Kottayam

അഭയ കൊലക്കേസിലെ വിധി ലക്ഷകണക്കിന്‌ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചവർക്കുള്ള തിരിച്ചടി :സിസ്റ്റർ ലൂസി കളപ്പുര

അഭയ വധക്കേസിൽ പ്രതികൾക്ക്‌ പരമാവധി ശിക്ഷനൽകണമെന്ന് സിസ്റ്റർ ലൂസി കളപ്പുര കൈരളി ന്യൂസിനോട് .കുറ്റം മറച്ചുവെക്കാനും തെളിവ്‌ നശിപ്പിക്കാനും നടത്തിയ....

കുറ്റം തെളിഞ്ഞു എന്ന് കോടതി പറഞ്ഞപ്പോള്‍ തന്നെ സത്യം തെളിഞ്ഞു. എന്റെ അന്വേഷണം നീതിപൂര്‍വമാണെന്ന് തെളിഞ്ഞു കഴിഞ്ഞു:കണ്ണുനീരോടെ ഡി.വൈ.എസ്.പി വര്‍ഗീസ് പി തോമസ്

അഭയ കേസ് വിധിയ്ക്ക് പിന്നാലെ വികാര നിര്‍ഭരനായി കേസ് ആദ്യം അന്വേഷിച്ച സി.ബി.ഐ. ഡി.വൈ.എസ്.പി വര്‍ഗീസ് പി തോമസ്.100 ശതമാനം....

ആ കുഞ്ഞിൻ്റെ അപ്പൻ്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ കുഞ്ഞിന് നീതി ലഭിച്ചു :രാജുവിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആ കുഞ്ഞിൻ്റെ അപ്പൻ്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ കുഞ്ഞിന് നീതി ലഭിച്ചു :രാജുവിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ....

“ദൈവം ഒരു മോഷ്ടാവിന്റെ രൂപത്തിലാണ് അഭയയെ കൊലപ്പെടുത്തിയപ്പോള്‍ അവിടെ വന്നുനിന്നത്”

അഭയ കൊലക്കേസിലെ കോടതി വിധി രാവിലെയാണ് വന്നത്. കൊലക്കുറ്റം തെളിഞ്ഞെന്ന് കോടതി പറഞ്ഞു. അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും....

 അഭയ കേസ് വിധിയ്ക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് സിസ്റ്റർ സെഫി:ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്  ഫാദര്‍ തോമസ് കോട്ടൂര്‍

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ  കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം....

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന അരിക്കുഴ സ്വദേശി മരണപ്പെട്ടു

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന തൊടുപുഴ- അരിക്കുഴ സ്വദേശി മരണപ്പെട്ടു. പി രവി (60)ആണ് മരണപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളേജില്‍....

വൈക്കത്ത് ആറ്റില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം വൈക്കത്ത് മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം ചടയമംഗലത്തുനിന്നും കാണാതായ പെണ്‍കുട്ടിളുടേതാണ്....

വ​നി​താ എ​സ്‌​ഐ​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍

വ​നി​താ എ​സ്‌​ഐ​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യം പാ​ലാ​യ്ക്ക​ടു​ത്ത് രാ​മ​പു​ര​ത്താ​ണ് സം​ഭ​വം. വി​പി​ന്‍ ആ​ന്‍റ​ണി​യാ​ണ് പി​ടി​യി​ലാ​യ​ത്. വി​പി​നും....

കോട്ടയത്തെ ബിജെപി സ്ഥാനാര്‍ത്ഥി തോക്ക് ശേഖരവുമായി പിടിയിലായ ആള്‍

കോട്ടയത്ത് ബി.ജെ.പിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി തോക്ക് ശേഖരവുമായി അറസ്റ്റിലായ വ്യക്തി. പള്ളിക്കത്തോട് 12ാം വാര്‍ഡില്‍ മത്സരിക്കുന്ന ബി.ജെ.പി പ്രാദേശിക....

തദ്ദേശ സീറ്റ് വിഭജനം; ലീഗിനെ തള്ളി കോണ്‍ഗ്രസ്; യുഡിഎഫില്‍ വീണ്ടും പൊട്ടിത്തെറി

കോട്ടയത്ത് തദ്ദേശ സീറ്റ് വിഭജനത്തില്‍ ലീഗിനെ തള്ളി കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയാണ് അലസിപ്പിരിഞ്ഞത്. ഒരു....

ജോസഫിന് നൽകിയ സീറ്റുകൾ കുറക്കണം; കോട്ടയം ഡിസിസി യോഗത്തിൽ പൊട്ടിത്തെറി

കോട്ടയം: ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. ജില്ലയിലെ 22 ഡിവിഷനുകളിൽ ഒമ്പതെണ്ണം ജോസഫിന് നൽകാനുള്ള ധാരണയ്ക്ക്....

പിജെ ജോസഫ് ഗ്രൂപ്പിന് കൂടുതൽ സീറ്റ് നൽകി; കോൺഗ്രസ്സിൽ പൊട്ടിത്തെറി

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പിജെ ജോസഫ് ഗ്രൂപ്പിന് കൂടുതൽ സീറ്റ് നൽകിയതിൽ കോൺഗ്രസ്സിൽ പൊട്ടിത്തെറി. കഴിഞ്ഞ തവണ രണ്ടു സീറ്റുകളിൽ....

