Kottayam

കോട്ടയത്ത് ഡിജിറ്റില്‍ അറസ്റ്റ്; ഡോക്ടറില്‍ നിന്നും തട്ടിയെടുത്തത് അഞ്ച് ലക്ഷം

കോട്ടയം പെരുന്നയിലെ ഡോക്ടറില്‍ നിന്നും ഡിജിറ്റല്‍ അറസ്റ്റിലൂടെ 5 ലക്ഷം തട്ടിയെടുത്തു. മുംബൈ പൊലീസ് എന്ന പേരിലായിരുന്നു വെര്‍ച്വല്‍ അറസ്റ്റ്.....

സ്ത്രീ വിരുദ്ധ പരാമർശം, കോട്ടയം ഡിസിസി പ്രസിഡൻ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കോട്ടയം ഡിസിസി പ്രസിഡൻ്റിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്. കഴിഞ്ഞ....

രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു

രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വടക്കഞ്ചേരി മംഗലത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞും....

കോട്ടയത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കോളജ് വിദ്യാർഥിയായ യുവതി മരിച്ചു

കോട്ടയം ആർപ്പൂക്കരയിൽ ബൈക്ക് ഇലട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു. പോത്താലിൽ ബിജുവിൻ്റെ മകൾ നിത്യ ബിജു (20) ആണ്....

കനത്ത മഴ; കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി

കോട്ടയത്ത് കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. റോഡുകളിൽവെള്ളകെട്ട് രൂക്ഷമായി പലയിടത്തും ഗതാഗതം തടസപ്പെട്ടു. മഴക്കെടുതി രൂക്ഷമായതോടെ ജില്ലയിൽ രണ്ട്....

പത്തനംതിട്ട കോട്ടയം ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്....

ശക്തമായ മഴ; ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാ നിരോധനം

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ വരെ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ....

കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.....

അറവുശാലയിൽ കൊണ്ടുവന്ന കാള വിരണ്ടോടി; സ്കൂട്ടർ യാത്രികനെ ഇടിച്ചുവീഴ്ത്തി

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ട് ഓടുകയായിരുന്നു. കൂവപ്പള്ളി....

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. ചാന്നാനിക്കാട് സ്വദേശി മധുസൂദനൻ നായർ (60) ആണ് മരിച്ചത്. പാറയ്ക്കൽക്കടവിനു സമീപം....

കോട്ടയത്ത് വന്‍ ലഹരിമരുന്ന് വേട്ട; പിടികൂടിയത് വാടക വീട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ

കോട്ടയം തെങ്ങണയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് 52 ഗ്രാം ഹെറോയിന്‍, 20 ഗ്രാം കഞ്ചാവ്....

കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

കോട്ടയം കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി. കൈപ്പുഴ സ്വദേശി ധനേഷ് മോന്‍ ഷാജി(26)യുടെ മൃതദേഹമാണ് ലഭിച്ചത്.....

കോട്ടയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കോട്ടയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കിടങ്ങൂരിൽ മീനച്ചിലാറ്റിലാണ് സംഭവം.കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ് കാണാതായത്. മീനച്ചിലാറ്റിൽ....

കോട്ടയത്ത് നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.ഏറ്റുമാനൂരിൽ നിന്നും കാണാതായ സുഹൈൽ നൗഷാദിനെയാണ്  മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്. പേരൂർ പൂവത്തുംമൂട്ടിൽ....

കോട്ടയം പാലായിൽ ചിട്ടി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം പാലായിൽ ചിട്ടി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടം സ്വദേശി മനുവിനെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ചിട്ടി....

ഏറ്റുമാനൂരിൽ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

കോട്ടയം ഏറ്റുമാനൂരിൽ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ഏറ്റുമാനൂർ സ്വദേശി സുഹൈൽ നൗഷാദിനെ (19) കാണാനില്ലെന്നാണ് പരാതി. സ്വകാര്യ കോളേജിലെ ഒന്നാം....

കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു

കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു.മറവൻന്തുരുത്തിലാണ് സംഭവം.ശിവപ്രസാദത്തിൽ ഗീത (60) മകൾ ശിവ പ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി....

ഹൈവേ തൊഴിലാളികൾക്ക് എത്തിച്ച അരി മറിച്ച് വിറ്റ് ക്രമക്കേട്; മുൻ പഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലാർക്കിനും 10 വർഷം കഠിന തടവും പിഴയും ശിക്ഷ

ഹൈവേ തൊഴിലാളികൾക്ക് എത്തിച്ച  അരി മറിച്ച് വിറ്റ് ക്രമക്കേട് നടത്തി, മുൻ പഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലാർക്കിനും 10 വർഷം കഠിന....

കോട്ടയത്ത് വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം കടുത്തുരുത്തി അരുണാശേരിയിൽ 84 കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കോട്ടിൽ വർക്കി തൊമ്മനാണ് മരിച്ചത്. ടാർപോളിൻ ഷെഡിൽ....

കോട്ടയത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയത്ത് വാഹനാപകടം. അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം കോരുത്തോട് അമ്പലക്കുന്നിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതമായി....

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയം

കോട്ടയത്ത് പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 8....

Page 1 of 321 2 3 4 32