കോട്ടയം ജില്ലക്കാരനാണ് ബോണി, കട്ട മമ്മൂക്ക ഫാൻ. മമ്മൂട്ടി ഫാൻസിന്റെ പള്ളിക്കത്തോട് ഘടകത്തിലെ സജീവ പ്രവർത്തകൻ. ചൈതന്യയുമായുള്ള വിവാഹം മുൻപേ....
Kottayam
വിശപ്പിന്റെ വിളി അകറ്റിയ കോട്ടയത്തെ അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം 51 ദിവസം പിന്നിട്ടു. മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസോലേഷല്‍....
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫിനു തലവേദനയായി കേരളാ കോണ്‍ഗ്രസി(എം)ലെ തമ്മിലടി വീണ്ടും രൂക്ഷമാകുന്നു. യുഡിഎഫ് നേതൃത്വം ഇടപെട്ടുണ്ടാക്കിയ....
വിനോദ സഞ്ചാര മേഖല ലോക്ഡൗണില്‍ തകര്‍ന്നടിഞ്ഞെങ്കിലും വേമ്പനാടു കായലിനു നല്ലകാലം. ജനംഅടച്ചുപൂട്ടി വീട്ടിലിരിന്നപ്പോള്‍ കായലിലെ മലിനീകരണതോത് ഗണ്യമായി കുറഞ്ഞതായാണ് പഠന....
ലോക് ഡൗണ്‍ കാലത്തെ സര്‍ഗ്ഗാത്മകമാക്കുകയാണ് കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ വിദ്യാര്‍ഥികള്‍. കോളേജിലെ എസ് എഫ് ഐ യൂണിറ്റിന്റെ....
കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ചുവപ്പുമേഖലയായി പ്രഖാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം....
കോട്ടയം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ വരും ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി തിലോത്തമന്‍. അവശ്യ....
പാലക്കാട് ജില്ലയില്‍ ഏപ്രില്‍ 21ന് കോവിഡ്-19 സ്ഥിരീകരിച്ചയാളിനൊപ്പം യാത്ര ചെയ്ത യുവാവ് കോട്ടയത്ത് എത്തിയെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ്....
ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയില്‍ ഇളവുകള്‍ നാളെ നിലവില്‍വരും. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ പൊതുയിടങ്ങള്‍ പൊലീസും ഫയര്‍ഫോഴ്‌സും....
കോട്ടയം സ്വദേശി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചു. അറുപത്തിയഞ്ചുകാരനായ മോനിപ്പള്ളി സ്വദേശി പോള്‍ സെബാസ്റ്റിയന്‍ ആണ് മരിച്ചത്. ന്യൂയോർക്ക് സിറ്റി....
രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ രണ്ടാഴ്‌ചയായി പുതിയ കൊവിഡ് രോഗികൾ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. കേരളത്തിൽ കോട്ടയം, വയനാട്....
‘കോവിഡ് വ്യാപന ദുരിതത്തില്‍ ലോകം പകച്ചുനില്‍ക്കുമ്പോള്‍ സധൈര്യമായി നേരിടുകയാണിവിടെ, മഹാമാരിയെ നേരിടാന്‍ ഇത്രയും ശക്തമായ നേതൃത്വം സംസ്ഥാനത്തുള്ളപ്പോള്‍ എന്തിനാണ് ഭയപ്പെടുന്നത്,....
സ്നേഹവും മരുന്നും പരിചരണവുമായി കേരളം ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു, തോമസും മറിയാമ്മയും വീണ്ടും ജീവിതത്തിലേക്ക്. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് റാന്നിയിലേക്കുള്ള യാത്ര....
തിരുവനന്തപുരം: കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീര്‍ന്നുപോയി എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫണ്ടിന്റെ അപര്യാപ്തത....
തിരുവനന്തപുരം: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികളായ തോമസ് (93), മറിയാമ്മ....
കോട്ടയം: ചങ്ങനാശേരിയില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിന്റെ പിന്നില്‍ ഗൂഢാലോചന പുറത്ത്. പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ പ്രതിഷേധത്തിനിറങ്ങിയത് ദില്ലിയില്‍....
കോട്ടയം: ചങ്ങനാശ്ശേരിയില്‍ അതിഥി തൊഴിലാളികള്‍ റോഡ് ഉപരോധിച്ച സംഭവത്തില്‍ പ്രതികരണവുമായി ജില്ലാ കലക്ടര്‍ സുധീര്‍ബാബു. അതിഥി സംസ്ഥാനത്തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ....
കോട്ടയം: ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതിന്റെ പിന്നില്‍ ഗൂഢാലോചന. ചില....
കോട്ടയം: കോവിഡ് 19നെ അതിജീവിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികള്‍ മകള്‍ക്കൊപ്പം ആശുപത്രി വിട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് ഇവരെ ഡിസ്ചാര്‍ജ്....
കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭമാഗമായി കോട്ടയം ജില്ലയില്‍നിന്ന് അയച്ച 16 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിച്ചു. ഒരു സാമ്പിളിലും....
പത്തോളം തോക്കുമായി ബിജെപി നേതാവ് ഉള്‍പ്പെടെ 5ഓളം പേര്‍ അറസ്റ്റില്‍. കോട്ടയം മുക്കാളി കദളിമറ്റം കെ എന്‍ വിജയനാണ് പള്ളിക്കത്തോട്....
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ മേള പ്രപഞ്ചം തീർത്തു സിനിമ താരം പദ്മശ്രീ ജയറാം. ചരിത്ര പ്രസിദ്ധമായ ഏഴര പൊന്നാന എഴുന്നള്ളിപ്പ്....
കോട്ടയം: വിഷരഹിത പച്ചക്കറി ഉത്പാദനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയില്‍ പങ്കുചേര്‍ന്ന് കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരും. പ്രസ് ക്ലബ്....
മധ്യകേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ചെണ്ട് ഗോപുരങ്ങള്‍. അധ്വാനത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ഒരുമയുടെയും സുന്ദര കാഴ്ചയ്ക്കായി കണ്ണുകള്‍....