Kottayam

കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പില്‍ 3 നഗരസഭാ ജീവനക്കാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍

കോട്ടയം നഗരസഭയുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും 3 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ നഗരസഭയിലെ 3 ജീവനക്കാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍.....

കോട്ടയം വാകത്താനത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ കയ്യാങ്കളി

കോട്ടയം വാകത്താനത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ കയ്യാങ്കളി. വാകത്താനം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പേരിലാണ് തമ്മിലടി. ഔദ്യോഗിക പാനലിന് എതിരെ....

കെഎസ്ആർടിസി ബസിൻ്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നു; ആശങ്ക പരത്തിയ സംഭവമുണ്ടായത് കോട്ടയത്ത്

കോട്ടയം ചൂട്ടുവേലിയിൽ കെഎസ്ആർടിസി ബസിൻ്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നത് ആശങ്ക പരത്തി. ഉടൻ തന്നെ യാത്രക്കാരെ ഇറക്കി, ബാറ്ററി....

കോട്ടയത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയം വെള്ളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധനമഠത്തില്‍ കന്യാസ്ത്രീയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ആന്‍മരിയ (51)ആണ് ജീവനൊടുക്കിയത്.....

നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം തിരുവാതുക്കലില്‍ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് വൈക്കം ഇടയാഴം സ്വദേശിയ്ക്ക് ദാരുണാന്ത്യം. ഇടയാഴം സ്വദേശി ഷഹാസ് ആണ്....

കോട്ടയത്ത് ആകാശപാതയുടെ പേരിൽ സമരം; നിയമം ലംഘിച്ച് യുഡിഎഫ് സമരപന്തൽ

കോട്ടയത്തെ ആകാശപാത നടപ്പാക്കണമെന്നാവശ്യപ്പെട്ട് വഴിയടച്ച് യു.ഡി.എഫിൻ്റെ പ്രതിഷേധം. നഗര സഭയിലേക്കും, എം. സി റോഡിലേക്കുമുള്ള വഴി പൂർണ്ണമായും അടച്ചുകൊണ്ടാണ് സമരപന്തൽ....

ശക്തമായ കാറ്റ്; കോട്ടയത്ത് യാത്രക്കിടെ ഓട്ടോറിക്ഷയും ബൈക്കും നിയന്ത്രണം വിട്ട് മറിഞ്ഞു

ശക്തമായ കാറ്റിൽ കോട്ടയം കുമരകത്ത് യാത്രക്കിടെ ഓട്ടോറിക്ഷയും ബൈക്കും നിയന്ത്രണം വിട്ട് മറിഞ്ഞു. ബുധനാഴ്ച്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.....

കോട്ടയം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. രാത്രിയിൽ ജില്ലയിൽ ഒരിടത്തും കാര്യമായ മഴ ഉണ്ടായിരുന്നില്ല. മഴ ശക്തി പ്രാപിക്കുമെന്ന ,....

കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം; ഒരാളുടെ തലക്ക് പരിക്കേറ്റു

കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തിൽ ഒരാളുടെ തലക്ക് പരിക്കേറ്റു. പാർത്രിയാർക്കിസ് ബാവ....

പാലാ തൊടുപുഴ റൂട്ടിൽ ബസ് മറിഞ്ഞ് അപകടം; നിരവധിപേർക്ക് പരിക്ക്

പാലാ തൊടുപുഴ റൂട്ടിൽ ബസ് മറിഞ്ഞ് അപകടം. ബാംഗ്ലൂരിൽ നിന്ന് തിരുവല്ലയ്ക്ക് സമാന്തര സർവീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്....

കോട്ടയത്ത് കാഞ്ഞിരപ്പളളിയിൽ വാഹനാപകടം; വിദ്യാർത്ഥി മരിച്ചു

കോട്ടയത്ത് കാഞ്ഞിരപ്പളളി എരുമേലി റോഡിൽ 26ാം മൈലിന് സമീപം വാഹനപകടത്തിൽ വിദ്യാർത്ഥി മരിച്ചു. അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥി....

കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; യുവാവ് മരിച്ചു

കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. അപകടം കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിന് സമീപമാണ്....

അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ക്രെയിൻ തട്ടി മരിച്ചു; സംഭവം കോട്ടയം കറുകച്ചാലിൽ

കോട്ടയത്ത് അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ക്രെയിൻ തട്ടി മരിച്ചു. കോട്ടയം കറുകച്ചാൽ എൻഎസ്എസ് ജംഗ്ഷന് സമീപമാണ് ഇന്നലെ രാത്രി....

കോട്ടയത്ത് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ പൊലീസുകാരനെ കാണാനില്ലെന്ന് പരാതി

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ്....

വേനൽമഴയിൽ കോട്ടയത്ത് ഉണ്ടായത് 24 കോടി രൂപയുടെ കൃഷിനാശം

വേനൽമഴയിൽ കോട്ടയം ജില്ലയിൽ ഉണ്ടായത് 24 കോടി രൂപയുടെ കൃഷിനാശം. നെല്ലിനും വാഴയ്ക്കും കപ്പക്കുമാണ് ഏറെയും നാശം സംഭവിച്ചത്. മുൻവർഷങ്ങളെക്കാൾ....

കുടുംബ പ്രശ്നമെന്ന് സൂചന; കോട്ടയത്ത് പൊലീസുകാരൻ ജീവനൊടുക്കി

പൊലീസുകാരൻ ജീവനൊടുക്കി.വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ കുരുവിള ജോർജാണ് തൂങ്ങിമരിച്ചത്.കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ....

തുഷാറിനെ കാലുവാരി ബിജെപി; പ്രതീക്ഷിച്ച മുന്നേറ്റം കോട്ടയത്ത് ഉണ്ടായില്ല

തുഷാറിനെ കാലുവാരി ബിജെപി പ്രതീക്ഷിച്ച മുന്നേറ്റം കോട്ടയത്ത് ഉണ്ടായില്ല. ബിജെപി വോട്ടുകൾ കാര്യമായി ലഭിച്ചില്ലെന്നും ബി ഡി ജെ എസിന്റെ....

കോട്ടയത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കോട്ടയം വാടുവാതൂരിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കോടതിയിൽ കീഴടങ്ങിയ പ്രതി ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷിൻ്റെ അറസ്റ്റ്....

കോട്ടയത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോട്ടയം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ....

കോട്ടയത്ത് താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ദയാവധം നടത്താന്‍ തീരുമാനം

കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എട്ട്യാകരി പാടശേഖരത്തില്‍ വളര്‍ത്തിയിരുന്ന താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി....

കോട്ടയം മണിമല പൊലീസ് സ്റ്റേഷനിൽ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി

കോട്ടയം മണിമല പൊലീസ് സ്റ്റേഷനിൽ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി. കാനം സ്വദേശി വൈശാഖ് ആണ് പൊലീസിനെ വെട്ടിച്ച്....

Page 3 of 32 1 2 3 4 5 6 32