Kottayam

ആഞ്ഞടിച്ച് മാണി; കോണ്‍ഗ്രസ് മലര്‍ന്ന് കിടന്ന് തുപ്പുന്നു; കരാര്‍ ആദ്യം തെറ്റിച്ചത് കോണ്‍ഗ്രസ്; പിന്തുണ തേടിയതില്‍ പങ്കില്ലെന്നും മാണി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സിപിഐഎം പിന്തുണ തേടിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കെ.എം....

കോടിമതയിൽ സാഹസിക വാട്ടർ ടൂറിസത്തിനെത്തുന്നവർ നിരാശരാകും; വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടിയായി പോള ശല്യം രൂക്ഷം

കോട്ടയം: കോടിമതയിൽ അഡ്വഞ്ചർ വാട്ടർ ടൂറിസം ലക്ഷ്യമിട്ടെത്തുന്നവർ നിരാശരായി വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി കോടിമത കൊടൂരാറ്റിൽ പോളശല്യം രൂക്ഷമാകുകയാണ്. കോട്ടയം....

ആഭ്യന്തര വിപണിയിൽ റബർ വിലയിടിവ് തുടരുന്നു; ടാപ്പിംഗ് ജോലികൾ തുടങ്ങാനാകാതെ കർഷകർ ദുരിതത്തിൽ; ലാറ്റക്‌സ് കയറ്റുമതിയിലൂടെ ലാഭം കൊയ്ത് വ്യവസായികൾ

കോട്ടയം: ആഭ്യന്തര വിപണിയിൽ റബർ വിലയിടിവ് തുടരുന്നു. വിലയിടവ് മൂലം ടാപ്പിംഗ് ജോലികൾ തുടങ്ങാനാകാതെ കർഷകർ ദുരിതത്തിൽ. പ്രതിസന്ധിക്കിടയിൽ ലാറ്റക്‌സ്....

കുടിവെള്ള ടാങ്കര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ചുകൊന്ന സംഭവം; മറ്റൊരു ടാങ്കര്‍ ഉടമയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

കോട്ടയം : കുടിവെള്ള വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തലയ്ക്ക് അടിയേറ്റ് ലോറി ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കോട്ടയം....

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് അവിശ്വാസം പാസായി; യുഡിഎഫിലെ ഒരംഗം എൽഡിഎഫിനു അനുകൂലമായി വോട്ട് ചെയ്തു; യുഡിഎഫിനു ഭരണം നഷ്ടമാകും

കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നുവെങ്കിലും ഏഴു വോട്ടുകൾക്ക് അവിശ്വാസം....

തമിഴ്‌നാട്ടിൽ സേലത്തിനടുത്ത് വാഹനാപകടം; മൂന്നു മലയാളികൾ മരിച്ചു; മരിച്ചത് മുണ്ടക്കയം സ്വദേശികൾ

സേലം: തമിഴ്‌നാട്ടിൽ സേലത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ അടക്കം നാലു പേർ മരിച്ചു. മുണ്ടക്കയം ഏന്തയാർ സ്വദേശികളും ഒരു തമിഴ്‌നാട്....

പ്രാദേശിക തലത്തിൽ സഹകരണം തുടരാമെന്ന ധാരണ കോൺഗ്രസും കേരള കോൺഗ്രസും തെറ്റിച്ചു; കോട്ടയത്ത് തദ്ദേശ സ്ഥാപനങ്ങളിൽ ഇരുപാർട്ടികളും ശീതയുദ്ധത്തിൽ

കോട്ടയം: കോട്ടയത്ത് കോൺഗ്രസ്-കേരള കോൺഗ്രസ് പാർട്ടികൾ തമ്മിൽ ശീതസമരം. തദ്ദേശ സ്ഥാപനങ്ങളിൽ സഹകരണം തുടരാമെന്ന ധാരണ ലംഘിച്ചതാണ് ഇരുപക്ഷവും ആയുധമാക്കുന്നത്.....

ഇനിയെത്രകാലം…! ഈ വേമ്പനാട്ട് കായൽ

വേമ്പനാട്ടു കായൽ നമ്മുടെ സ്വത്താണ്. അതു സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുമാണ്. ആ തിരിച്ചറവിലേക്കു എത്തിയില്ലെങ്കിൽ വൻ ദുരന്തമായിരിക്കും നമ്മെ കാത്തിരിക്കുന്നത്.....

കോട്ടയത്ത് കെഎസ്‌യുവിൽ എ ഗ്രൂപ്പിന്റെ സംഘടനാ ഗുണ്ടായിസം; ജയിച്ച ജില്ലാ ഭാരവാഹിയെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചില്ല; സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്‌കരിച്ച് ഐ ഗ്രൂപ്പ്

കോട്ടയം: കോട്ടയത്ത് കെഎസ്‌യുവിൽ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ തർക്കം. ജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടയാളെ സത്യപ്രതിജ്ഞ ചെയ്യാൻ എ ഗ്രൂപ്പ് നേതാക്കൾ അനുവദിച്ചില്ല.....

ആർഎസ്എസിന്റെ ക്വട്ടേഷൻ ഗുണ്ടാതലവൻ അരുൺ ഗോപൻ അറസ്റ്റിൽ; പിടിയിലായത് കൊലക്കേസ് അടക്കം 35-ഓളം ക്രിമിനൽ കേസുകളിലെ പ്രതി

കോട്ടയം: ആർഎസ്എസിന്റെ ക്വട്ടേഷൻ ഗുണ്ടാതലവനായ കുപ്രസിദ്ധ ഗുണ്ടാനേതാവ് അരുൺ ഗോപനെ കോട്ടയം പൊലീസ് പിടികൂടി. കൊലപാതകമുൾപ്പെടെ 35 ഓളം കേസുകളിൽ....

