Kollywood

ആ വാര്‍ത്ത എന്നെ വളരെയധികം വേദനിപ്പിച്ചു, ഇത്തരം അഭ്യൂഹങ്ങളോട് താന്‍ പ്രതികരിക്കാറില്ല- എന്നാല്‍ ഇക്കാര്യത്തില്‍ ഇനി അങ്ങനെയായിരിക്കില്ല; സായ്പല്ലവി

തനിക്കെതിരെ വ്യാജ വാര്‍ത്തകളും ഗോസ്സിപ്പുകളും നല്‍കുന്നതിനെതിരെ ആദ്യമായി പ്രതികരിച്ച് നടി സായ് പല്ലവി. രാമായണം ഇതിവൃത്തമായി ഒരുങ്ങുന്ന രാമായണ എന്ന....

തിയേറ്ററില്‍ കാണാത്തവര്‍ക്ക് ഒടിടിയില്‍ കണ്ട് ആസ്വദിക്കാം, നേരത്തെ കാണാത്തതിലെ നിരാശ പങ്കുവെക്കാം- കങ്കുവ ഉടന്‍ സ്ട്രീമിങ്ങിന്

നടിപ്പിന്‍ നായകന്‍ സൂര്യ നായകനായ കങ്കുവ തിയേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും കാണാത്തവരെ വിസ്മയിപ്പിക്കാനായി ഉടന്‍ ഒടിടിയിലെത്തുന്നു. വലിയ ബജറ്റില്‍ ഇറങ്ങിയ സിനിമയ്ക്ക്....

വീണ്ടുമൊന്നിക്കുന്നെന്ന അഭ്യൂഹങ്ങളെ തള്ളി നടൻ ധനുഷും ഭാര്യ ഐശ്വര്യയും കുടുംബകോടതിയിൽ ഹാജരായി- വിവാഹ മോചനം ഈ മാസം?

വീണ്ടുമൊന്നിക്കുന്നെന്ന അഭ്യൂഹങ്ങളെ തള്ളി നടൻ ധനുഷും ഭാര്യ ഐശ്വര്യയും കുടുംബകോടതിയിൽ ഹാജരായി. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ഇരുവരും കോടതിയിൽ ഹാജരാകുന്നത്.....

ലേഡി സൂപ്പർസ്റ്റാർ മാത്രമായി ഒതുങ്ങില്ല നയൻസ്, കോടികളുടെ കിലുക്കമുള്ള താര റാണി ആസ്തിയിലും ഇന്ത്യൻ സിനിമയിലെ ശ്രദ്ധാകേന്ദ്രം

ലേഡി സൂപ്പർതാരം നയൻതാരയുടെ ജന്മദിനമായിരുന്നു ഇന്ന്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിലെന്നല്ല, തെന്നിന്ത്യൻ സിനിമാസ്വാദകരുടെ തന്നെ ഹൃദയം കീഴടക്കിയ....

അമരന്‍ ഇസ്ലാമോഫോബിയ പ്രോല്‍സാഹിപ്പിക്കുന്നു, തമിഴ്‌നാട്ടില്‍ ശിവകാർത്തികേയൻ ചിത്രത്തിനെതിരെ പ്രതിഷേധം

ദക്ഷിണേന്ത്യയിലൊട്ടാകെ നിറഞ്ഞ സദസ്സിലോടുന്ന ‘അമരന്‍’ സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധമുയര്‍ത്തി മുസ്ലീം സംഘടനകള്‍. 2014-ല്‍ കശ്മീരില്‍ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ വീരമൃത്യു വരിച്ച....

അക്ഷയയെ ജീവിത സഖിയാക്കി നടൻ നെപ്പോളിയൻ്റെ മകൻ ധനൂഷ്, മകന് വേണ്ടി താലി ചാർത്തിയത് അമ്മ

നടൻ നെപ്പോളിയൻ്റെ മകൻ ധനൂഷ് അക്ഷയയെ ജപ്പാനിൽ വെച്ച് ജീവിതസഖിയാക്കി.  മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച മകന് വേണ്ടി അമ്മയാണ് അക്ഷയയുടെ....