ആർഎസ്എസ് കാര്യാലയത്തിലെ ചർച്ച; ആരോപണം നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

ആർഎസ്എസ് കാര്യാലയത്തിൽ ചർച്ചയ്ക്ക് പോയെന്ന ആരോപണം നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭക്ഷണപ്പുര കാണാനാണ് പനച്ചിക്കാട് ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ പോയതെന്നുമാണ്....

യുഡിഎഫ് സമ്മർദം; കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളിലും മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് പി ജെ ജോസഫ്

യുഡിഎഫ് സമ്മർദത്തിന് വഴങ്ങി പി ജെ ജോസഫ്. കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളിലും മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന്....

സ്വന്തമായി ഒരു ബൈക്ക് നിര്‍മ്മിച്ച് പന്ത്രണ്ടാം ക്ലാസുകാരന്‍റെ ഹീറോയിസം

സ്വന്തമായി ഒരു ബൈക്ക് വാങ്ങണമെന്നായിരുന്നു പന്ത്രണ്ടാം ക്ലാസുകാരനായ അമ്പിളിയുടെ ആഗ്രഹം. എന്നാല്‍ ബൈക്ക് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒരെണ്ണം സ്വന്തമായി തന്നെ....

ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു

പൊൻകുന്നം ചിറക്കടവ് പഞ്ചായത്ത് പതിനാറാം വാർഡ് പടിഞ്ഞാറ്റും ഭാഗത്ത് പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്‌. ഉപ്പുതറ....

അമൃത മോഹന്റെ വിയോഗത്തില്‍ കണ്ണീരുണങ്ങാതെ കോട്ടയം ഉല്ലല ഗ്രാമം

നഴ്സ് അമൃത മോഹന്റെ വിയോഗത്തില്‍ കണ്ണീരുണങ്ങാതെ കോട്ടയം ഉല്ലല ഗ്രാമം. ഏഴ് മാസം ഗര്‍ഭിണിയായിരിക്കെയാണ് സൗദി അറേബ്യയിലെ നജ്റാനില്‍ ഷെറോറ....

അനുകരണം പ്രയാസകരമായ കലയാണ്; അത് പാട്ടുകാരെയാവുമ്പോള്‍ ഒന്നുകൂടെ കടുക്കും; കാണാം സുജാതയുടെ പാട്ടുവ‍ഴികള്‍

അനുകരണം വളരെ ബുദ്ധിമുട്ടുള്ള ഒരു കലയാണ്. അപ്പോഴാണ് പഴയ ഗായികമാരെ അവരുടെ ശബ്ദത്തിൽ തന്നെ പാടി അനുകരിക്കുക എന്നത്. അത്തരത്തിൽ....

രണ്ടില ചിഹ്നം ലഭിച്ചതോടെ ജോസ് കെ മാണിക്ക് മുന്നില്‍ ചുവടുമാറ്റി കോണ്‍ഗ്രസ്

രണ്ടില ചിഹ്നം ലഭിച്ചതോടെ ജോസ് കെ മാണിക്ക് മുന്നില്‍ ചുവടുമാറ്റി കോണ്‍ഗ്രസ്. യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ജോസ് പക്ഷത്തെ വീണ്ടും....

‘പുഴയ്ക്ക് വഴികാട്ടല്‍’; കോട്ടയത്തെ നദികളുടെ പുനരുജ്ജീവന പദ്ധതി മൂന്ന് വയസ്സ് പിന്നിട്ടു

പുഴയ്ക്ക് വഴികാട്ടല്‍ എന്ന കോട്ടയത്തെ നദികളുടെ പുനരുജ്ജീവന പദ്ധതി മൂന്ന് വയസ്സ് പിന്നിട്ടു. പുഴകളും തോടുകളും അവരുടെ ദാനമായ പാടങ്ങളും....

കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ നട്ടെല്ലൊടിച്ച് കേന്ദ്രം

കേരളത്തിലെ കര്‍ഷകരുടെയും കാര്‍ഷിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലായി മാറിയ റബ്ബര്‍ കൃഷി ഇന്ന് പ്രതിസന്ധികളുടെ മധ്യത്തിലാണ്. റബ്ബറിന്റെ കാര്യത്തില്‍ തുടര്‍ച്ചയായ....

പാലായിൽ ബിജെപി നേതാവ്‌ ഉൾപ്പടെ 110 കുടുംബങ്ങൾ സിപിഐഎമ്മിലേക്ക്

പാലാ ബിജെപി മുൻ നിയോജകമണ്ഡലം പ്രസിഡന്റും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ പാലാ ഏരിയായിലെ നൂറ്റിപ്പത്തോളം കുടുംബങ്ങൾ....

കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

കോട്ടയത്ത് റോഡില്‍ വെള്ളം കയറി കുത്തൊഴുക്കില്‍പ്പെട്ട് കാറും ഡ്രൈവറായ യുവാവിനെയും കാണാതായി. മീനച്ചിലാറിന്റെ കൈവഴിയായ വെള്ളൂര്‍ തോട്ടിലേക്കാണ് കാര്‍ ഒഴുകി....

Page 21 of 32 1 18 19 20 21 22 23 24 32