കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കൂട്ടുകാരിയെ പൊലീസ് തിരയുന്നു. ജോളി ജോലി ചെയ്തിരുന്നതായി പ്രചരിപ്പിച്ചിരുന്ന എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി....
koodathayi murder
ജോളി ഇപ്പോൾ പിടിക്കപ്പെട്ടത് നന്നായെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ. താനടക്കമുള്ളവർ രക്ഷപ്പെട്ടത് ഭാഗ്യമായി കരുതുന്നു. ഫോൺ രേഖകളിൽ നിന്ന്....
സിലിയെ കൊന്നത് സ്വര്‍ണം തട്ടിയെടുക്കാനെന്ന് കുടത്തായി കൊലപാതകക്കേസുകളിലെ ഒന്നാം പ്രതി ജോളിയുടെ മൊഴി. സിലിയുടെ മരണശേഷം സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലായിരുന്നു. ഇതിനെ....
ആല്‍ഫൈനും സിലിയും മരിച്ചപ്പോള്‍ ചടങ്ങിന്റെ ഫോട്ടോയെടുക്കുന്നത് ഷാജുവിന്റെ പിതാവ് സക്കറിയ തടഞ്ഞതായി ബന്ധുക്കള്‍. ക്രൈസ്തവ കുടുംബത്തില്‍ മരണാനന്തര ചടങ്ങുകളുടെ ഫോട്ടോയെടുക്കുന്ന....
കോഴിക്കോട്: മകള്‍ അല്‍ഫെയ്ന്റെ ശവമടക്ക് കഴിഞ്ഞ് ഷാജു പോയത് കൃഷിഭവനില്‍ കാര്‍ഷിക സബ്സിഡിക്കുള്ള അപേക്ഷ നല്‍കാന്‍. കോടഞ്ചേരി സെന്റ് മേരീസ്....
കല്ലറ തുറക്കുന്നതിന് മുമ്പ് ജോളി തന്നോട് കുറ്റം സമ്മതിച്ചതായി ഷാജുവിന്റെ മൊഴി പുറത്ത്. അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തതില്....
കൂടത്തായി കേസിൽ, കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ ഇന്ന് അന്വേഷണസംഘത്തിന് മൊഴി നൽകും. വടകരയിലെ റൂറൽ എസ് പി ഓഫീസിൽ....
കൂടത്തായി കൂട്ട കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കട്ടപ്പനയിൽ എത്തി. പ്രതി ജോളിയുടെ കട്ടപ്പനയിലെ തറവാട്ടുവീട്ടിലെത്തിയ സംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു.....
കൂടത്തായി കേസിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു. ജോളിയുടെ ചോദ്യം ചെയ്യൽ നടക്കുന്ന വടകര റൂറൽ....
കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ മകനും റോയ് തോമസിന്റെ സഹോദരനുമായ റോജോ തോമസ് നാട്ടിലെത്തി. ഇന്ന്....
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്താൻ ജോളി മുമ്പും ശ്രമിച്ചിരുന്നവെന്ന് പൊലീസ്. മൂന്ന് തവണ സിലിയെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി....
മരണം കാണുന്നത് തനിക്ക് ലഹരിയെന്ന് ജോളിയുടെ മൊഴി. ജോളിയുടെ മൊഴിയുടെ കുടുതൽ വിശദാംശങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ചെറുപ്പം മുതലേ....
കൂടത്തായി പൊന്നാമറ്റം ടോം തോമസിനെ വധിക്കും മുമ്പ് ജോളി പണം തട്ടിയെടുത്തതായി സംശയം. ടോം തോമസിന്റെ പേരിലുണ്ടായിരുന്ന ഭൂമി വിറ്റപ്പോൾ....
ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി ഇനി കൂടത്തായി കേസും. കേരളത്തിലെ പത്ത് എഎസ്പിമാർക്കുള്ള പരിശീലനം വടകര റൂറൽ എസ്പി ഓഫീസിൽ നടന്നു.....
കൂടത്തായി കേസ്, അന്വേഷണത്തിന് സാങ്കേതികസഹായം നല്‍കുന്ന വിദഗ്ധ സംഘം ഇന്ന് കൂടത്തായി എത്തും. ഐ.സി.റ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ.....
രണ്ടുപേരെക്കൂടി കൊല്ലാൻ തീരുമാനിച്ചിരുന്നതായി കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി. രണ്ടാം ഭർത്താവ് ഷാജു, സുഹൃത്ത് ബിഎസ്‌എൻഎൽ ജീവനക്കാരൻ ജോൺസന്റെ ഭാര്യ....
കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിന്റെയും സിലിയുടെയും മകള്‍ ആല്‍ഫൈനെ കൊന്നത്് ജോളി തന്നെയെന്ന പൊലീസ്. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആല്‍ഫൈനിനു....
കൂടത്തായി കൊലപാതകങ്ങൾക്ക് ജോളി ഉപയോഗിച്ച സയനൈഡ് കണ്ടെത്തിയെന്നു സൂചന. പൊന്നാമറ്റം വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടെയാണ് ചെറിയ കുപ്പിയിൽ സൂക്ഷിച്ച വെളുത്ത....
കൂടത്തായി കൂട്ടക്കൊലപാതക പരന്പരയിലെ അഞ്ച് മരണങ്ങള്ക്കും തെളിവ് ലഭിച്ചെങ്കിലും ഷാജുവിന്റെ മകളുടെ മരണത്തിന് പൊലീസിന് തെളിവ് കണ്ടെത്താനായിട്ടില്ല. എന്നാല് ഈ....
പിഞ്ചു കുഞ്ഞിനെയടക്കം പൊന്നാമറ്റം കുടുംബത്തില് നടത്തിയ കൊലപാതകങ്ങളിലൊന്നും ജോളിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് തെളിയിക്കുന്നതാണ് ജോളിയുടെ അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്.....
ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് ജോളി. കുട്ടിക്ക് സയനൈഡ് നല്‍കിയില്ലെന്ന് ജോളി പൊലീസിനോട് പറഞ്ഞു. കുട്ടിക്കു....
“എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയത്ത് ഞാൻ എന്താണ് ചെയ്യുകയെന്ന് എനിക്ക് തന്നെ പറയാനാകില്ല” ജോളി....
കൂടത്തായി കൊലപാതക്കേസിൽ പ്രതികളുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുക്കും. ജോളിയുടെ വീട്ടിൽ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുക്കുക. തുടർ....
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് എന്‍ഐടി പരിസരം കേന്ദ്രീകരിച്ചുള്ള സെക്‌സ് റാക്കറ്റിലെ കണ്ണിയെന്ന് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥിനികളെ കബളിപ്പിച്ച്....