കുമ്മനത്തിന്റെ സ്വന്തം നാട്ടിൽ ബിജെപിയിൽ ചേരിപ്പോര്; ബിഎംഎസ് പിളർന്നു; കുമരകത്തെ കൊലക്കളമാക്കുന്ന ബിജെപി-ആർഎസ്എസ് പദ്ധതിക്കെതിരെയും എതിർപ്പുകൾ

കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നാട്ടിൽ ബിജെപിയിൽ ചേരിപ്പോര്. കുമ്മനവും കുമരകവും ഉൾപ്പെടുന്ന കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ....

ഓസ്‌ട്രേലിയയിൽ വീണ്ടും മലയാളി വംശീയമായി ആക്രമിക്കപ്പെട്ടു; മർദ്ദനമേറ്റത് കോട്ടയം സ്വദേശി ലീ മാക്‌സിന്

മെൽബൺ: ഓസ്‌ട്രേലിയയിൽ വീണ്ടും മലയാളി യുവാവ് വംശീയമായി ആക്രമിക്കപ്പെട്ടു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഡ്രൈവർ ലീ മാക്‌സ് ആണ് മെൽബണിൽ....

‘ഒരു കയ്യില്ലെന്നു കണ്ടിട്ടും അവർ വെറുതെ വിട്ടില്ല’; മറ്റേ കൈ കൂടി ഞങ്ങളെടുക്കുകയാണെന്നു പറഞ്ഞു; എംജി സർവകലാശാലയിൽ യൂത്ത് കോൺഗ്രസുകാർ വെട്ടിക്കൊല്ലാൻ ശ്രമിച്ച സച്ചു പറയുന്നു

കോട്ടയം: ‘ഒരു കയ്യില്ലെന്നു കണ്ടിട്ടും അവർ വെറുതെവിട്ടില്ല. ‘അതു കൂടി ഞങ്ങളെടുക്കുകയാണ്, ഇനി നീ പഠിക്കുന്നത് കാണട്ടെ” എന്നു പറഞ്ഞാണ്....

എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റിനെ വെട്ടിയ നാലുപേർ അറസ്റ്റിൽ; പിടിയിലായത് യൂത്ത് കോൺഗ്രസ് ക്വട്ടേഷൻ ഗുണ്ടാസംഘം; പിടികൂടിയത് മണ്ഡലം പ്രസിഡന്റിന്റെ വീട്ടിൽ നിന്ന്

കോട്ടയം: എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ്....

കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ വെട്ടിയത് കൊലക്കേസ് അടക്കം 29 കേസുകളിലെ പ്രതി; ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസിന്റെ ക്വട്ടേഷൻ ഗുണ്ടാസംഘം

കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേരെ വെട്ടിപ്പരുക്കേൽപിച്ചത് കൊലക്കേസ് അടക്കം 29 കേസുകളിൽ പ്രതിയായ ആൾ.....

കോട്ടയത്ത് രണ്ടു എസ്എഫ്‌ഐ പ്രവർത്തകർക്കു വെട്ടേറ്റു; എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും ഒരു പ്രവർത്തകനും ആശുപത്രിയിൽ; ആക്രമണം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ

കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേർക്ക് വെട്ടേറ്റു. എംജി സർവകലാശാല ക്യാംപസിൽ യൂത്ത് കോൺഗ്രസ് നടത്തിയ....

കേന്ദ്രബജറ്റിൽ പ്രതീക്ഷയർപിച്ച് റബർ മേഖല; റബർ നയം നടപ്പാക്കുമെന്നു പ്രതീക്ഷ; ഒപ്പം ആശങ്കയും രൂക്ഷം

കോട്ടയം: കേന്ദ്രബജറ്റിൽ പ്രതീക്ഷയർപിച്ച് കേരളത്തിലെ റബർ മേഖല. ബജറ്റിനെ അൽപം പ്രതീക്ഷയോടെയും ഒപ്പം ആശങ്കയോടെയുമാണ് റബർ മേഖല നോക്കിക്കാണുന്നത്. നാളിതുവരെ....

ഉമ്മന്‍ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം; ചില്ലിലൂടെ നായ കുരച്ചുചാടി; കാറില്‍ നിന്ന് ഇറങ്ങാനാവാതെ ഉമ്മന്‍ചാണ്ടി

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ടിബി റോഡിലാണ്....

യുഡിഎഫ് യോഗത്തില്‍നിന്ന് ലീഗ് നേതാക്കള്‍ ഇറങ്ങിപ്പോയി; മുന്നണിയില്‍ വേണ്ട പരിഗണന കിട്ടുന്നില്ലെന്ന് ആക്ഷേപം; മധ്യമേഖലാ യുഡിഎഫ് ജാഥയില്‍ തുടക്കത്തിലേ പൊട്ടിത്തെറി

കോട്ടയം: മധ്യകേരളത്തിലെ യുഡിഎഫില്‍ പൊട്ടിത്തെറി. കോട്ടയത്തു ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍നിന്നു മുസ്ലിം ലീഗ് പ്രതിനിധികളായ ടി എം ഷെരീഫും അസീസ്....

Page 31 of 32 1 28 29 30 31 32