല്ലം കിഴക്കെ കല്ലടയിൽ ഇടതുമുന്നണി പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസ് കെ എസ് യു ആക്രമണം. ഡിവൈഎഫ്ഐ കുണ്ടറ ബ്ലോക്ക്....

കൊല്ലത്ത് ബിജെപിയിൽ തമ്മിലടി രൂക്ഷം; നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതിഷേധ യോഗം സംഘടിപ്പിച്ചു

കൊല്ലം ജില്ലയിൽ ബിജെപിയിൽ തമ്മിലടി രൂക്ഷം. കൊല്ലം ചിതറയിൽ ബിജെപി പ്രവർത്തകർ ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതിഷേധ യോഗം ചേർന്നു.....

ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു

കൊല്ലം കേരളപുരത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ചന്ദനത്തോപ്പ് നവകൈരളി നഗറിൽ സാജൻ ഹിലാൽ മുഹമ്മദിന്റെ മകൻ എംഎസ് അർഫാൻ ആണ്....

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹെഡ് നഴ്‌സ്‌ കൊല്ലത്ത് ലോഡ്ജിൽ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹെഡ് നഴ്സിനെ കൊല്ലം കരുനാഗപ്പള്ളിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടമൻ ഭാഗം സ്വദേശി ബിജു....

കുളത്തൂപ്പുഴ ക്ഷേത്രത്തിലെ ‘തിരുമക്കള്‍’ മീനുകളെ പിടികൂടി പാകം ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍

കൊല്ലം കുളത്തൂപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുമക്കള്‍ എന്ന് വിളിക്കപ്പെടുന്ന മത്സ്യങ്ങളെ പിടികൂടി പാകം ചെയ്ത മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികള്‍....

“കൊല്ലത്തേക്ക് വരൂ, എന്ത് ചെയ്‌തെന്ന് തൊട്ടുകാണിച്ചുതരാം”; യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെ വെല്ലുവിളിച്ച് എം മുകേഷ് എംഎല്‍എ

കൊല്ലത്ത് ശക്തമായ മത്സരമാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത്. സിറ്റിംഗ് എംപിയായ എന്‍കെ പ്രേമചന്ദ്രന്റെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ കൃത്യമായ....

തെരഞ്ഞെടുപ്പ് ചട്ടം ലംഘനം; എൻ കെ പ്രേമചന്ദ്രന്റെ ബൂത്തിൽ ദേശീയ പതാക ഉപയോഗിച്ച് പ്രചാരണം

കൊല്ലം യു ഡി എഫ് സ്ഥാനാർഥിയായ എൻ കെ പ്രേമചന്ദ്രന്റെ ബൂത്തിൽ ദേശീയ പതാക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം. തെരെഞ്ഞെടുപ്പ്....

പട്ടികവർഗക്കാർക്കുള്ള എംപി ഫണ്ട് വിനിയോഗിക്കാതെ എൻ കെ പ്രേമചന്ദ്രൻ

പട്ടിക ജാതി പട്ടിക വർഗത്തെ കൈവിട്ട് കൊല്ലം മുൻ എംപി എൻകെ പ്രേമചന്ദ്രൻ. കഴിഞ്ഞ ലോക്‌സഭാ കാലയളവിൽ പട്ടികവർഗക്കാർക്കുള്ള എംപി....

കണിക്കൊന്നയും ബുക്കുകളും നൽകി മുകേഷിന് സ്വീകരണം; ചാത്തനൂരിൽ കണ്ടത് വൻ ജനസഞ്ചയം

ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി വെറും 23 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ ഇടത് വലത് സ്ഥാനാർത്ഥികൾ ഒരു നിമിഷം പോലും....

Page 8 of 60 1 5 6 7 8 9 10 11 60