നടൻ ബാല വീണ്ടും വിവാഹിതനായി, എറണാകുളത്തെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം

നടൻ ബാല വീണ്ടും വിവാഹിതനായി. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. നടൻ്റെ ബന്ധുവായ കോകിലയാണ് വധു. നടൻ്റെ....

ആരാധകരിൽ പ്രതീക്ഷയുയർത്തി ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ സൂര്യയുടെ 45-ാം ചിത്രം ഒരുങ്ങുന്നു, സംഗീതം എ.ആർ. റഹ്മാൻ

ആരാധകരിൽ ആവേശം നിറക്കാനൊരുങ്ങി വീണ്ടും ഒരു സൂര്യ അപ്ഡേറ്റ്. സംവിധായകൻ ആർ.ജെ. ബാലാജിക്കൊപ്പം കൈകോർത്ത് കൊണ്ട് തൻ്റെ 45-ാം ചിത്രം....

96 ന് ശേഷം മെയ്യഴകൻ ; കേരളത്തിൽ 100 തിയേറ്ററുകളിൽ റിലീസ്

മസാലക്കൂട്ടുകളേതുമില്ലാതെ ഭാഷ ദേശ ഭേദങ്ങളില്ലാതെ സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ 96 എന്ന പ്രണയ കാവ്യത്തിന് ശേഷം സി.വി. പ്രേംകുമാർ രചനയും....

എന്റെ സാധനങ്ങൾ തിരിച്ചെടുക്കണം, ആര്‍തി എന്നെ വീട്ടിൽ നിന്നും പുറത്താക്കി ; പൊലീസ് പരാതിയുമായി ജയം രവി

15 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനാണ് ഭാര്യ ആർതിയുമായുള്ള വിവാഹ ബന്ധത്തിൽ നിന്ന് താൻ പിന്മാറുന്നു എന്ന് രവി....

‘ആദ്യം അച്ഛനെപ്പോലെ പെരുമാറി, പിന്നീട് ലൈംഗിക അടിമയാക്കി’: തമിഴ് സംവിധായകനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി സൗമ്യ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിൽ ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത തരത്തിലുള്ള തുറന്നുപറച്ചിലുകളാണ്....

മലയാളികൾക്ക് മലയാളത്തിൽ ഓണാശംസകൾ നേർന്ന് സണ്ണി ലിയോൺ; കൊച്ചിയെ ഇളക്കി മറിച്ച് താരറാണി

പ്രഭുദേവ നായകനായെത്തുന്ന ‘പേട്ട റാപ്പ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടി സണ്ണിലിയോണും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും കൊച്ചിയിലെത്തിയ നിമിഷങ്ങളാണ്....

ഉലകനായകനെ വീഴ്ത്തി ദളപതി ; അറിയാം, ഗോട്ടിന്റെ ആദ്യ ദിന കളക്ഷൻ

പതിവ് പോലെ തന്നെ ബോക്സ് ഓഫീസ് കളക്ഷനിൽ ഞെട്ടിച്ചിരിക്കുകയാണ് ദളപതി വിജയ് യുടെ ‘ഗോട്ട്’. ബോക്സ് ഓഫീസ് ട്രാക്കിംഗ് വെബ്‌സൈറ്റായ....

33,400 കോടി രൂപ ആസ്തിയുള്ള ഇന്ത്യയിലെ ധനികനായ ചലച്ചിത്രകാരനാരെന്ന് അറിയണോ? സമ്പത്തിൽ ഷാരൂഖ് ഖാനെ പോലും കടത്തിവെട്ടിയ ആ സിനിമാക്കാരൻ മറ്റാരുമല്ല, ദാ ഇദ്ദേഹമാണ്..

