Kottayam

ആവേശം അലകടലായി; ഇടതു സ്ഥാനാർത്ഥി വിഎൻ വാസവന് കടുത്തുരുത്തിയിൽ ഉജ്ജ്വല വരവേൽപ്പ്

ജനജീവിത മേഖലയിൽ താങ്ങും തണലുമായി മാറിക്കഴിഞ്ഞ അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരനാണ് ഇടതു സ്ഥാനാർത്ഥി വി എൻ വാസവൻ....

വി എന്‍ വാസവന്റെ രണ്ടാം ഘട്ട പ്രചാരണം ആഘോഷമാക്കി ഇടതു മുന്നണി പ്രവര്‍ത്തകര്‍

സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളേന്തി ഇടതു മുന്നണി പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണി നിരന്നു.....

ഗൃഹനാഥനേയും, ഭാര്യയും, മകളേയും രാത്രിയില്‍ വീടുകയറി ആക്രമിച്ച നാല് ആര്‍ എസ് എസ് ക്രിമിനലുകള്‍ അറസ്റ്റില്‍

ആര്‍ എസ് എസ് ആക്രമണത്തില്‍ പരിക്കേറ്റ മധുസൂദനും, കുടുംബവും പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്....

അപമാനിതനായി പിജെ ജോസഫ്; മാണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രഥമ പരിഗണന തോമസ് ചാ‍ഴിക്കാടന്

കോൺഗ്രസിന്റെ സമ്മർദ്ദത്തെ അതിജീവിച്ച് കൊണ്ടുവരുന്ന സ്ഥാനാർത്ഥിയുടെ ഉത്തരവാദിത്വവും മാണി വിഭാഗത്തിന്നായിരിക്കും....

വി ആര്‍ ബി ഭവന്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ചേരുന്ന വന്‍പിച്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും....

മണര്‍കാട് അരീപ്പറമ്പില്‍ പതിനഞ്ചുകാരി കൊല്ലപ്പെട്ടത് പീഡനത്തിനിടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വ്യാഴാഴ്ച്ചയാണ് അയര്‍ക്കുന്നം സ്വദേശിയായ പതിനഞ്ചുകാരിയെ കാണാതായത്....

സിപിഐ എം നേതാവിനെയും സിഐടിയു പ്രവര്‍ത്തകനെയും കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം

കമ്പി വടിക്ക് തലയ്ക്കടിയേറ്റ മോഹനന്‍ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.....

കോട്ടയത്തെ പെണ്‍കരുത്ത് നാളെ ആലപ്പുഴയില്‍ തെളിയും

ദേശീയ പാതയുടെ പടിഞ്ഞാറെ ഓരത്ത് വൈകിട്ട് നാലിന് തീര്‍ക്കുന്ന പ്രതീകാത്മക മതിലില്‍ ജില്ലയിലെ ഒന്നരലക്ഷത്തോളം വനിതകള്‍ അണിനിരക്കും....

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍

തന്റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥ ജോലികളുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നു.....

Page 27 of 32 1 24 25 26 27 28 29 30 32