സിനിമയൊരു മാജിക്കാണ്. സർഗാത്മകതയ്‌ക്കൊപ്പം ബിസിനസ്സു കൂടി കൂടിച്ചേരുമ്പോഴുള്ള  നിറവും പകിട്ടും അതിൻ്റെ ഓരോ പ്രക്രിയകളിലും ഉണ്ട്. അർപ്പണബോധവും കഠിനാധ്വാനവുമാണ് ഓരോ....

ഹേമ കമ്മിറ്റി ഇഫെക്ട് തമിഴ്നാട്ടിലും; കുറ്റക്കാർക്ക് 5 വർഷം തടവ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമയിൽ ഉയർന്നു വിവാദങ്ങൾക്കു പിന്നാലെ അതേ പാദ പിന്തുടർന്ന് തമിഴ് സിനിമ....

‘പെരുമാൾ’ വീണ്ടും എത്തുന്നു ; വിടുതലൈ 2 റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

വിജയ് സേതുപതി, സൂരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി വെട്രിമാരൻ സംവിധാനം നിർവഹിച്ച്‌ 2023 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിടുതലൈ. തമിഴ്‌നാട്ടിൽ....

സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ സൂക്ഷിക്കണം..സ്ത്രീലമ്പടാ, ചെരുപ്പുകള്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കൂ..എന്റെ കയ്യിലുണ്ട്; തമിഴ് നടന്‍ വിശാലിനെ പരിഹസിച്ച് നടി ശ്രീ റെഡ്ഡി

കേരളത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍....

‘തങ്കലാന്‍’ കേരള മൂവി പ്രമോഷന്‍ റദ്ദാക്കി, പ്രമോഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി നിര്‍മാതാക്കള്‍

തമിഴ് സിനിമാസ്വാദകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പര്‍താരം വിക്രമിന്റെ തങ്കലാന്‍ ഓഗസ്റ്റ് 15ന് ആഗോള റിലീസ് ചെയ്യാനൊരുങ്ങുന്നതിനിടെ കയ്യടിപ്പിക്കുന്ന തീരുമാനവുമായി നിര്‍മാതാക്കള്‍.....

വയനാടിനായി ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന നല്‍കി

വയനാടിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മയും. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനായി ചെന്നൈയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ സ്വരൂപിച്ച 1....

രജനിയോടൊത്ത് ‘ആവേശ’മാകാന്‍ മലയാളത്തിന്റെ രംഗണ്ണന്‍; വേട്ടയ്യന്‍ ഒക്ടോബറില്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനി ചിത്രം വേട്ടയ്യനില്‍ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍. ടി.ജെ. ജ്ഞാനവേല്‍....

എട്ടുവര്‍ഷത്തെ പിണക്കം അവസാനിപ്പിക്കാതെ നയന്‍സും അല്ലുവും? അന്ന് സംഭവിച്ചതെന്ത് ?

നയന്‍താര, തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നയന്‍സും സൂപ്പര്‍താരം അല്ലു അര്‍ജുനും തമ്മില്‍ അത്ര നല്ല സൗഹൃദത്തിലല്ല എന്നൊരു ടോക്ക് കുറേ....

ദളപതിയുടെ അവസാന ചിത്രം വെട്രിമാരനൊപ്പമോ? അങ്ങേരൊക്കെ വിജയ്‌യെ വെച്ച് സിനിമയെടുക്കുമോ? ഞെട്ടിച്ചുകൊണ്ട് പ്രഖ്യാപനം

അഭിനയജീവിതം അവസാനിപ്പിക്കുന്ന വിജയ്‍യുടെ അവസാന ചിത്രം സംവിധായകൻ വെട്രിമാരനൊപ്പമാണ് എന്ന ചർച്ചകൾ വീണ്ടും ശ്രദ്ധേയമാകുന്നു. സോഷ്യൽ മീഡിയയിലാണ് വിജയ് വെട്രിമാരൻ....

Page 1 of 21 2